"എം.ജി.എം.എച്ച്.എസ്.എസ് കുറുപ്പംപടി/അക്ഷരവൃക്ഷം/ഭീതിതൻ വക്കത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ജി.എം.എച്ച്.എസ്.എസ് കുറുപ്പംപടി/അക്ഷരവൃക്ഷം/ഭീതിതൻ വക്കത്ത് (മൂലരൂപം കാണുക)
14:59, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ഭീതിതൻ വക്കത്ത് <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
ഭൂമിതൻ തുമ്പത്തു നിന്നൊരാ മാരിതൻ | |||
ക്രൂരമാം നോട്ടമിന്നെല്ലാടവും | |||
പക്ഷി മൃഗങ്ങളും മാനുഷരുമെല്ലാം | |||
ഭീതിതൻ വാതിൽക്കലെത്തിനി ൽപ്പൂ | |||
വജ്രം പോലുള്ളൊരീ മനുജന്റെ കണ്ണിലോ | |||
ഇന്നിതാ കണ്ണുനീർത്തുള്ളി മാത്രം | |||
ഓരോ ദിനത്തിലും ആയിരമാളുകൾ | |||
ദൈവത്തിൻ കൈകളിലെത്തിടുന്നു | |||
തോരാതെ പെയ്യുന്നു കണ്ണുനീർത്തുള്ളികൾ | |||
ആശ്വാസമായൊരു പേരു മാത്രം | |||
തന്നുടെ ജീവനും മറന്ന ന്യനെ കാക്കുന്ന | |||
ദൈവമായ് ആരോഗ്യ സേവകരും | |||
ഭീതിയും പേടിയും കണ്ണുനീർത്തുള്ളിയും | |||
മാറ്റി നാം ഒന്നിച്ചു മുന്നേറുക |