"ഗവ.എച്ച്.എസ്.എസ് മഞ്ഞപ്ര/അക്ഷരവൃക്ഷം/നേരിടാം,ഒറ്റക്കെട്ടായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എസ്.എസ് മഞ്ഞപ്ര/അക്ഷരവൃക്ഷം/നേരിടാം,ഒറ്റക്കെട്ടായ് (മൂലരൂപം കാണുക)
22:09, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 2 | | color= 2 | ||
}} | }} | ||
ലോകം ഇന്നേവരെ നേരിട്ടില്ലാത്തത്ര വെല്ലുവിളിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. കൊറോണ പേടിയിലാണ് ഇന്ന് ലോകജനത . അങ്ങ് ചൈനയിലെ വുഹാനിൽ തുടങ്ങി ഇന്ന് ലോകത്താകമാനം പടർന്നുപിടിച്ചിരിക്കുന്ന കോവിഡ്-19 പരത്തുന്ന | ലോകം ഇന്നേവരെ നേരിട്ടില്ലാത്തത്ര വെല്ലുവിളിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. കൊറോണ പേടിയിലാണ് ഇന്ന് ലോകജനത . അങ്ങ് ചൈനയിലെ വുഹാനിൽ തുടങ്ങി ഇന്ന് ലോകത്താകമാനം പടർന്നുപിടിച്ചിരിക്കുന്ന കോവിഡ്-19 പരത്തുന്ന കൊറോണ വൈറസ് മനുഷ്യരുടെ ഉറക്കം കെടുത്തിയിരിക്കുന്നു. | ||
2019- ന്റെ അവസാനത്തിലാണ് ഇതിന്റെ ആരംഭം. ഈ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചപ്പോൾ അതങ്ങ് ചൈനയിലല്ലേ എന്ന് കരുതി ആശ്വസിച്ചിരുന്നവരാണ് നാം. എന്നാലിന്ന് അതേ അവസ്ഥയിൽ ഇന്ത്യാ മഹാരാജ്യവും എത്തി നിൽക്കുമ്പോൾ കൊറോണ വൈറസ് എത്ര മാത്രം ഭീകരനാണെന്ന് നാം തിരിച്ചറിയുന്നു . | |||
വികസിത രാജ്യങ്ങളെല്ലാം തന്നെ കോവിഡിനു മുമ്പിൽ മുട്ടുകുത്തിയപ്പോൾ ഇന്ത്യ ആത്മ വിശ്വാസത്തോടെ മുന്നേറുന്നു . കൊറോണക്കെതിരെയുള്ള പ്രതിരോധ സമരത്തിൽ ലോകത്തിനു തന്നെ മാതൃകയാകുകയാണ് നമ്മുടെ കേരളം . | വികസിത രാജ്യങ്ങളെല്ലാം തന്നെ കോവിഡിനു മുമ്പിൽ മുട്ടുകുത്തിയപ്പോൾ ഇന്ത്യ ആത്മ വിശ്വാസത്തോടെ മുന്നേറുന്നു . കൊറോണക്കെതിരെയുള്ള പ്രതിരോധ സമരത്തിൽ ലോകത്തിനു തന്നെ മാതൃകയാകുകയാണ് നമ്മുടെ കേരളം . | ||
വരി 16: | വരി 16: | ||
കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും രോഗമുക്തരായി പുറത്തിറങ്ങിയ തോമസ്-മറിയാമ്മ ദമ്പതിമാർ ലോകത്തോട് വിളിച്ചുപറയുന്നത് കേരളത്തിന്റെ പ്രതിരോധശക്തിയെക്കുരിച്ചാണ്. അതിജീവനത്തിന്റെ മാഹാത്മ്യമാണ് അവരിലൂടെ പകരുന്നത്. | കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും രോഗമുക്തരായി പുറത്തിറങ്ങിയ തോമസ്-മറിയാമ്മ ദമ്പതിമാർ ലോകത്തോട് വിളിച്ചുപറയുന്നത് കേരളത്തിന്റെ പ്രതിരോധശക്തിയെക്കുരിച്ചാണ്. അതിജീവനത്തിന്റെ മാഹാത്മ്യമാണ് അവരിലൂടെ പകരുന്നത്. | ||
കൊറോണ വൈറസിന്റെ സൂചന കിട്ടിയ അന്നുമുതൽ ഇന്നുവരെ പഴുതടച്ച പ്രതിരോധ മാർഗങ്ങളാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്നത്. ആരോഗ്യ മേഖലയിലെ പ്രവർത്തകരുടെ ജീവിത ത്യാഗമാണ് നമ്മുടെ വിജയത്തിനടിസ്ഥാനം. വീടും കുടുംബവും ഉപേക്ഷിച്ച് ഭാരതത്തിനായിഭാരതാംബയുടെ മക്കൾക്കായി , മരണം കണ്ടു കിടക്കുന്ന ജനസഹസ്രങ്ങൾക്കു വേണ്ടി അവർ പോരാടുകയാണ്. മറ്റുള്ളവരുടെ രോഗമുക്തിക്കുവേണ്ടി സ്വന്തം ജീവൻ ബലിയായി കൊടുത്ത നഴ്സ് ലിനിയെ പോലുള്ള സ്നേഹത്തിന്റെ മാലാഖമാർ തന്നെയാണ് നമ്മുടെ അഭിമാനം. | |||
അമേരിക്ക, ഇറ്റലി, ന്യൂയോർക്ക് തുടങ്ങിയ സമ്പന്ന രാജ്യങ്ങൾ ഇന്ന് കോവിഡ് ബാധയിൽ ഉലയുകയാണ്. വളരെ പരിതാപകരമാണ് അവിടത്തെ സ്ഥിതിഗതികൾ. ഇവിടെയാണ് പതിറ്റാണ്ടുകൾ കൊണ്ട് കെട്ടിപ്പടുത്ത നമ്മുടെ ആരോഗ്യ പരിപാലന സംവിധാനം ലോകത്തിനാകെ മാതൃകയാകുന്നത്. | |||
പ്രളയവും നിപയുമെല്ലാം അതിജീവിച്ചവരാണ് നമ്മൾ കേരളീയർ. അതുപോലെതന്നെ ഈ കൊറോണയെന്ന പ്രതിസന്ധിയും നാം മറികടക്കും. | |||
"വിജയത്തിൻറെ മാധുര്യമേറുക വെല്ലുവിളി സ്വീകരിക്കുമ്പോഴാണ് " എന്ന തോമസ് പൈനിന്റെ വാക്കുകൾ നമുക്കോർക്കാം. കോവിഡ്- 19നെ ഒരു വെല്ലുവിളിയായ് തന്നെ നമുക്ക് സ്വീകരിക്കാം. ഒറ്റക്കെട്ടായ് ഒരുമയോടെ മുന്നേറാം. ഈ ഇരുണ്ട രാത്രികൾക്ക് ശേഷം സൂര്യോദയത്തിന്റെ പൊൻ കിരണം നാം ദർശിക്കുക തന്നെ ചെയ്യും. അതിനായ് നമുക്ക് കാത്തിരിക്കാം. | |||
{{BoxBottom1 | |||
| പേര്= ആഷിമി പോളി | |||
| ക്ലാസ്സ്= 9 A | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ. ഹൈസ്ക്കൂൾ , മഞ്ഞപ്ര | |||
| സ്കൂൾ കോഡ്= 25082 | |||
| ഉപജില്ല= അങ്കമാലി | |||
| ജില്ല=എറണാകുളം | |||
| തരം= ലേഖനം | |||
| color= 2 | |||
}} |