"സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/അക്ഷരവൃക്ഷം/ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/അക്ഷരവൃക്ഷം/ പരിസ്ഥിതി (മൂലരൂപം കാണുക)
16:40, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
പരിസ്ഥിതി എന്ന വാക്കിന് പ്രകൃതി എന്ന് കൂടി അർത്ഥമുണ്ട്. പ്രകൃതി എന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം ഓർമ്മ വരിക പ്രകൃതി സംരക്ഷണം അല്ലെങ്കിൽ പ്രകൃതിക്ക് സംഭവിക്കുന്ന നാശത്തെപ്പറ്റിയാണ്. പരിസ്ഥിതി നശീകരണം ഇന്ന് ലോകം നേരിടുന്ന വലിയ വിപത്താണ്. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ലോകമെമ്പാടുമുള്ള സമൂഹ്യ മാധ്യമങ്ങളിലൊ ക്കയും പരിസ്ഥിതിയെ പരാമർശിക്കാത്ത വാർത്ത പോലും ഉണ്ടാകാത്ത ദിവസങ്ങളില്ല. പക്ഷേ ഇപ്പോൾ ലോകം പരിസ്ഥിതി അതിന്റെ വലിയ കാഴ്ച്ചപ്പാടിൽ നിന്നും മാറി ചെറിയ തലത്തിലെത്തി നിൽക്കുന്നതായാണ് വീക്ഷിക്കുന്നത്. | |||
പരിസ്ഥിതി നശീകരണം എന്നത്, വയലുകൾ പാടങ്ങൾ എന്നിവ നിരത്തുക, ജലസ്രോതസുകളിൽ പ്ലാസ്റ്റിക്, അജൈവ മാലിന്യങ്ങൾ നിക്ഷേപിക്കുക, മരങ്ങളും കാടുകളും വെട്ടി നശിപ്പിക്കുക, കുന്നുകളും മലകളും ഇടിച്ചു നിരത്തുക, അമിതമായ കുഴൽ കിണറിന്റെ ഉപയോഗം, ഫാക്റ്ററികളിൽ നിന്നും അന്തരീക്ഷത്തിലേക്ക് ഉയരുന്ന പുക, ഫാക്റ്ററികളിൽ നിന്നു തന്നെ പുറന്തള്ളുന്ന മലിനജലം, അമിതമായ ഉപയോഗത്താൽ ഉപയോഗശൂന്യമായ ഇ-വേസ്റ്റുകൾ, വാഹനങ്ങളിൽ നിന്നുമുള്ള പുക, പ്ലാസ്റ്റിക്കുകൾ കത്തിക്കുന്നത് മൂലമുള്ള പുക, പരിസ്ഥിതിയിലുള്ള ജീവജാലങ്ങളെ കൊന്നൊടുക്കൽ, കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്ന രാസവസ്തുക്കൾ, ഇവയല്ലാമാണ് നമ്മൾ പരിസ്ഥിതിയെ സംബന്ധിച്ച് ചർച്ച ചെയ്യണ്ടതായ വിഷയങ്ങൾ. പക്ഷേ, പരിസ്ഥിതിയിൽ ഉള്ള യഥാർത്ഥ ദോഷം ഇതൊന്നുമല്ല. അതെല്ലാം തിരിച്ചറിയണമെങ്കിൽ നിരന്തരമായ സ്വതന്ത്ര അന്വേഷണബുദ്ധി ആവശ്യകരമാണ്. | പരിസ്ഥിതി നശീകരണം എന്നത്, വയലുകൾ പാടങ്ങൾ എന്നിവ നിരത്തുക, ജലസ്രോതസുകളിൽ പ്ലാസ്റ്റിക്, അജൈവ മാലിന്യങ്ങൾ നിക്ഷേപിക്കുക, മരങ്ങളും കാടുകളും വെട്ടി നശിപ്പിക്കുക, കുന്നുകളും മലകളും ഇടിച്ചു നിരത്തുക, അമിതമായ കുഴൽ കിണറിന്റെ ഉപയോഗം, ഫാക്റ്ററികളിൽ നിന്നും അന്തരീക്ഷത്തിലേക്ക് ഉയരുന്ന പുക, ഫാക്റ്ററികളിൽ നിന്നു തന്നെ പുറന്തള്ളുന്ന മലിനജലം, അമിതമായ ഉപയോഗത്താൽ ഉപയോഗശൂന്യമായ ഇ-വേസ്റ്റുകൾ, വാഹനങ്ങളിൽ നിന്നുമുള്ള പുക, പ്ലാസ്റ്റിക്കുകൾ കത്തിക്കുന്നത് മൂലമുള്ള പുക, പരിസ്ഥിതിയിലുള്ള ജീവജാലങ്ങളെ കൊന്നൊടുക്കൽ, കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്ന രാസവസ്തുക്കൾ, ഇവയല്ലാമാണ് നമ്മൾ പരിസ്ഥിതിയെ സംബന്ധിച്ച് ചർച്ച ചെയ്യണ്ടതായ വിഷയങ്ങൾ. പക്ഷേ, പരിസ്ഥിതിയിൽ ഉള്ള യഥാർത്ഥ ദോഷം ഇതൊന്നുമല്ല. അതെല്ലാം തിരിച്ചറിയണമെങ്കിൽ നിരന്തരമായ സ്വതന്ത്ര അന്വേഷണബുദ്ധി ആവശ്യകരമാണ്. |