"ഗവ.എച്ച്.എസ്.എസ് മഞ്ഞപ്ര/അക്ഷരവൃക്ഷം/നേരിടാം,ഒറ്റക്കെട്ടായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എസ്.എസ് മഞ്ഞപ്ര/അക്ഷരവൃക്ഷം/നേരിടാം,ഒറ്റക്കെട്ടായ് (മൂലരൂപം കാണുക)
22:12, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 3: | വരി 3: | ||
| color= 2 | | color= 2 | ||
}} | }} | ||
ലോകം ഇന്നേവരെ നേരിട്ടില്ലാത്തത്ര വെല്ലുവിളിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. കൊറോണ പേടിയിലാണ് ഇന്ന് ലോകജനത . അങ്ങ് ചൈനയിലെ വുഹാനിൽ തുടങ്ങി ഇന്ന് ലോകത്താകമാനം പടർന്നുപിടിച്ചിരിക്കുന്ന കോവിഡ്-19 പരത്തുന്ന കൊറോണ വൈറസ് മനുഷ്യരുടെ ഉറക്കം കെടുത്തിയിരിക്കുന്നു. | ലോകം ഇന്നേവരെ നേരിട്ടില്ലാത്തത്ര വെല്ലുവിളിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. കൊറോണ പേടിയിലാണ് ഇന്ന് ലോകജനത . അങ്ങ് ചൈനയിലെ വുഹാനിൽ തുടങ്ങി ഇന്ന് ലോകത്താകമാനം പടർന്നുപിടിച്ചിരിക്കുന്ന കോവിഡ്-19 പരത്തുന്ന കൊറോണ വൈറസ് മനുഷ്യരുടെ ഉറക്കം കെടുത്തിയിരിക്കുന്നു. | ||
| വരി 24: | വരി 25: | ||
"വിജയത്തിൻറെ മാധുര്യമേറുക വെല്ലുവിളി സ്വീകരിക്കുമ്പോഴാണ് " എന്ന തോമസ് പൈനിന്റെ വാക്കുകൾ നമുക്കോർക്കാം. കോവിഡ്- 19നെ ഒരു വെല്ലുവിളിയായ് തന്നെ നമുക്ക് സ്വീകരിക്കാം. ഒറ്റക്കെട്ടായ് ഒരുമയോടെ മുന്നേറാം. ഈ ഇരുണ്ട രാത്രികൾക്ക് ശേഷം സൂര്യോദയത്തിന്റെ പൊൻ കിരണം നാം ദർശിക്കുക തന്നെ ചെയ്യും. അതിനായ് നമുക്ക് കാത്തിരിക്കാം. | "വിജയത്തിൻറെ മാധുര്യമേറുക വെല്ലുവിളി സ്വീകരിക്കുമ്പോഴാണ് " എന്ന തോമസ് പൈനിന്റെ വാക്കുകൾ നമുക്കോർക്കാം. കോവിഡ്- 19നെ ഒരു വെല്ലുവിളിയായ് തന്നെ നമുക്ക് സ്വീകരിക്കാം. ഒറ്റക്കെട്ടായ് ഒരുമയോടെ മുന്നേറാം. ഈ ഇരുണ്ട രാത്രികൾക്ക് ശേഷം സൂര്യോദയത്തിന്റെ പൊൻ കിരണം നാം ദർശിക്കുക തന്നെ ചെയ്യും. അതിനായ് നമുക്ക് കാത്തിരിക്കാം. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ആഷ്മി പോളി | ||
| ക്ലാസ്സ്= 9 A | | ക്ലാസ്സ്= 9 A | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||