"ജി.എൽ.പി.എസ്. തെയ്യങ്ങാട്/അക്ഷരവൃക്ഷം/കൊറോണ മഹാന്തകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കൊവിഡ് മഹാന്തകൻ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=    4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
ഈ നൂറ്റാണ്ടിൽ മനുഷ്യരാശിയുടെ കുതിപ്പിന് തടയണ ഇട്ടു കൊണ്ട് നിൽക്കുന്ന ഒരു മഹാമാരിയാണ് കോവിഡ് - 19 എന്ന കൊറോണ വൈറസ് .
        ചൈനയിലെ വുഹാൻ എന്ന പട്ടണത്തിലാണ് ആദ്യമായി ഈ രോഗം റിപ്പോർട്ട് ചെയ്തത്. ലീവൻ ലിയാങ് എന്ന വ്യക്തിയിലാണ് രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്
          ചൈനയെ മാത്രമല്ല ഈ രോഗം ബാധിച്ചത് ഇറ്റലി , യു.എസ്, സ്പെയിൻ, ബ്രിട്ടൻ, ഇറാൻ, ജർമ്മനി, ഫ്രാൻസ്, ബെൽജിയം എന്നീ അനവധി രാജ്യങ്ങളെയും ഇത് ബാധിച്ചു. ലോകമാകമാനം കൊറോണ ബാധിച്ചവർ 20ലക്ഷത്തോളവും ബാധിച്ച് മരിച്ചവർ 1 ക്ഷത്തിലേ റെയുമാണ്.
            കൊറോണയ്ക്ക് മുൻപ് വന്ന പകർച്ച വ്യാധികളായ പ്ലേഗിനേക്കാളും വസൂരിയേക്കാളും മരണ സംഖ്യ ഇല്ലെങ്കിലും ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്ന കൊറോണയുടെ പൊതു സ്വഭാവമാണ് ലോകത്തെ ആശങ്കപ്പെടുത്തുന്നത്.
              കുറച്ച് മുൻപ് വരെ ലോകത്തിൽ ഏറ്റവും കൂടുതൽ മരണം സംഭവിച്ച ഭൂഖണ്ഡം ഏഷ്യ ആയിരുന്നു .എന്നാൽ യൂറോപ്യൻ ഭൂഖണ്ഡം മരണ നിരക്കിൽ ഏഷ്യയെയും കീഴടക്കി. ഇതിന് കാരണം ഇറ്റലി , സ്പെയിൻ, ബ്രിട്ടൻ, യു.എസ്, ഫ്രാൻസ്, ബെൽജിയം എന്നീ രാജ്യങ്ങളിലെ മരണനിരക്കാണ്.
 
