"ഗവ.എച്ച്.എസ്.എസ് മ‍ഞ്ഞപ്ര/അക്ഷരവൃക്ഷം/നേരിടാം,ഒറ്റക്കെട്ടായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
| color= 2
| color= 2

ലോകം ഇന്നേവരെ നേരിട്ടില്ലാത്തത്ര വെല്ലുവിളിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. കൊറോണ പേടിയിലാണ് ഇന്ന് ലോകജനത . അങ്ങ് ചൈനയിലെ വുഹാനിൽ തുടങ്ങി ഇന്ന് ലോകത്താകമാനം പടർന്നുപിടിച്ചിരിക്കുന്ന കോവിഡ്-19  പരത്തുന്ന കൊറോണ വൈറസ് മനുഷ്യരുടെ ഉറക്കം കെടുത്തിയിരിക്കുന്നു.

2019- ന്റെ  അവസാനത്തിലാണ് ഇതിന്റെ ആരംഭം. ഈ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചപ്പോൾ അതങ്ങ് ചൈനയിലല്ലേ എന്ന് കരുതി ആശ്വസിച്ചിരുന്നവരാണ് നാം. എന്നാലിന്ന് അതേ അവസ്ഥയിൽ ഇന്ത്യാ മഹാരാജ്യവും എത്തി നിൽക്കുമ്പോൾ കൊറോണ വൈറസ് എത്ര മാത്രം ഭീകരനാണെന്ന് നാം തിരിച്ചറിയുന്നു .

വികസിത രാജ്യങ്ങളെല്ലാം തന്നെ കോവിഡിനു മുമ്പിൽ മുട്ടുകുത്തിയപ്പോൾ ഇന്ത്യ ആത്മ വിശ്വാസത്തോടെ മുന്നേറുന്നു . കൊറോണക്കെതിരെയുള്ള പ്രതിരോധ സമരത്തിൽ ലോകത്തിനു തന്നെ മാതൃകയാകുകയാണ് നമ്മുടെ കേരളം .

രോഗികളുമായി നേരിട്ടു സമ്പർക്കപ്പെടുന്നതിലൂടെയും അവരുടെ സ്രവങ്ങൾ വഴിയും പകരുന്ന രോഗമാണ് കോവിഡ് -19 . അതിനാൽ ഇത്തരമൊരു സമ്പർക്കം ഉണ്ടാകാതെ നോക്കുക എന്നതാണ് വേണ്ടത് . അതിനായി പ്രഖ്യാപിച്ചിട്ടുള്ള സമ്പൂർണ്ണ ലോക്ഡൗൺ തന്നെയാണ് കോവിഡിനെതിരെയുള്ള പ്രതിരോധത്തിന്റെ ആദ്യഘട്ടം. ഇതിനു പുറമേ ലോകോത്തര നിലവാരത്തിലുള്ള ചികിത്സയും നമുക്ക് സാധ്യമാകുന്നു .

കൊറോണ വൈറസിനെ ഭയപ്പെട്ട് മാറിനിൽക്കുകയല്ല , അതിസൂഷ്മതയോടെ സുരക്ഷാമുന്നൊരുക്കങ്ങളോടെ ധീരമായി നേരിട്ട് വിജയകൊടി പാറിക്കുക എന്ന ലക്ഷ്യമാണ്  നമുക്കുള്ളത് .

പ്രായമായവരിൽ കൂടുതലായി കോവിഡ് സ്ഥിരീകരിക്കുമ്പോൾ അത് ആരോഗ്യസ്ഥിതിയെ  എത്രമാത്രം ബാധിക്കുന്നുവെന്ന് നമുക്ക് മനസിലാക്കാം . ലക്ഷകണക്കിനാളുകൾ മരിച്ചു വീഴുന്നതിനിടയിൽ വൃദ്ധരെ സംരക്ഷിക്കാൻ കഴിയാതെ പോകുന്നുണ്ട്  പല രാജ്യങ്ങൾക്കും. രാജ്യം മുഴുവൻ കോവിഡ്  വ്യാപീിച്ചു കിടക്കുമ്പോൾ യുവതലമുറയെ ചികിത്സിച്ച് സംരക്ഷിച്ച് വൃദ്ധരെ കൈവിടുകയാണ്  ആരോഗ്യപ്രവർത്തകർ. ചികിത്സിച്ചിട്ടും കാര്യമൊന്നുമില്ല,മരിക്കാറായി പിന്നെന്തിനാ വയസ്സായവർക്കുവേണ്ടി സമയം കലയുന്നത് എന്ന ചിന്തയാണ് പല രാജ്യങ്ങളും സ്വീകരിക്കുന്നത്.

കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും രോഗമുക്തരായി പുറത്തിറങ്ങിയ തോമസ്-മറിയാമ്മ ദമ്പതിമാർ ലോകത്തോട് വിളിച്ചുപറയുന്നത് കേരളത്തിന്റെ പ്രതിരോധശക്തിയെക്കുരിച്ചാണ്. അതിജീവനത്തിന്റെ മാഹാത്മ്യമാണ് അവരിലൂടെ പകരുന്നത്.

കൊറോണ വൈറസിന്റെ സൂചന കിട്ടിയ അന്നുമുതൽ ഇന്നുവരെ പഴുതടച്ച പ്രതിരോധ മാർഗങ്ങളാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്നത്. ആരോഗ്യ മേഖലയിലെ പ്രവർത്തകരുടെ ജീവിത ത്യാഗമാണ് നമ്മുടെ വിജയത്തിനടിസ്ഥാനം. വീടും കുടുംബവും ഉപേക്ഷിച്ച് ഭാരതത്തിനായിഭാരതാംബയുടെ മക്കൾക്കായി , മരണം കണ്ടു കിടക്കുന്ന ജനസഹസ്രങ്ങൾക്കു വേണ്ടി അവർ പോരാടുകയാണ്. മറ്റുള്ളവരുടെ രോഗമുക്തിക്കുവേണ്ടി സ്വന്തം ജീവൻ ബലിയായി കൊടുത്ത നഴ്സ് ലിനിയെ പോലുള്ള സ്നേഹത്തിന്റെ മാലാഖമാർ തന്നെയാണ് നമ്മുടെ അഭിമാനം.

അമേരിക്ക,  ഇറ്റലി, ന്യൂയോർക്ക് തുടങ്ങിയ സമ്പന്ന രാജ്യങ്ങൾ ഇന്ന് കോവിഡ് ബാധയിൽ ഉലയുകയാണ്.  വളരെ പരിതാപകരമാണ് അവിടത്തെ സ്ഥിതിഗതികൾ.  ഇവിടെയാണ് പതിറ്റാണ്ടുകൾ കൊണ്ട് കെട്ടിപ്പടുത്ത നമ്മുടെ ആരോഗ്യ പരിപാലന സംവിധാനം ലോകത്തിനാകെ മാതൃകയാകുന്നത്.

പ്രളയവും നിപയുമെല്ലാം അതിജീവിച്ചവരാണ് നമ്മൾ കേരളീയർ.  അതുപോലെതന്നെ ഈ കൊറോണയെന്ന പ്രതിസന്ധിയും  നാം മറികടക്കും.

"വിജയത്തിൻറെ മാധുര്യമേറുക വെല്ലുവിളി സ്വീകരിക്കുമ്പോഴാണ് " എന്ന തോമസ് പൈനിന്റെ  വാക്കുകൾ നമുക്കോർക്കാം.  കോവി‍ഡ്-  19നെ  ഒരു വെല്ലുവിളിയായ് തന്നെ നമുക്ക് സ്വീകരിക്കാം.  ഒറ്റക്കെട്ടായ്  ഒരുമയോടെ മുന്നേറാം.  ഈ ഇരുണ്ട രാത്രികൾക്ക് ശേഷം സൂര്യോദയത്തിന്റെ പൊൻ കിരണം നാം ദർശിക്കുക തന്നെ ചെയ്യും.  അതിനായ് നമുക്ക് കാത്തിരിക്കാം.

{{BoxBottom1
{{BoxBottom1
| പേര്= ആഷ്മി പോളി
| പേര്= ആഷ്മി പോളി
189

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/847554" എന്ന താളിൽനിന്ന് ശേഖരിച്ചത്