"പള്ളിപ്രം യു പി സ്കൂൾ/അക്ഷരവൃക്ഷം/ഹേ മനുഷ്യാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പള്ളിപ്രം യു പി സ്കൂൾ/അക്ഷരവൃക്ഷം/ഹേ മനുഷ്യാ (മൂലരൂപം കാണുക)
18:40, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=ഹേ മനുഷ്യാ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color=4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
ഹേ..മനുഷ്യാ | |||
°°°°°°°°°°°°°°°°°°°° | |||
പ്രകൃതി ആഘോഷിക്കുകയാണ് | |||
പ്രകൃതം മാറിയ മനുഷ്യരെ നോക്കി, | |||
ഉറക്കെ ഉറക്കെ പൊട്ടിച്ചിരിക്കുകയാണ് | |||
പുഴകളും, വയലുകളും, കുന്നുകളും.. | |||
പാതി മുറിഞ്ഞ ശരീരവുമായി, | |||
ഇലകൾ കൊഴിഞ്ഞ ശിഖരങ്ങളുമായി | |||
മരങ്ങൾ ആനന്ദ നൃത്തം ചവിട്ടുന്നു.. | |||
മണ്ണും മഴയും ഈ നിമിഷങ്ങളെ | |||
നെഞ്ചോട് ചേർക്കുന്നു... | |||
ഈ ലോകം മുഴുവൻ | |||
തങ്ങൾ വെട്ടിപ്പിടിച്ചെന്നു കരുതി | |||
അഹങ്കരിച്ചു നടന്ന മനുഷ്യന്റെ | |||
ദുരവസ്ഥയിൽ,പതനത്തിൽ.. | |||
ഹേ..മനുഷ്യാ, ഇനിയെങ്കിലും | |||
മണ്ണിനെ സ്നേഹിച്ചു, | |||
പ്രകൃതിയെ അനുസരിച്ച്, | |||
നന്മകൾ ചെയ്യൂ... | |||
വരും തലമുറയെങ്കിലും | |||
നന്മകൾ നിറഞ്ഞ | |||
ഓണം ഉണ്ണാൻ വേണ്ടി.... | |||
</poem> </center> |