Jump to content
സഹായം

"Stjosephstvpm/"മഹാവ്യാധിയിൽ മനമിടറാതെ"" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
('{{BoxTop1 | തലക്കെട്ട്= "മഹാവ്യാധിയിൽ മനമിടറാതെ" | color= 5...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്= "മഹാവ്യാധിയിൽ മനമിടറാതെ"
| color= 5
}}
<center> <poem>
ഇടറി വീഴാതെ നാം 
മാനസങ്ങൾ ചേർത്ത് 
കരുതലായ് കാവലായ് 
മാറി നിൽക്കാം 


നമ്മളീ, ദുരിത സാഗരം താണ്ടുവാൻ 
ഹൃദയ നാളങ്ങൾ കോർത്ത് വെക്കാം 
ലോകമേ,  നീ തോൽക്കില്ലൊരിക്കലും 
ഏത് നിറമുള്ള,  മനുഷ്യരാണെങ്കിലും 
എത്ര കൊടുമുടികൾ പർവതങ്ങൾ താണ്ടി 
എത്ര താഴ്ചകൾ കണ്ടവർ നമ്മൾ 
എത്ര ചുഴികളിൽ പിടഞ്ഞവർ നമ്മൾ 
എത്ര തീയിൽ അമർന്നവർ നമ്മൾ 
ഉയർത്തെണീക്കാനായ് ജനിച്ചവർ നമ്മൾ 
മരിക്കിലും ഒരിക്കലും തോൽക്കില്ല നമ്മൾ
</poem> </center>
{{BoxBottom1
| പേര്= ഹെസ് എസ് ജാക്സൺ
| ക്ലാസ്സ്= 9A
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= സെൻറ് ജോസഫ് എച്ച്.എസ്.എസ്, തിരുവനന്തപുരം, തിരുവനന്തപുരം നോർത്ത്
| സ്കൂൾ കോഡ്=
| ഉപജില്ല=തിരുവനന്തപുരം നോർത്ത്
| ജില്ല=  തിരുവനന്തപുരം
| തരം=കവിത 
| color= 5
}}
6,206

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/826058" എന്ന താളിൽനിന്ന് ശേഖരിച്ചത്