"മേരി ക്യൂൻസ് ഹൈസ്കൂൾ കുടിയാൻമല/അക്ഷരവൃക്ഷം/എരിയുന്ന കനലുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മേരി ക്യൂൻസ് ഹൈസ്കൂൾ കുടിയാൻമല/അക്ഷരവൃക്ഷം/എരിയുന്ന കനലുകൾ (മൂലരൂപം കാണുക)
14:40, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
ആൾത്തിരക്കൊഴിഞ്ഞൊരാ ഉത്സവനഗരിയാകുന്നിതാ മമ വിധിവൈവിധ്യം . . . . നിശാസഞ്ചാരിയാമെൻ സഹചാരികളായ് അവശേഷിക്കുന്നിതാ ഉപേക്ഷിക്കപ്പെട്ടവർ . . . പലതായ ആവർത്തനങ്ങളുളവാക്കിയ നൊമ്പരങ്ങൾ കൺകളിറുക്കി , വയർരുക്കിയമർത്തി , പുഞ്ചിരിയോടങ്ങനെ സ്വീകരിക്കാൻ | ആൾത്തിരക്കൊഴിഞ്ഞൊരാ | ||
ഉത്സവനഗരിയാകുന്നിതാ | |||
മമ വിധിവൈവിധ്യം . . . . | |||
നിശാസഞ്ചാരിയാമെൻ സഹചാരികളായ് | |||
അവശേഷിക്കുന്നിതാ ഉപേക്ഷിക്കപ്പെട്ടവർ . . | |||
. പലതായ ആവർത്തനങ്ങളുളവാക്കിയ | |||
നൊമ്പരങ്ങൾ | |||
കൺകളിറുക്കി , വയർരുക്കിയമർത്തി , | |||
പുഞ്ചിരിയോടങ്ങനെ സ്വീകരിക്കാൻ | |||
അവൾക്കിന്നു കഴിഞ്ഞിരിക്കുന്നു . . . തളിരിടുന്നു സ്ത്രീത്വത്തിന്റെ നാനുകൾ . ഉത്സവവീഥികൾ തൻ തോരണങ്ങൾ | അവൾക്കിന്നു കഴിഞ്ഞിരിക്കുന്നു . . . | ||
തളിരിടുന്നു സ്ത്രീത്വത്തിന്റെ നാനുകൾ . | |||
ഉത്സവവീഥികൾ തൻ തോരണങ്ങൾ | |||
മറയാക്കിടും നിരവധിയാം | |||
മിഴികളെന്നിലേക്കായ് | |||
കൂരമ്പുകൾ തെറുത്തീടുന്നു , | |||
പലതായ നിഴലുകൾ | |||
എൻ കാലടികൾ പരതി പിന്തുടരുന്നു . | |||
. പകൽവെളിച്ചമാന്യർ ഈ രാവിൻ നിലാവിൽ | |||
പോലുമേ അന്ധകാരം കലർത്തുന്നു . . . | |||
വിറക്കുന്നിതെൻ കരങ്ങൾ , | |||
വിതുമ്പുന്നിതെൻ അധരങ്ങൾ . . . | |||
നിശാവീഥികളെന്നിൽ നന്നേ ദയമുളവാക്കീടുന്നിതാ . . . | |||
ഉത്സവമങ്ങനെ ആഘോഷത്തിമിർപ്പിൻ | |||
ഉച്ചകോടിയിലെത്തവെ , തടയുവാനാരുമില്ലെന്നിരിക്കെ | |||
പരിഹാസനിർഭരമാം നോട്ടങ്ങളെൻ മാറുപിളർത്തി | |||
കാമനിർവൃതിക്കൊരിരയാകാൻ | |||
ഞാനും വിധിക്കപ്പെട്ടിരിക്കുന്നുവോ ? | |||