"ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/പോരാടാം നമുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പോരാടാം നമുക്ക് <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=  1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center><poem>  
  <center> <poem>
 
പോരാടാം നമുക്കീ പുതിയ വ്യാധിയ്ക്കെതിരെ,
പോരാടാം നമുക്കീ പുതിയ വ്യാധിയ്ക്കെതിരെ,
കൊറോണ എന്നല്ലോയിതിന്റെ നാമം.
ആശങ്ക വേണ്ട, ജാഗ്രതയാകാം.
മാസ്‌കു ധരിച്ചു പുറത്തിറങ്ങീടാം.
കൈകൾ കഴുകി വെടിപ്പാക്കീടാം.
സാമൂഹിക അകലം പാലിച്ചീടാം.
ഈ മഹാമാരിയെ ചെറുക്കാനായ്
അടച്ചിരിയ്ക്കാം വീടുകളിൽ .
ഇത് പ്രകൃതി തൻ പരീക്ഷണമല്ലോ,
ഈ ലോകത്തിനായ് പ്രാർത്ഥിച്ചീടാം .
നമ്മുടെ കർമ്മത്തിൻഫലമായി,
സർവംസഹയാം ഭൂമീദേവി
പ്രകൃതിയുമിന്നോ കോപാകുലയായ്
സ്നേഹിച്ചീടാം കരുതലോടമ്മയെ
ഒരുമിച്ചൊന്നായ് കൈകോർത്തിടാം
ഈ മഹാമാരിയെ ചെറുത്തു  മുന്നേറാം..


കൊറോണ എന്നല്ലോയിതിന്റെ നാമം.
  </poem> </center>
 
ആശങ്ക വേണ്ട, ജാഗ്രതയാകാം.
 
മാസ്‌കു ധരിച്ചു പുറത്തിറങ്ങീടാം.
 
കൈകൾ കഴുകി വെടിപ്പാക്കീടാം.
 
സാമൂഹിക അകലം പാലിച്ചീടാം.
 
ഈ മഹാമാരിയെ ചെറുക്കാനായ്
 
അടച്ചിരിയ്ക്കാം വീടുകളിൽ .
 
ഇത് പ്രകൃതി തൻ പരീക്ഷണമല്ലോ,
 
ഈ ലോകത്തിനായ് പ്രാർത്ഥിച്ചീടാം .
 
നമ്മുടെ കർമ്മത്തിൻഫലമായി,
 
സർവംസഹയാം ഭൂമീദേവി
 
പ്രകൃതിയുമിന്നോ കോപാകുലയായ്
 
സ്നേഹിച്ചീടാം കരുതലോടമ്മയെ
 
ഒരുമിച്ചൊന്നായ് കൈകോർത്തിടാം
 
ഈ മഹാമാരിയെ ചെറുത്തു മുന്നേറാം..
 


<center><poem>
{{BoxBottom1
{{BoxBottom1
| പേര്= നന്ദന എസ്സ് പ്രേം
| പേര്= നന്ദന എസ്സ് പ്രേം
emailconfirmed
441

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/832338" എന്ന താളിൽനിന്ന് ശേഖരിച്ചത്