"അതിരകം യു പി സ്കൂൾ/അക്ഷരവൃക്ഷം/എന്റെ കൃഷിത്തോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
"അതിരകം യു പി സ്കൂൾ/അക്ഷരവൃക്ഷം/എന്റെ കൃഷിത്തോട്ടം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Projec...
('{{BoxTop1 | തലക്കെട്ട്= എന്റെ കൃഷിത്തോട്ടം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("അതിരകം യു പി സ്കൂൾ/അക്ഷരവൃക്ഷം/എന്റെ കൃഷിത്തോട്ടം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Projec...)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=    4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
വിദ്യാലയത്തിൽ നിന്ന് ലഭിച്ച പച്ചക്കറി വിത്ത് ഉപയോഗിച്ച് ഞാൻ ഒരു ചെറിയ കൃഷിത്തോട്ടം ഒരുക്കി. പയർ, ചീര, വഴുതിന, തക്കാളി, വെണ്ട എന്നിവയുടെ വിത്തുകളാന്ന് പാകിയത്. വിത്ത് മുളച്ചപ്പോൾ എനിക്ക് വളരെ സന്തോഷമായി.രാവിലെയും വൈകുന്നേരവും വെള്ളം ഒഴിച്ച് കൊടുത്തു. പച്ചില വളമാണ്  ഉപയോഗിച്ചത് . പച്ചക്കറിത്തോട്ടത്തിൽ വരുന്ന പക്ഷികൾക്ക് കുടിക്കാൻ വേണ്ടി പാത്രത്തിൽ വെളളം വയ്ക്കാറുണ്ട്. പുറത്ത് നിന്ന് വിഷം തളിച്ച പച്ചക്കറികൾ വാങ്ങിക്കഴിച്ച് അസുഖം വരുത്തുന്നതിനേക്കാൾ ഉചിതം നമ്മൾ കൃഷി ചെയ്ത പച്ചക്കറികൾ ഉപയോഗിക്കുന്നത്  തന്നെയല്ലേ?. നല്ലൊരു ആരോഗ്യകേരളത്തിനായി അടുക്കളത്തോട്ടം ഒരു ശീലമാക്കാം.
{{BoxBottom1
| പേര്= നന്മ പി.
| ക്ലാസ്സ്=  മൂന്നാം തരം  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= അതിരകം  യു.പി. സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=13354
| ഉപജില്ല= കണ്ണൂർ നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=Nalinakshan| തരം=  ലേഖനം}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/842308...956207" എന്ന താളിൽനിന്ന് ശേഖരിച്ചത്