        മറ്റു രാജ്യങ്ങളെ മാത്രമല്ല നമ്മുടെ രാജ്യത്തെയും കൊറോണ വേട്ടയാടി. ഇന്ത്യയിൽ ആദ്യമായി രോഗം റിപ്പോർട്ട് ചെയ്തത് കേരളത്തിലും മരണം ആദ്യമായി റിപ്പോർട്ട് ചെയ്തത് കർണാടകയിലുമാണ്. കൊറോണയെ ചെറുക്കാനായി രാജ്യത്ത് മാർച്ച് - 22 ന് ഉണ്ടായിരുന്ന ജനതാ കർഫ്യൂവിന്റെയും മാർച്ച് - 24 ന് പ്രഖ്യാപിച്ച ലോക് ഡൗണിന്റെയും ഭാഗമായി ഇന്ത്യയിൽ രോഗം പടർന്നുപിടിക്കുന്നതിൻറെ തീവ്രത കുറഞ്ഞു.
          കൊറോണ വൈറസിൽ നിന്ന് നമ്മുടെ സംസ്ഥാനം കരകയറുകയാണ്. “ Break the chain ” എന്ന കൊറോണ നിർമാർജന പദ്ധതിയുടെ ഭാഗമായി ജനങ്ങളും ഡോക്ടർമാരും നഴ്സുമാരും ഒറ്റക്കെട്ടായി പൊരുതി. അങ്ങനെ കിട്ടിയ വിജയമാണിത്. രോഗികളായവർ സമൂഹത്തിന് വേണ്ടി ഒരു മുറിയിൽ ഇപ്പോഴും ഒറ്റയ്ക്കിരിക്കുകയാണ്. അവരെ സമൂഹത്തിൽ നിന്ന് ഒറ്റയ്ക്കാക്കരുത് എന്ന സന്ദേശമായി മലയാളികൾ ഇപ്രാവശ്യവും ലോകത്തിന് മാതൃകയാവുകയാണ്. ഇതെല്ലാം കൊണ്ട് തന്നെ രോഗികളായവരിൽ 52 ശതമാനം പേർ രോഗമുക്തി നേടി പഴയ നിലയിലെത്തി.
            കൊറോണ എല്ലാ മേഖലയെയും ബാധിച്ചു. പക്ഷേ, പ്രധാനമായും ബാധിച്ചത് കായിക മേഖലയെയാണ് . 2020-ൽ നടക്കാനിരുന്ന പ്രധാന കായിക മാമാങ്കമായ ടോക്കിയോ ഒളിംപിക്സ് കൊറോണ കാരണം റദ്ദാക്കി. ലോക മഹായുദ്ധങ്ങൾ കാരണമല്ലാതെ ഇതുവരെ ഒളിപിംക്സ് റദ്ദാക്കിയിട്ടില്ല. ഒളിംപിക്സിന്റെ ചരിത്രത്തിൽ ആദ്യമായാണ് പകർച്ചവ്യാധി മൂലം ഒളിംപിക്സ് റദ്ദാക്കിയിട്ടുള്ളത്. ഒളിംപിക്സ് മാത്രമല്ല ഈ വർഷം നടക്കാനിരുന്ന IPL, വിംമ്പിൾഡൺ -ടെന്നിസ് ചാംപ്യൻഷിപ്പ് , ഫ്രഞ്ച് ഓപ്പൺ ടെന്നിസ്, ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാംപ്യൻഷിപ്പ് തുടങ്ങിയവയും റദ്ദാക്കി.
          കൊറോണയെ തുരത്താനായി സ്വന്തം ജീവൻ വരെ പണയം വെക്കുന്ന ഡോക്ടർമാർ , നഴ്സുമാർ , പോലീസുകാർ തുടങ്ങിയ ആരോഗ്യ പ്രവർത്തകർക്ക് എന്റെ ബിഗ് സല്യൂട്ട്

{{BoxBottom1
{{BoxBottom1
വരി 11: വരി 22:
| സ്കൂൾ=  ജി എൽ പി എസ് തെയ്യങ്ങാട്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->

| സ്കൂൾ കോഡ്= 19512
| സ്കൂൾ കോഡ്= 19512
| ഉപജില്ല=  തിരൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  പൊന്നാനി  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| color=      4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
ഈ നൂറ്റാണ്ടിൽ മനുഷ്യരാശിയുടെ കുതിപ്പിന് തടയണ ഇട്ടു കൊണ്ട് നിൽക്കുന്ന ഒരു മഹാമാരിയാണ് കോവിഡ് - 19 എന്ന കൊറോണ വൈറസ് .
        ചൈനയിലെ വുഹാൻ എന്ന പട്ടണത്തിലാണ് ആദ്യമായി ഈ രോഗം റിപ്പോർട്ട് ചെയ്തത്. ലീവൻ ലിയാങ് എന്ന വ്യക്തിയിലാണ് രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്
          ചൈനയെ മാത്രമല്ല ഈ രോഗം ബാധിച്ചത് ഇറ്റലി , യു.എസ്, സ്പെയിൻ, ബ്രിട്ടൻ, ഇറാൻ, ജർമ്മനി, ഫ്രാൻസ്, ബെൽജിയം എന്നീ അനവധി രാജ്യങ്ങളെയും ഇത് ബാധിച്ചു. ലോകമാകമാനം കൊറോണ ബാധിച്ചവർ 20ലക്ഷത്തോളവും ബാധിച്ച് മരിച്ചവർ 1 ക്ഷത്തിലേ റെയുമാണ്.
            കൊറോണയ്ക്ക് മുൻപ് വന്ന പകർച്ച വ്യാധികളായ പ്ലേഗിനേക്കാളും വസൂരിയേക്കാളും മരണ സംഖ്യ ഇല്ലെങ്കിലും ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്ന കൊറോണയുടെ പൊതു സ്വഭാവമാണ് ലോകത്തെ ആശങ്കപ്പെടുത്തുന്നത്.
              കുറച്ച് മുൻപ് വരെ ലോകത്തിൽ ഏറ്റവും കൂടുതൽ മരണം സംഭവിച്ച ഭൂഖണ്ഡം ഏഷ്യ ആയിരുന്നു .എന്നാൽ യൂറോപ്യൻ ഭൂഖണ്ഡം മരണ നിരക്കിൽ ഏഷ്യയെയും കീഴടക്കി. ഇതിന് കാരണം ഇറ്റലി , സ്പെയിൻ, ബ്രിട്ടൻ, യു.എസ്, ഫ്രാൻസ്, ബെൽജിയം എന്നീ രാജ്യങ്ങളിലെ മരണനിരക്കാണ്.
 
