|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= "മഹാവ്യാധിയിൽ മനമിടറാതെ"
| |
| | color= 5
| |
| }}
| |
| <center> <poem>
| |
| ഇടറി വീഴാതെ നാം
| |
| മാനസങ്ങൾ ചേർത്ത്
| |
| കരുതലായ് കാവലായ്
| |
| മാറി നിൽക്കാം
| |
|
| |
|
| നമ്മളീ, ദുരിത സാഗരം താണ്ടുവാൻ
| |
| ഹൃദയ നാളങ്ങൾ കോർത്ത് വെക്കാം
| |
|
| |
| ലോകമേ, നീ തോൽക്കില്ലൊരിക്കലും
| |
| ഏത് നിറമുള്ള, മനുഷ്യരാണെങ്കിലും
| |
|
| |
| എത്ര കൊടുമുടികൾ പർവതങ്ങൾ താണ്ടി
| |
| എത്ര താഴ്ചകൾ കണ്ടവർ നമ്മൾ
| |
|
| |
| എത്ര ചുഴികളിൽ പിടഞ്ഞവർ നമ്മൾ
| |
| എത്ര തീയിൽ അമർന്നവർ നമ്മൾ
| |
|
| |
| ഉയർത്തെണീക്കാനായ് ജനിച്ചവർ നമ്മൾ
| |
| മരിക്കിലും ഒരിക്കലും തോൽക്കില്ല നമ്മൾ
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= ഹെസ് എസ് ജാക്സൺ
| |
| | ക്ലാസ്സ്= 9A
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= സെൻറ് ജോസഫ് എച്ച്.എസ്.എസ്, തിരുവനന്തപുരം, തിരുവനന്തപുരം നോർത്ത്
| |
| | സ്കൂൾ കോഡ്=
| |
| | ഉപജില്ല=തിരുവനന്തപുരം നോർത്ത്
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം=കവിത
| |
| | color= 5
| |
| }}
| |