"വിമലമാതാ എച്ച്.എസ്സ്. കദളിക്കാട്/അക്ഷരവൃക്ഷം/സംരഷിക്കാം ആരോഗ്യത്തെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= സംരഷിക്കാം ആരോഗ്യത്തെ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
    രോഗങ്ങളില്ലാത്ത അവസ്ഥയാണ് സാമാനോന്യ ആരോഗ്യം .ആരോഗ്യം സമ്പൂർണ ദൈനംദിന ജീവത്തിനുള്ള ഒരുപാധിയാണ് .നിലനിലപ്പിനായി മാത്രമുള്ളതല്ല .ആരോഗ്യം എന്നത്

ശാരീരിക ശേഷിയിലും സാമൂഹികവ്യക്തിപരമായ ഉപാധികൾക്ക് ഊന്നൽ കൊടുത്തുകൊണ്ടുള്ളസാക്ഷാത്തായ ഒരു സംഗതിയുമാണ് .രോഗാവസ്ഥയ്ക്കുള്ള കാരണങ്ങൾ  പലതാകാം. രോഗാണുക്കൾ ,പരാദങൾഎന്നിവയുടെ  ആക്രമണം.പോഷണക്കുറവ് ,അമിതാഹാരം എന്നിവ കൂടാതെ ആഹാരത്തിൽ നിന്ന്ലഭിക്കുന്ന ചില ഘടകങ്ങൾ കൂടുതലായി ചയാപചയ പ്രക്രിയയിലൂടെ അതിലുള്ള ക്രമക്കേട് മൂലമോ അളവ്കൂടുതലായതിനാലോ രോഗാവസ്ഥ ഉണ്ടാകാം .ആരോഗ്യകരമല്ലാത്ത തൊഴിലിടങ്ങൾ ,അമിതമാനസികസമ്മർദ്ദം ,ഉറക്കക്കുറവ് എന്നിവ രോഗാവസ്ഥയായി മാറാം.
ശാരീരിക ശേഷിയിലും സാമൂഹികവ്യക്തിപരമായ ഉപാധികൾക്ക് ഊന്നൽ കൊടുത്തുകൊണ്ടുള്ളസാക്ഷാത്തായ ഒരു സംഗതിയുമാണ് .രോഗാവസ്ഥയ്ക്കുള്ള കാരണങ്ങൾ  പലതാകാം. രോഗാണുക്കൾ പരാദങൾഎന്നിവയുടെ  ആക്രമണം.പോഷണക്കുറവ് ,അമിതാഹാരം എന്നിവ കൂടാതെ ആഹാരത്തിൽ നിന്ന്ലഭിക്കുന്ന ചില ഘടകങ്ങൾ കൂടുതലായി ചയാപചയ പ്രക്രിയയിലൂടെ അതിലുള്ള ക്രമക്കേട് മൂലമോ അളവ്കൂടുതലായതിനാലോ രോഗാവസ്ഥ ഉണ്ടാകാം .ആരോഗ്യകരമല്ലാത്ത തൊഴിലിടങ്ങൾ ,അമിതമാനസികസമ്മർദ്ദം ,ഉറക്കക്കുറവ് എന്നിവ രോഗാവസ്ഥയായി മാറാം.
ആരോഗ്യത്തിന്ന് വളരെ പ്രധാനമാണ് നല്ല ഭക്ഷണം .നല്ല ഭക്ഷണംമാത്രമല്ല  നല്ല  ഭക്ഷണശീലങ്ങളും ഭക്ഷണത്തിലുണ്ടാകുന്ന ഭക്ഷണശീലങ്ങളിലുണ്ടാകുന്ന മാറ്റങ്ങളും ആരോഗ്യം നശിപ്പിക്കുമെന്നും മാത്രമല്ല അസുഖങ്ങൾ വരുത്തുകയും ചെയ്യും.  ആരോഗ്യമുള്ള ശരീരത്തിൽ ആരോഗ്യമുള്ള മനസ്സ് നിലനില്ക്കുമെന്നറിയുക.യോഗാസനം ശീലിക്കുന്ന

ഒരാൾ നല്ല വിചാരങ്ങൾക്ക് ഇരിപ്പിടമാകും.എടുത്തുചാട്ടം,കോപം അനാവശ്യഭാഷണം എന്നിവ കാണുകയില്ല. സഹായിക്കാനുള്ള ഹൃദ്യമായിരിക്കും യോഗിയുടേത്.

അമിതഭക്ഷണം കാണുകയില്ല .യോഗ പഠിച്ച ആളെ കണ്ടാൽ അറിയാം .'ടെൻഷൻ ' അയാൾക്ക്കാണുകയില്ല .യോഗിയുടെ ഭക്ഷണത്തിന്റെ കാര്യത്തിലും ഒരു ചിട്ടയുണ്ടാകും .ശുദ്ധമായ വ്യക്തിത്വം

യോഗസംഭാവന ചെയ്യും. ആരോഗ്യമുള്ള ശരീരവും ആരോഗ്യമുളള മനസ്സുമായിരിക്കും യോഗിയുടെ കൈമുതൽ.നല്ല ശീലങ്ങൾ വളരെ സാവധാനമേ    ഉറയ്ക്കുകയുള്ളൂ .

ദുശ്ശീലങ്ങളാവട്ടെ വളരെ വേഗം സ്വാധിനിക്കുകയും മനുഷ്യൻ അതിന്ന് അടിമപ്പെടുകയും ചെയ്യും .അടിമയായ ഒരുവനെ പൂർവരൂപത്തിലെത്തിക്കുക നന്നേ പ്രയാസമുള്ള കാര്യവും.  പുകവലിയും മദ്യപാനവും നമ്മുടെ ആരോഗ്യത്തെ നശിപ്പിക്കും .പുകവലി നേരിട്ടുള്ള ദോഷങ്ങളല്ല വരുത്തുന്നത് നമ്മുടെ ജീവനുള്ള കോശങ്ങളെ പലരുപത്തിൽ ആക്രമിച്ചു തകർക്കുകയാണ് .പുകവലികൊണ്ട് പ്രധാനമായി തകരുന്നത് കരളും ശ്വാസകോശവുമാണ് .മദ്യംകരളിനെയാണ് ബാധിക്കുന്നത് .കരൾ വീക്കം എന്നു രോഗം വരുന്നു .ഓർമശക്തിയും കുറയുന്നു .

ഇതിലൂടെ എല്ലാം നാം നമ്മുടെ ആരോഗ്യത്തെയാണ് നശിപ്പിക്കുന്നത്.അതിനാൽ നമ്മുക്കു ഇവയെല്ലാം ഉപേക്ഷിച്ച നമ്മുടെ ആരോഗ്യത്തെ കാത്തപരിപാലിക്കാം.നമ്മുടെ

ആരോഗ്യം നാം തന്നെയാണ് നോക്കേണ്ടത് .
ആരോഗ്യം നാം തന്നെയാണ് നോക്കേണ്ടത് .
{{BoxBottom1
{{BoxBottom1
399

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/823956" എന്ന താളിൽനിന്ന് ശേഖരിച്ചത്