"അസംപ്ഷൻ എച്ച് എസ് ബത്തേരി/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അസംപ്ഷൻ എച്ച് എസ് ബത്തേരി/അക്ഷരവൃക്ഷം/ശുചിത്വം (മൂലരൂപം കാണുക)
16:50, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
Assumption (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Assumption (സംവാദം | സംഭാവനകൾ) No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<center> <poem> | |||
ഈ രോഗകാലത്ത് മനുഷ്യൻ ശുചിത്വ ജീവിതം നയിക്കുന്നു. | ഈ രോഗകാലത്ത് മനുഷ്യൻ ശുചിത്വ ജീവിതം നയിക്കുന്നു. | ||
ഈ മഹാമാരിക്കു മാ രിയമ്മ തന്നെ രക്ഷ | |||
ഈ മഹാമാരി തന്നെ വേണ്ടി വന്നു മനുഷ്യന് നിർമ്മല ജീവിതം നയിക്കാൻ. | |||
എത്ര സദ്യയുണ്ടു നാം കൈ കഴുകാത എത്ര ഓണമുണ്ടു | |||
നാം ഒത്തുചേരലോടെ ഇപ്പോൾ ഏകാന്ത വാസത്തിലായി | |||
നാം- വീടിനുള്ളിൽ ഇരിക്കാൻ പ്രയാസപ്പെടുന്നു. ഇപ്പോൾ മോന്തക്കൊട്ടയും | |||
ധരിച്ച് പുറത്തിറങ്ങുന്നു. രോഗബാധയെ പേടിച്ച്. | |||
ആരേയും തിരിച്ചറിയാനാവാതെ കണ്ണുകൾ മാത്രം കാണിച്ച്. | |||
സദാ തുപ്പി നടന്ന മാനുഷർ- ഇന്നിതാ വൃത്തി ജീവിതം നയിക്കുന്നു. | |||
നമ്മോട് നാം ചെയ്യുന്ന ക്രൂരതകൾക്ക് ഈ മഹാമാരി തന്നെ | |||
നമുക്ക് കാട്ടി തന്ന പാംങ്ങൾ | |||
മനുഷ്യരാശിയെ രക്ഷിക്കുമോ? | |||
</poem> </center> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്=ശ്രീലയ.എം.എസ് | | പേര്=ശ്രീലയ.എം.എസ് |