"ജി. എച്ച്. എസ്. എസ്. കാരപ്പറമ്പ്/അക്ഷരവൃക്ഷം/നിപയും കൊറോണയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
കൊറോണയും നിപയും കൂട്ടുകാരായിരുന്നു.കൊറോണയെയും നിപയെയും അറിയില്ലേ? ലോകത്തിലെ ശക്തിയുള്ള വൈറസ് കുടുംബത്തിലെ അംഗങ്ങളാണ്  കൊറോണയും നിപയും. ഇവർ രണ്ടു പേരും ഒരുമിച്ചായിരുന്നു താമസം .അങ്ങനെയിരിക്കെ ഒരു ദിവസം നിപ അണിഞ്ഞൊരുങ്ങി പുറപ്പെടുന്നത് കണ്ട് കൊറോണ ചോദിച്ചു.എവിടെയാണ് പോകുന്നത്? അപ്പോൾ നിപ പറഞ്ഞു. ഞാൻ കേരളം എന്ന ദേശത്തേക്കാണ് പോകുന്നത്.  അവിടെ കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലാണ് ഒരു സംഭവം നടത്താൻ ഞാൻ വിചാരിക്കുന്നത്. എന്താ നീ ചെയ്യാൻ പോകുന്നത്? കൊറോണ ആകാംക്ഷയോടെ ചോദിച്ചു. എല്ലാം നീ കണ്ടോളൂ.. ഞാൻ പോകുന്നു എന്ന് പറഞ്ഞ് നിപ യാത്ര പുറപ്പെട്ടു.<
കൊറോണയും നിപയും കൂട്ടുകാരായിരുന്നു.കൊറോണയെയും നിപയെയും അറിയില്ലേ? ലോകത്തിലെ ശക്തിയുള്ള വൈറസ് കുടുംബത്തിലെ അംഗങ്ങളാണ്  കൊറോണയും നിപയും. ഇവർ രണ്ടു പേരും ഒരുമിച്ചായിരുന്നു താമസം .അങ്ങനെയിരിക്കെ ഒരു ദിവസം നിപ അണിഞ്ഞൊരുങ്ങി പുറപ്പെടുന്നത് കണ്ട് കൊറോണ ചോദിച്ചു.എവിടെയാണ് പോകുന്നത്? അപ്പോൾ നിപ പറഞ്ഞു. ഞാൻ കേരളം എന്ന ദേശത്തേക്കാണ് പോകുന്നത്.  അവിടെ കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലാണ് ഒരു സംഭവം നടത്താൻ ഞാൻ വിചാരിക്കുന്നത്. എന്താ നീ ചെയ്യാൻ പോകുന്നത്? കൊറോണ ആകാംക്ഷയോടെ ചോദിച്ചു. എല്ലാം നീ കണ്ടോളൂ.. ഞാൻ പോകുന്നു എന്ന് പറഞ്ഞ് നിപ യാത്ര പുറപ്പെട്ടു.
വരി 11: വരി 12:
എല്ലാവരും അമ്പരന്നു.കാരണം കണ്ടു പിടിക്കാൻ ശാസത്രജ്ഞർ രാവും പകലും കഷ്ടപ്പെട്ടു.അവസാനം അവർ ആ വൈറസിനെ കണ്ടെത്തി.കൊറോണ വൈറസ്.അവർ ഒരു പേരും നല്കി കോവിഡ്- 19 എന്ന്. അപ്പോഴേയ്ക്കും കൊറോണ അമേരിക്കയിലെത്തി.അവിടെ കറേ പേരെ കൊന്നു.പിന്നെ ഇറ്റലിയിൽ, സ്പെയിനിൽ, ബ്രിട്ടണിൽ,ഇറാനിൽ,ബ്രസീലിൽ,പിന്നെ നമ്മുടെ ഇന്ത്യയില‍ും,കേരളത്തിലും എത്തി. ഓരോരുത്തരെയായി കൊന്നു കൊണ്ടേയിരിക്ക‍ുന്നു. കൊറോണ അട്ടഹസിക്കുകയാണ് നിങ്ങൾക്കറിയാമോ? ലോകത്തിൽ മൂന്നിൽ രണ്ട് ഭാഗവ‍ും വെള്ളമാണ്. രെു ഭാഗം കരയാണ് .ഈ കര മുഴുവൻ കൊറോണ പടർന്നു കൊണ്ടേയിരിക്ക‍ുന്നു. എല്ലാ രാജ്യങ്ങളും ലോക്ക് ഡൗണിൽ ആയി .ജനങ്ങൾ നിയന്ത്രണങ്ങൾ പാലിച്ചു. കൊറോണക്ക് ക്ഷീണം തുടങ്ങിയിരിക്കുന്നു. എല്ലാവരും ശുചിത്വം പാലിച്ചു. കൈകൾ സോപ്പിട്ട് കഴുകി സാമൂഹിക അകലം പാലിച്ചു. കൊറോണ നാണിച്ച് പോയി.കൊറോണയ്ക്ക് ശ്വാസം മുട്ടാൻ തുടങ്ങി. ഡോക്ടർമാരും നഴ്‍സ് മാരും കൊറോണയെ തോൽപ്പിക്കാൻ തുടങ്ങി.കൊറോണയുടെ ശ്വാസം നിലയ്ക്കാനായി.<
പാതി അടഞ്ഞ് കൊണ്ടേയിരിക്കുന്ന കണ്ണുകളുമായ് കൊറോണ നോക്കിയപ്പോൾ അങ്ങ് ദൂരെ നിന്നും നിപ മാടി വിളിക്കുന്നത് കണ്ടു. ഞാനിതാ വരുന്നു എന്ന് കൊറോണ മന്ത്രിച്ചു.നിപയുടെ അടുത്തേയ്ക്ക് മറ്റൊരു ലോകത്തിലേയ്ക്ക് പോകാനായി കൊറോണ യാത്ര പുറപ്പെട്ടു.
പാതി അടഞ്ഞ് കൊണ്ടേയിരിക്കുന്ന കണ്ണുകളുമായ് കൊറോണ നോക്കിയപ്പോൾ അങ്ങ് ദൂരെ നിന്നും നിപ മാടി വിളിക്കുന്നത് കണ്ടു. ഞാനിതാ വരുന്നു എന്ന് കൊറോണ മന്ത്രിച്ചു.നിപയുടെ അടുത്തേയ്ക്ക് മറ്റൊരു ലോകത്തിലേയ്ക്ക് പോകാനായി കൊറോണ യാത്ര പുറപ്പെട്ടു.<
{{BoxBottom1
{{BoxBottom1
| പേര്= ശ്രീമാധവ് മോഹൻരാജ്
| പേര്= ശ്രീമാധവ് മോഹൻരാജ്
52
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/841404" എന്ന താളിൽനിന്ന് ശേഖരിച്ചത്