"വാവർ മെമ്മോറിയൽ എച്ച്.എസ്. എരുമേലി/അക്ഷരവൃക്ഷം/ പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വാവർ മെമ്മോറിയൽ എച്ച്.എസ്. എരുമേലി/അക്ഷരവൃക്ഷം/ പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം (മൂലരൂപം കാണുക)
21:10, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
(' {{BoxTop1 | തലക്കെട്ട്= പരിസ്ഥിതി, ശുചിത്വം, രോഗപ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ലോകം നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് പരിസ്ഥിതി പ്രശ്നങ്ങൾ. മനുഷ്യന്റെ നിലനിൽപ്പിനു തന്നെ ഭീക്ഷണിയായി നിരവധി പരിസ്ഥിതി പ്രശ്നങ്ങൾ ദിനം പ്രതി വർദ്ധിച്ചു വരുന്നു. വീട് വൃത്തിയായി സൂക്ഷിക്കുന്ന നമ്മൾ പരിസരം ശുചിയായി വയ്ക്കുന്ന കാര്യത്തിൽ അശ്രദ്ധയുള്ളവരാണ്. ഈ പോക്ക് അപകടകരമാണ്. പരിസരം വൃത്തിയായി സൂക്ഷിച്ചെങ്കിൽ മാത്രമേ നമ്മൾക്ക് രോഗം വരാതിരിക്കുകയുള്ളൂ. | <p>ലോകം നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് പരിസ്ഥിതി പ്രശ്നങ്ങൾ. മനുഷ്യന്റെ നിലനിൽപ്പിനു തന്നെ ഭീക്ഷണിയായി നിരവധി പരിസ്ഥിതി പ്രശ്നങ്ങൾ ദിനം പ്രതി വർദ്ധിച്ചു വരുന്നു. വീട് വൃത്തിയായി സൂക്ഷിക്കുന്ന നമ്മൾ പരിസരം ശുചിയായി വയ്ക്കുന്ന കാര്യത്തിൽ അശ്രദ്ധയുള്ളവരാണ്. ഈ പോക്ക് അപകടകരമാണ്. പരിസരം വൃത്തിയായി സൂക്ഷിച്ചെങ്കിൽ മാത്രമേ നമ്മൾക്ക് രോഗം വരാതിരിക്കുകയുള്ളൂ.</p> | ||
<p> കടകളിൽ നിന്നും വീടുകളിൽ നിന്നും ഒക്കെയുള്ള അവശിഷ്ടങ്ങൾ നാം പൊതിയാക്കി തോടുകളിലും റോഡ് വക്കുകളിലും കൊണ്ട് ഇടാറാണ് പതിവ്. ഇങ്ങനെയുള്ള പ്രവർത്തികൾ നാം ഉപേക്ഷിക്കണം. വ്യക്തിശുചിത്വത്തോടൊപ്പം പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധവത്കരണ ക്ലാസ്സുകളിലൂടെയും മറ്റും ജനങ്ങൾക്ക് നൽകണം.</p> | |||
<p> പരിസര മലിനീകരണം മൂന്നുതരമാണ്. വായു മലിനീകരണം, ജല മലിനീകരണം, ശബ്ദ മലിനീകരണം. | |||
വൃത്തിയില്ലാത്തിടത്ത് അസുഖം വേഗം വരും. പകർച്ചവ്യാധികൾ പടർന്നു പിടിക്കും. അങ്ങനെ വന്നാൽ ലോകം തന്നെ നശിക്കാൻ ഇടയാകും. അതുകൊണ്ട് ശുചീകരണ പ്രവർത്തനങ്ങളിൽ നമ്മുക്കും പങ്കാളികളാകാം. ഇന്ന് നാം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന വലിയ പ്രശ്നം കോറോണ (കോവിഡ് 19 ) എന്ന പകർച്ചവ്യാധിയാണ്. സർക്കാരും ആരോഗ്യ പ്രവർത്തകരും പറയുന്ന കാര്യങ്ങൾ നമ്മുക്കും അനുസരിക്കാം. രോഗം ഇല്ലാതാകാനുള്ള പ്രവർത്തനങ്ങളിൽ അവരോടൊപ്പം നമ്മുക്കും പങ്കാളികളാകാം. ശുചിത്വ സുന്ദരമായ നല്ലൊരു നാളേയ്ക്കു വേണ്ടി നമ്മൾക്ക് ഒത്തൊരുമിച്ച് കൈകോർക്കാം | വൃത്തിയില്ലാത്തിടത്ത് അസുഖം വേഗം വരും. പകർച്ചവ്യാധികൾ പടർന്നു പിടിക്കും. അങ്ങനെ വന്നാൽ ലോകം തന്നെ നശിക്കാൻ ഇടയാകും. അതുകൊണ്ട് ശുചീകരണ പ്രവർത്തനങ്ങളിൽ നമ്മുക്കും പങ്കാളികളാകാം. ഇന്ന് നാം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന വലിയ പ്രശ്നം കോറോണ (കോവിഡ് 19 ) എന്ന പകർച്ചവ്യാധിയാണ്. സർക്കാരും ആരോഗ്യ പ്രവർത്തകരും പറയുന്ന കാര്യങ്ങൾ നമ്മുക്കും അനുസരിക്കാം. രോഗം ഇല്ലാതാകാനുള്ള പ്രവർത്തനങ്ങളിൽ അവരോടൊപ്പം നമ്മുക്കും പങ്കാളികളാകാം. ശുചിത്വ സുന്ദരമായ നല്ലൊരു നാളേയ്ക്കു വേണ്ടി നമ്മൾക്ക് ഒത്തൊരുമിച്ച് കൈകോർക്കാം </p> | ||
{{BoxBottom1 | {{BoxBottom1 |