"ഐ.ഐ.എ.എൽ.പി.എസ്.ചേരൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന ഞാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന ഞാൻ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
ഇന്ന് ലോകം മുഴുവൻ അറിയപ്പെടുന്ന കൊറോണ വൈറസ് അഥവാ കോവിഡ് 19 ആണ് ഞാൻ. എന്റെ ജനനം 2019 -നവംബർ 17 -ന് ചൈനയിലെ വുഹാൻ എന്ന നഗരത്തിലായിരുന്നു. എനിക്ക് മനുഷ്യ ശരീരത്തിൽ താമസിക്കാനാണ് ഏറെ ഇഷ്ടം. അതുകൊണ്ട് തന്നെ എനിക്ക് എല്ലാ രാജ്യങ്ങളിലും എത്താൻ കഴിഞ്ഞു. ഞാനിപ്പോൾ ലോകം മുഴുവൻ അറിയപ്പെടുന്ന സൂപ്പർ സ്റ്റാറാണ്. ഇപ്പോൾ ഞാൻ കാരണം ഇറ്റലി, സ്പെയിൻ, ലണ്ടൻ,  അമേരിക്ക, ചൈന,തുടങ്ങിയ വികസിത വിദേശ രാജ്യങ്ങൾ എല്ലാം തന്നെ കണ്ണിൽ പോലും കാണാൻ കഴിയാത്ത എനിക്കു മുന്നിൽ മുട്ടുമടക്കിയിരിക്കുകയാണ്. എന്നാലും എന്നെ തുരത്താൻ എല്ലാവരും ആഞ്ഞുപരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.എന്നെ പേടിച്ച് ഇപ്പോൾ   ആരും പുറത്തുപോലും  ഇറങ്ങാറില്ല. അതുകൊണ്ട് ഞാൻ ആകെ വിഷമത്തിൽ ആണ്. ഞാൻ ഒരാളുടെ ശരീരത്തിൽ കയറിയാൽ പതിനാല് ദിവസത്തിനുള്ളിൽ അയാൾക്ക് പണി കിട്ടും. എന്നെ കണ്ടുപിടിച്ച ഡോക്ടർ ഞാൻ കാരണം മരിച്ചു പോയി. എല്ലാ ആരോഗ്യ പ്രവർത്തകരും എന്നെ  തുരത്തി യോടിക്കാൻ ശ്രമിക്കുന്നു.മാസ്കുകളും, സോപ്പും, മറ്റ്  സാനിറ്റൈസറുകളും  ഒക്കെയാണ് ഇപ്പോൾ എന്റെ ശത്രുക്കൾ.  അതുകൊണ്ട് ഞാൻ വളരെ അധികം പേടിച്ചിരിക്കുകയാണ്.അധികകാലം എനിക്കിവിടെ നിലനിൽപ്പുണ്ടാവില്ല എന്ന് ഇപ്പോൾ ഒരു തോന്നൽ....എന്തുതന്നെ ആയാലും ഈ മനുഷ്യരെ വിട്ടു പോകാൻ എനിക്ക് തോന്നുന്നേയില്ല.
ഇന്ന് ലോകം മുഴുവൻ അറിയപ്പെടുന്ന കൊറോണ വൈറസ് അഥവാ കോവിഡ് 19 ആണ് ഞാൻ. എന്റെ ജനനം 2019 -നവംബർ 17 -ന് ചൈനയിലെ വുഹാൻ എന്ന നഗരത്തിലായിരുന്നു. എനിക്ക് മനുഷ്യ ശരീരത്തിൽ താമസിക്കാനാണ് ഏറെ ഇഷ്ടം. അതുകൊണ്ട് തന്നെ എനിക്ക് എല്ലാ രാജ്യങ്ങളിലും എത്താൻ കഴിഞ്ഞു. ഞാനിപ്പോൾ ലോകം മുഴുവൻ അറിയപ്പെടുന്ന സൂപ്പർ സ്റ്റാറാണ്. ഇപ്പോൾ ഞാൻ കാരണം ഇറ്റലി, സ്പെയിൻ, ലണ്ടൻ,  അമേരിക്ക, ചൈന,തുടങ്ങിയ വികസിത വിദേശ രാജ്യങ്ങൾ എല്ലാം തന്നെ കണ്ണിൽ പോലും കാണാൻ കഴിയാത്ത എനിക്കു മുന്നിൽ മുട്ടുമടക്കിയിരിക്കുകയാണ്. എന്നാലും എന്നെ തുരത്താൻ എല്ലാവരും ആഞ്ഞു പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. എന്നെ പേടിച്ച് ഇപ്പോൾ ആരും പുറത്തുപോലും  ഇറങ്ങാറില്ല. അതുകൊണ്ട് ഞാൻ ആകെ വിഷമത്തിൽ ആണ്. ഞാൻ ഒരാളുടെ ശരീരത്തിൽ കയറിയാൽ പതിനാല് ദിവസത്തിനുള്ളിൽ അയാൾക്ക് പണി കിട്ടും. എന്നെ കണ്ടുപിടിച്ച ഡോക്ടർ ഞാൻ കാരണം മരിച്ചു പോയി. എല്ലാ ആരോഗ്യ പ്രവർത്തകരും എന്നെ  തുരത്തിയോടിക്കാൻ ശ്രമിക്കുന്നു. മാസ്കുകളും, സോപ്പും, മറ്റ്  സാനിറ്റൈസറുകളും  ഒക്കെയാണ് ഇപ്പോൾ എന്റെ ശത്രുക്കൾ.  അതുകൊണ്ട് ഞാൻ വളരെ അധികം പേടിച്ചിരിക്കുകയാണ്. അധികകാലം എനിക്കിവിടെ നിലനിൽപ്പുണ്ടാവില്ല എന്ന് ഇപ്പോൾ ഒരു തോന്നൽ....എന്തുതന്നെ ആയാലും ഈ മനുഷ്യരെ വിട്ടു പോകാൻ എനിക്ക് തോന്നുന്നേയില്ല.
{{BoxBottom1
{{BoxBottom1
| പേര്= നിഖിത പ്രദീപ്‌
| പേര്= നിഖിത പ്രദീപ്‌
150

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/838744" എന്ന താളിൽനിന്ന് ശേഖരിച്ചത്