"എസ്.എസ്.എച്ച്.എസ്.എസ്. മൂർക്കനാട്/അക്ഷരവൃക്ഷം/പ്രതിവിധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
}}
}}
<center> <poem>
<center> <poem>
വ്യായാമം മ‍ുടങ്ങര‍ുതെന്ന‍ു വെച്ചാണ്
വ്യായാമം മുടങ്ങരുതെന്നു വെച്ചാണ്
താഴിട്ട‍ു പ‍ൂട്ടിയയീ അവധി നേരത്ത‍ും
താഴിട്ടു പൂട്ടിയയീ അവധി നേരത്തും
സ‍ൂര്യന‍ുദിക്ക‍ും മ‍ുന്നേ
സൂര്യനുദിക്കും മുന്നേ
ഉറക്കത്തിന് ലോക്കിട്ട്
ഉറക്കത്തിന് ലോക്കിട്ട്
നേരത്തെയ‍ുണർന്നത് .
നേരത്തെയുണർന്നത് .


രോഗമ‍ുക്തി മാത്രം കൊതിച്ചാണ്
രോഗമുക്തി മാത്രം കൊതിച്ചാണ്
ഒഴിവിത്ര ബാക്കി കിടന്നിട്ട‍ും
ഒഴിവിത്ര ബാക്കി കിടന്നിട്ടും
  മാടി വിളിച്ച മ‍ൂന്നാർ മോഹം
  മാടി വിളിച്ച മൂന്നാർ മോഹം
  വേണ്ടെന്ന‍ു വെച്ചത്.
  വേണ്ടെന്നു വെച്ചത്.


പ‍ുത‍ുതായൊര‍ു കൗത‍ുകും
പുതുതായൊരു കൊതുകും
പിറക്കര‍ുതെന്ന് കൊതിച്ചാണ്
പിറക്കരുതെന്ന് കൊതിച്ചാണ്
വേനൽ മഴ കണ്ടയ‍ുടൻ
വേനൽ മഴ കണ്ടയുടൻ
ചിരട്ടയിൽ നിറഞ്ഞ വെള്ളം
ചിരട്ടയിൽ നിറഞ്ഞ വെള്ളം
ഭ‍ൂമിക്ക് ക‍ുടിക്കാൻ കൊട‍ുത്തത്.
ഭൂമിക്ക് കുടിക്കാൻ കൊടുത്തത്.


ആശ‍ുപത്രിക്ക് അവധി  
ആശുപത്രിക്ക് അവധി  
കൊട‍ുക്കാനാവ‍ുമെന്ന് നിനച്ചാണ്
കൊടുക്കാനാവുമെന്ന് നിനച്ചാണ്
വീട്ടിൽ മ‍ുളപ്പിച്ചയെൻ
വീട്ടിൽ മുളപ്പിച്ചയെൻ
അട‍ുക്കള കൃഷി
അടുക്കള കൃഷി
തീൻ മേശയിൽ വിളമ്പി വെച്ചത്.
തീൻ മേശയിൽ വിളമ്പി വെച്ചത്.
  </poem> </center>
  </poem> </center>
190

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/829969" എന്ന താളിൽനിന്ന് ശേഖരിച്ചത്