"സെന്റ് അഗസ്റ്റിൻസ് എൽ പി എസ് പഴങ്ങനാട്/അക്ഷരവൃക്ഷം/ ആരോഗ്യം മഹത്തായ സമ്പത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Reverted
(added new essay)
(Reverted)
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  ലോക്ക് ഡൌൺ കാലത്തെ ശുചിത്വം    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട്നൽകുക -->
| തലക്കെട്ട്=  ആരോഗ്യം മഹത്തായ സമ്പത്ത്      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
കൂട്ടുകാരെ, നാം ഇപ്പോൾ കടന്നു പോകുന്നത്  വളരെ അപകടകരമായ അവസ്ഥയിലൂടെയാണ്. കാരണം ലോകമാകെ കോവിഡ് -19 എന്നാ വൈറസ് പകർത്തുന്ന രോഗം മൂലം ഒട്ടനവധി ആളുകളാണ് മരണപെട്ടുകൊണ്ടിരിക്കുന്നത് ഇപ്പോൾ മിക്ക രാജ്യങ്ങളും ലോക്കഡോൺ പ്രഖ്യാപിച്ചിരിക്കുകയാണ് . ഇന്ത്യയിലും സമ്പൂർണ ലോക്ക് ഡൗൺ ആണ്. കേരളത്തിൽ മാത്രമാണ് രോഗബാധിതർ കുറവുള്ളതും മരണനിരക്ക് വളരെ കുറവുള്ളതും ഇതിനു കാരണം നമ്മുടെ സർക്കാരും ആരോഗ്യ പ്രവർത്തകരും രാപ്പകലില്ലാതെ കഷ്ടപ്പെടുന്നത് കൊണ്ടാണ്. അത് കൊണ്ട് വീട്ടിനകത്തിരിക്കുന്ന നമ്മൾ മുഴുവൻ സമയം ടിവി കണ്ടും, ഉറങ്ങിയും, മൊബൈലിൽ കളിച്ചും ഇരിക്കാതെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും, നമ്മൾ കുട്ടികൾ അമ്മമാരോടൊപ്പം ക്ലീനിങ് ജോലികളിൽ ഏർപ്പെടുകയും ചെയ്യണം.  വീടിന്റെ  ജനൽ വാതിൽ എന്നിവിടങ്ങളിലെ പൊടിപടലങ്ങൾ വൃത്തിയാക്കുകയും, മുറ്റത്തെ ചെടിയിടങ്ങളിലെ ചപ്പു ചവറുകൾ വൃത്തിയാക്കാൻ നമ്മുക്കും പങ്കെടുക്കാം. വൃത്തിയാക്കുന്ന സമയത്തു നാം വായും, മൂക്കും ടവൽ കൊണ്ടോ മാസ്ക് കൊണ്ടോ മറയ്ക്കുകയും കയ്യിൽ കയ്യുറ ധരിക്കുകയും വേണം. ഒരു കാര്യം പ്രത്യേകം ഓർക്കുക നമ്മുടെ കയ്യും, മുഖവും സോപ്പും വെള്ളവും ഉപയോഗിച്ച് 30 സെക്കന്റ്‌ എടുത്തു നന്നായി കഴുകുകയും, തുമ്മലോ, ചുമയോ ഉണ്ടെങ്കിൽ കൈമുട്ട് കൊണ്ട് മറച്ചു പിടിച്ചു തുമ്മുകയോ ചുമക്കുകയോ ചെയ്യാം. ഇത് ഓരോരുത്തരും ശ്രദ്ധിച്ചാൽ എല്ലാ  രോഗങ്ങളും പടരാതെ സൂക്ഷിക്കാം. വ്യക്തിശുചിത്വമാണ് ഏറ്റവും വലിയ ശുചിത്വം, ഇത് നമ്മൾ ഓരോരുത്തരും ഓർക്കുക. .
ആരോഗ്യമെന്നത്  മനുഷ്യജീവിതത്തിൽ ഒഴിച്ച് കൂടാനാവാത്ത ഒരു ഘടകമാണ്. ആരോഗ്യമുള്ള ശരീരത്തിന് രോഗങ്ങളെ പ്രതിരോധിക്കാനാകും. രോഗമെന്നത് ശാരീരികമായും മാനസികമായും സാമൂഹികമായും ഉള്ള മനുഷ്യന്റെ ഒരു അവസ്ഥയാണ് അല്ലാതെ അസുഖങ്ങളില്ലാത്ത ഒരു അവസ്ഥ മാത്രമല്ല . ആരോഗ്യമുള്ള ഒരു ശരീരം ഉണ്ടെങ്കിൽ നമുക്ക് പകർച്ച വ്യാധികളെ ചെറുത്ത് നിൽക്കാൻ ആകും. ശാരീരിക ആരോഗ്യം നിലനിർത്താൻ ഏറ്റവും ആവശ്യമായ ഘടകമാണ് വ്യക്തി ശുചിത്വം. ശുചിത്വത്തിൽ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ദിവസേനയുള്ള കുളി, വൃത്തിയുള്ള വസ്ത്രം ധരിക്കൽ, ഭക്ഷണം കഴിക്കുന്നതിന് മുമ്പും പിമ്പും കൈകൾ സോപ്പ് അല്ലെങ്കിൽ ഹാന്റ് വാഷ് ഉപയോഗിച്ച് നന്നായി വൃത്തിയാക്കണം. പരിസരം വൃത്തിയായി സൂക്ഷിക്കണം , ചപ്പ് ചവറുകൾ കൂട്ടിയിടരുത്, പ്ലാസ്റ്റിക് പാത്രങ്ങൾ ചിരട്ടകൾ എന്നിവ ലി ചെറിയാതിരിക്കുക. അഴുക്ക് ചാലുകളിൽ വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കാതിരിക്കുക. ഇതെല്ലാം നമുക്ക് പകർച്ചവ്യാധികൾ തടയാനുള്ള മുൻകരുതലുകളാണ്. നമ്മുടെ വീട് പോലെ തന്നെ നാം ഇറങ്ങി ചെല്ലുന്ന ചുറ്റുപാടുകളും വൃത്തിയായി സൂക്ഷിക്കണം. വ്യക്തി ശുചിത്വമാണ് പകർച്ചവ്യാധികളെ തടയാനുള്ള മാർഗ്ഗം .
{{BoxBottom1
{{BoxBottom1
| പേര്= അജ്മൽ മുജീബ്
| പേര്= ഗോഡ്സൻ ജോയി
| ക്ലാസ്സ്= 2 B   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 4 A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
128

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/843438" എന്ന താളിൽനിന്ന് ശേഖരിച്ചത്