"ജി.യു.പി.എസ്.എടത്തറ/അക്ഷരവൃക്ഷം/ കൊറോണ നൽകിയ അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്.എടത്തറ/അക്ഷരവൃക്ഷം/ കൊറോണ നൽകിയ അവധിക്കാലം (മൂലരൂപം കാണുക)
16:50, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കൊറോണ നൽകിയ അവധിക്കാലം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
കൊറോണ കാരണം സ്കൂൾ അടയ്ക്കുന്നു എന്ന് ടീച്ചർ പറഞ്ഞപ്പോൾ ഭയങ്കര സങ്കടം തോന്നി. രണ്ടു ദിവസം കൂടി കഴിഞ്ഞാൽ ഞങ്ങളുടെ വാർഷികാഘോഷമായിരുന്നു ഞങ്ങളുടെ ഒരു തകർപ്പൻ ഡാൻസ് കളിക്കാൻ പറ്റിയില്ലല്ലോ എന്ന വിഷമം. പക്ഷേ പരീക്ഷകൾ ഒഴിവാക്കി എന്നറിഞ്ഞപ്പോൾ കൊറോണയോട് ഒരു ചെറിയ ഇഷ്ടം തോന്നി. രണ്ടു ദിവസം ഞങ്ങൾ വിട്ടിൽ അടിച്ചു പൊളിച്ചു. അതു കഴിഞ്ഞ് ചെറിയച്ഛൻ്റെ വീട്ടിൽ പോയി.ചെറിയച്ഛൻ ഞങ്ങളുടെ വീഡിയോ ഒക്കെ എടുത്ത് FB യിൽ ഇട്ടു. അവിടെ ഞങ്ങൾ ഒരാഴ്ച അടിച്ചു പൊളിച്ചു' അതിനു ശേഷം വീട്ടിലെത്തിയപ്പോഴേക്കുo രാജ്യം മുഴുവൻ ലോക്ക് ഡൗണായി 'അപ്പോഴാണ് ഈ രോഗത്തിൻ്റെ ഭീകരത മനസ്സിലായത്. എത്ര ആളുകളാണ് മരിക്കുന്നത്.വാർത്ത കേൾക്കാൻ തന്നെ പേടിയായി.' പിന്നെ ഒരു സന്തോഷം തോന്നിയത് എപ്പോഴും തെരക്കുള്ള അച്ഛനെ അടുത്തു കിട്ടി എന്നുള്ളതാണ്.അച്ഛൻ ഞങ്ങളെ അടുത്തുള്ള കുളത്തിൽ നീന്തൽ പഠിപ്പിച്ചു' വൈകുന്നേരം ഞങ്ങളെല്ലാവരും ചേർന്ന് കാരംസും ഷട്ടിലുമൊക്കെ കളിക്കും' നമ്മൾ ഇങ്ങനെ സന്തോഷത്തോടെ വീട്ടിൽ ഇരിക്കാൻ വേണ്ടി രാവും പകലും വിശ്രമമില്ലാതെ പണിയെടുക്കുന്ന ഡോക്ടർമാരെയും ആരോഗ്യ പ്രവർത്തകരെയും പോലീസുകാരെയു ൊക്കെ ഞാൻ നന്ദിയോടെ ഓർക്കു,ന്നു 'ഇവർക്കൊക്കെ വേണ്ടി ഞാൻ എന്നും പ്രാർത്ഥിക്കും.എന്തായാലും എനിക്കൊരിക്കലും മറക്കാൻ കഴിയാത്തതായിരിക്കും ഈ അവധിക്കാലം.. | കൊറോണ കാരണം സ്കൂൾ അടയ്ക്കുന്നു എന്ന് ടീച്ചർ പറഞ്ഞപ്പോൾ ഭയങ്കര സങ്കടം തോന്നി. രണ്ടു ദിവസം കൂടി കഴിഞ്ഞാൽ ഞങ്ങളുടെ വാർഷികാഘോഷമായിരുന്നു ഞങ്ങളുടെ ഒരു തകർപ്പൻ ഡാൻസ് കളിക്കാൻ പറ്റിയില്ലല്ലോ എന്ന വിഷമം. പക്ഷേ പരീക്ഷകൾ ഒഴിവാക്കി എന്നറിഞ്ഞപ്പോൾ കൊറോണയോട് ഒരു ചെറിയ ഇഷ്ടം തോന്നി. രണ്ടു ദിവസം ഞങ്ങൾ വിട്ടിൽ അടിച്ചു പൊളിച്ചു. അതു കഴിഞ്ഞ് ചെറിയച്ഛൻ്റെ വീട്ടിൽ പോയി.ചെറിയച്ഛൻ ഞങ്ങളുടെ വീഡിയോ ഒക്കെ എടുത്ത് FB യിൽ ഇട്ടു. അവിടെ ഞങ്ങൾ ഒരാഴ്ച അടിച്ചു പൊളിച്ചു' അതിനു ശേഷം വീട്ടിലെത്തിയപ്പോഴേക്കുo രാജ്യം മുഴുവൻ ലോക്ക് ഡൗണായി 'അപ്പോഴാണ് ഈ രോഗത്തിൻ്റെ ഭീകരത മനസ്സിലായത്. എത്ര ആളുകളാണ് മരിക്കുന്നത്.വാർത്ത കേൾക്കാൻ തന്നെ പേടിയായി.' പിന്നെ ഒരു സന്തോഷം തോന്നിയത് എപ്പോഴും തെരക്കുള്ള അച്ഛനെ അടുത്തു കിട്ടി എന്നുള്ളതാണ്.അച്ഛൻ ഞങ്ങളെ അടുത്തുള്ള കുളത്തിൽ നീന്തൽ പഠിപ്പിച്ചു' വൈകുന്നേരം ഞങ്ങളെല്ലാവരും ചേർന്ന് കാരംസും ഷട്ടിലുമൊക്കെ കളിക്കും' നമ്മൾ ഇങ്ങനെ സന്തോഷത്തോടെ വീട്ടിൽ ഇരിക്കാൻ വേണ്ടി രാവും പകലും വിശ്രമമില്ലാതെ പണിയെടുക്കുന്ന ഡോക്ടർമാരെയും ആരോഗ്യ പ്രവർത്തകരെയും പോലീസുകാരെയു ൊക്കെ ഞാൻ നന്ദിയോടെ ഓർക്കു,ന്നു 'ഇവർക്കൊക്കെ വേണ്ടി ഞാൻ എന്നും പ്രാർത്ഥിക്കും.എന്തായാലും എനിക്കൊരിക്കലും മറക്കാൻ കഴിയാത്തതായിരിക്കും ഈ അവധിക്കാലം.. | ||
{BoxBottom1 | {{BoxBottom1 | ||
| പേര്= ശ്രിനിധി | | പേര്= ശ്രിനിധി | ||
| ക്ലാസ്സ്= 4 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 4 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= ജി.യു.പി.എസ്.എടത്തറ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 21732 | | സ്കൂൾ കോഡ്= 21732 | ||
| ഉപജില്ല= | | ഉപജില്ല= പറളി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= പാലക്കാട് | ||
| തരം= ലേഖനം | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |