"ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി ടൗൺ/അക്ഷരവൃക്ഷം/ കൊറോണവൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=കൊറോണവൈറസ് <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color= 4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
കൊറോണവൈറസ്. ലോകം  നേരിടുന്ന  ഈ  വലിയ മഹാമാരി കൊണ്ട് യീവരും ബുദ്ധിമുട്ടുന്നു.കൊറോണ വന്നത്കൊണ്ട് ദുഃഖവും സന്തോഷവും ഉണ്ട് . സന്തോഷം എന്നാൽ  അവധി കിട്ടിയതിലും  സങ്കടം കൂട്ടുകാരെയും  ടീച്ചറി നേയും കാണാൻ പറ്റാത്തതിലും ആണ്. പിന്നെ വേങ്ങൂട്ടും പോവാനും പറ്റില്ലല്ലോ... കൊറോണ എന്താണെന്ന് എനിക്ക് മനസ്സിലായില്ലെങ്കിലും അത് വലിയ സംഭവമാണെന്ന്, വലിയ പ്രശ്നമാണെന്ന് ഞാൻ മനസ്സിലാക്കി.  വീട്ടിലിരുന്നു ബോറടിച്ചെങ്കിലും , ബോർഡി മാറ്റാൻ ടീച്ചർ വർക്ക്‌ തരുന്നുണ്ട്. സർക്കാർ  നമ്മുടെ സുരക്ഷക്ക് വേണ്ടി ഒരുപാട് കഷ്ട്ടപെടുന്നുണ്ട് എന്നും ഞാൻ  മനസ്സിലാക്കി. എന്നാലും  കൊറോണ   ഭീകരൻ തന്നെ...
മാർച്ച്‌ 10 ന് രാവിലെ സ്കൂൾ പോകാൻ തുടങ്ങിയപ്പോൾ സ്കൂൾ അവിതി ആയിരുന്നു കാരണം കൊറോണ പിന്നെ എല്ലാ ദിവസം അവിതി തന്നെ ഞാൻ ഒന്നാം ക്ലാസിൽ പഠിക്കുക യാണ് വാർഷിക പരിക്ഷ തന്നെ എഴുതാൻ പറ്റില്ല കൊറോണ ഇത്ര വലിയ മാരക ആയിരുന്നു എന്ന് മനസിലായി ഞങ്ങൾ വീട്ടിൽ നിന്നും കളിക്കും 5 മിനിറ്റ് കൂടി കൈകൾ ഷോപ്പ് ഇട്ടു കയ്യ്കാർഉണ്ട്
 
  എത്രയും പെട്ടന്ന് ഈ മാരകം മാറി കിട്ടാൻ പ്രാർത്ഥിക്കാം 🙏🙏പോ.. പോ കൊറോണ


{{BoxBottom1
{{BoxBottom1
| പേര്= ഫാത്തിമബുഷ്‌റ.  T
| പേര്= Al ameen
| ക്ലാസ്സ്=1B<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
2,491

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/842592" എന്ന താളിൽനിന്ന് ശേഖരിച്ചത്