"ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ വരുത്തിയ വിന." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=}}
| തലക്കെട്ട്=ലോക്ക് ഡൗൺ വരുത്തിയ വിന
ലോക്ക് ഡൗൺ വരുത്തിയ വിന.       
     
| color= 4  
| color=4
}}   
}}
   
                     ഒരിടത്ത്  ഒരിടത്ത് ഒരു കിട്ടു എന്ന കരടിയുണ്ടായിരുന്നു. എല്ലാദിവസവും നടക്കാൻ ഇറങ്ങുന്നതു പോലെ അമ്മ പറഞ്ഞത് കേൾക്കാതെ അച്ഛൻ കാണാതെ വനത്തിൽ പോയി. കുറേ ദൂരം നടന്നു. അപ്പോഴാണ് അവൻ ഓർത്തത്. ഈ വഴിയിൽ ഒന്നും ആരെയും കാണുന്നില്ലല്ലോ. പെട്ടന്നാണ് മരങ്ങളുടെ ഇടയിൽ നിന്ന് ആരോ അവന്റെ അടുത്തേക്ക് വരുന്ന ശബ്‌ദം കേട്ടത്. അതിനിടെ കിട്ടു കണ്ടു. മരത്തിന്റെ മുകളിൽ ഒരു പരിചയമുള്ള മുഖം അത് ചിക്കു എന്ന് പേരുള്ള അണ്ണാനും ഒരു കിലോമീറ്റർ മാറി പാച്ചു എന്ന് പേരുള്ള മാനും പെട്ടന്ന് ദേഹം മുഴുവൻ കൊമ്പൻ പല്ലും ഒറ്റ കണ്ണുമൊക്കെ  യായി ഒരു വികൃതരൂപം. അവന്റെ അടുത്തേക്ക്  നീങ്ങി വന്നു. കിട്ടു രക്ഷക്കാ യി നില വിളിച്ചു. പക്ഷെ അവിടെ നിന്ന പാച്ചുവും ചിക്കുവും നോക്കിയതല്ലാതെ  കിട്ടുവിന്റെ  അടുത്തേക്ക് വന്നില്ല. കിട്ടു ഓടി വീട്ടിൽ വന്നു. ആഹാരം കഴിക്കുന്നതിനിടയിൽ  ഇന്നലെ കണ്ട സ്വപ്നം കിട്ടു അച്ഛന്റെ അടുത്ത് പറഞ്ഞപോൾ  അച്ഛൻ പറഞ്ഞു  സ്വപ്നം അല്ലേടാ കിട്ടു അതിന് ഇത്രയും വിഷമിക്കുന്നത് എന്തിനാ. കിട്ടു പറഞ്ഞു ഞാൻ പേടിച്ച് നില വിളിച്ചിട്ടും. അവിടെ നിന്ന ആരും ഓടി വന്നില്ലല്ലോ എന്നെ രക്ഷിക്കാൻ. എടാ നമ്മുടെ ഈ കട്ടിൽ ലോക്ക് ഡൌൺ അല്ലെ എവിടെ നില്കുന്നുവോ അവിടെ നിന്ന് അനങ്ങല്ലേ എന്നല്ലേ നിർദേശം. പറഞ്ഞത് കേൾക്കാതെ നീ ഇറങ്ങിന്ന് വെച്ച് എല്ലാരും നീ ചെയ്തത് പോലെ ചെയ്യുമോ കിട്ടു വിന്റെ മുഖത്ത് ചമ്മൽ ആയി. പിന്നെ കിട്ടു അച്ഛന് ചെവി കൊടുക്കാതെ നേരെ പോയി ചില തീരുമാനങ്ങൾ എടുത്തു. വെളിയിൽ അവനെ കാത്തു നിന്നിരുന്ന വികൃതരൂപത്തിന്റെ കൊമ്പൻ പല്ലുകൾ കൊഴിഞ്ഞു ഇല്ലാതെ ആകുന്നതും അതിന്റെ കണ്ണ് കാണാതെ ആകുന്നതും ഓർത്തു കിട്ടു വിന്റെ മുഖത്ത് ചിരി വന്നു തുടങ്ങിയിരിക്കുന്നു.

{{BoxBottom1
{{BoxBottom1
432

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/825063" എന്ന താളിൽനിന്ന് ശേഖരിച്ചത്