        മറ്റു രാജ്യങ്ങളെ മാത്രമല്ല നമ്മുടെ രാജ്യത്തെയും കൊറോണ വേട്ടയാടി. ഇന്ത്യയിൽ ആദ്യമായി രോഗം റിപ്പോർട്ട് ചെയ്തത് കേരളത്തിലും മരണം ആദ്യമായി റിപ്പോർട്ട് ചെയ്തത് കർണാടകയിലുമാണ്. കൊറോണയെ ചെറുക്കാനായി രാജ്യത്ത് മാർച്ച് - 22 ന് ഉണ്ടായിരുന്ന ജനതാ കർഫ്യൂവിന്റെയും മാർച്ച് - 24 ന് പ്രഖ്യാപിച്ച ലോക് ഡൗണിന്റെയും ഭാഗമായി ഇന്ത്യയിൽ രോഗം പടർന്നുപിടിക്കുന്നതിൻറെ തീവ്രത കുറഞ്ഞു.
          കൊറോണ വൈറസിൽ നിന്ന് നമ്മുടെ സംസ്ഥാനം കരകയറുകയാണ്. “ Break the chain ” എന്ന കൊറോണ നിർമാർജന പദ്ധതിയുടെ ഭാഗമായി ജനങ്ങളും ഡോക്ടർമാരും നഴ്സുമാരും ഒറ്റക്കെട്ടായി പൊരുതി. അങ്ങനെ കിട്ടിയ വിജയമാണിത്. രോഗികളായവർ സമൂഹത്തിന് വേണ്ടി ഒരു മുറിയിൽ ഇപ്പോഴും ഒറ്റയ്ക്കിരിക്കുകയാണ്. അവരെ സമൂഹത്തിൽ നിന്ന് ഒറ്റയ്ക്കാക്കരുത് എന്ന സന്ദേശമായി മലയാളികൾ ഇപ്രാവശ്യവും ലോകത്തിന് മാതൃകയാവുകയാണ്. ഇതെല്ലാം കൊണ്ട് തന്നെ രോഗികളായവരിൽ 52 ശതമാനം പേർ രോഗമുക്തി നേടി പഴയ നിലയിലെത്തി.
            കൊറോണ എല്ലാ മേഖലയെയും ബാധിച്ചു. പക്ഷേ, പ്രധാനമായും ബാധിച്ചത് കായിക മേഖലയെയാണ് . 2020-ൽ നടക്കാനിരുന്ന പ്രധാന കായിക മാമാങ്കമായ ടോക്കിയോ ഒളിംപിക്സ് കൊറോണ കാരണം റദ്ദാക്കി. ലോക മഹായുദ്ധങ്ങൾ കാരണമല്ലാതെ ഇതുവരെ ഒളിപിംക്സ് റദ്ദാക്കിയിട്ടില്ല. ഒളിംപിക്സിന്റെ ചരിത്രത്തിൽ ആദ്യമായാണ് പകർച്ചവ്യാധി മൂലം ഒളിംപിക്സ് റദ്ദാക്കിയിട്ടുള്ളത്. ഒളിംപിക്സ് മാത്രമല്ല ഈ വർഷം നടക്കാനിരുന്ന IPL, വിംമ്പിൾഡൺ -ടെന്നിസ് ചാംപ്യൻഷിപ്പ് , ഫ്രഞ്ച് ഓപ്പൺ ടെന്നിസ്, ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാംപ്യൻഷിപ്പ് തുടങ്ങിയവയും റദ്ദാക്കി.
          കൊറോണയെ തുരത്താനായി സ്വന്തം ജീവൻ വരെ പണയം വെക്കുന്ന ഡോക്ടർമാർ , നഴ്സുമാർ , പോലീസുകാർ തുടങ്ങിയ ആരോഗ്യ പ്രവർത്തകർക്ക് എന്റെ ബിഗ് സല്യൂട്ട്
193

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/832192" എന്ന താളിൽനിന്ന് ശേഖരിച്ചത്