"ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/ സൂക്ഷ്മാണു കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/ സൂക്ഷ്മാണു കൊറോണ (മൂലരൂപം കാണുക)
20:42, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= | color= }} <center> <poem> </poem> </center> {{BoxBottom1 | പേര...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= സൂക്ഷ്മാണു കൊറോണ | ||
| color= | | color= 5 | ||
}} | }} | ||
<center> <poem> | <center> <poem> | ||
കൊറോണയാം വൈറസു നൽകിയ പാഠങ്ങൾ | |||
വീട്ടിൽ ഇരിക്കുമ്പോൾ ഓർത്തെടുക്കുന്ന ഞാൻ | |||
കണ്ണിനു കാണാൻ കഴിയാത്തവൻ എന്നാൽ | |||
ലോകത്തിനാകെ നാശംവിതച്ച വൻ | |||
രോഗികളെ കൊണ്ട് ലോകം നിറച്ചവൻ | |||
മാനുഷ ജന്മത്തെ ഭീതിയിലാഴ്ത്തിയോൻ | |||
ഈ മഹാമാരിയെ തടയുവാനായി | |||
ഒന്നിക്കണം നമ്മൾ ഒറ്റക്കെട്ടായ് | |||
അധികാരികൾ നൽകിടും മാർഗ്ഗനിർദ്ദേശങ്ങൾ | |||
ജാഗ്രതയോടെന്നും പാലിക്കണം | |||
ഡോക്ടർമാർ നേഴ്സുമാർ പോലീസുകാർക്കൊപ്പം | |||
അണിചേർന്നിടാം എന്നുമെൻ നാടിനായ് | |||
കൈകൾ കഴുകണം വീട്ടിലിരിക്കണം | |||
വ്യക്തിശുചിത്വവും പാലിക്കണം | |||
ഈവിധം ചിന്തിച്ചു വീട്ടിലിരിക്കുമ്പോൾ | |||
മറ്റൊരു കാഴ്ചയും കണ്ടു ഞാനും | |||
കൂട്ടമായി പോകുന്ന കാട്ടാന കൂട്ടവും കുഞ്ഞുങ്ങളും | |||
തൊട്ടടുത്തുള്ള മരത്തിൽ കളിക്കുന്നു | |||
മലയണ്ണാൻ കുഞ്ഞുങ്ങൾ രണ്ടെണ്ണവും | |||
പാറിപ്പറന്നൊരാ പൂമ്പാറ്റ വന്നെന്റെ | |||
കയ്യിൽ ഒരു മുത്തം തന്നു പോയി | |||
കോരിത്തരിച്ചു നിൽക്കുന്നൊരെൻ മുന്നിൽ | |||
നീല മയിൽ പീലി നിവർത്തിയാടി | |||
തൊട്ടപ്പുറത്തായൊരു പഞ്ചവർണ്ണകിളി | |||
കുഞ്ഞി ചിറകുമായ് പാറിടുന്നു | |||
ഈ ഭൂമി മാതാവിൻ വരദാനങ്ങൾ | |||
തെളിനീരുറവകൾ കാടുകൾ മേടുകൾ | |||
നമ്മെ തലോടുന്ന പൂക്കളും ചെടികളും | |||
തെളിനീരുറവകൾ മാമല മേടുകൾ | |||
മാനുഷർ വീട്ടിലിരുന്ന് നേരം പ്രകൃതി നീ | |||
എത്ര മനോഹരിയായ് | |||
വിഷപ്പുകയില്ല, തിരക്കുകളുമില്ല | |||
മാലിന്യകൂമ്പാരമെങ്ങുമില്ല | |||
പ്രകൃതിയിൽ വന്നൊരാ മാറ്റങ്ങളെയെല്ലാം | |||
നന്മയോടെന്നും പാലിക്കേണം | |||
മഹാമാരി താണ്ഡവമാടുന്ന നേരത്ത് | |||
ജീവൻ പൊലിഞ്ഞവർ ആയിരങ്ങൾ | |||
രോഗം തുരത്തുവാൻ പട പൊരുതുന്നവർ | |||
എല്ലാവർക്കും ഏകുന്നിതാദരങ്ങൾ | |||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= നന്ദന സുരേഷ് | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 9 എ | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 16: | വരി 58: | ||
| ജില്ല=തിരുവനന്തപുരം | | ജില്ല=തിരുവനന്തപുരം | ||
| തരം= കവിത | | തരം= കവിത | ||
| color= | | color=5 | ||
}} | }} |