"എസ്സ്.എം..എച്ച്.എസ്സ്.എസ്സ്. കൊട്ടറ/അക്ഷരവൃക്ഷം/ സ്നേഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്സ്.എം..എച്ച്.എസ്സ്.എസ്സ്. കൊട്ടറ/അക്ഷരവൃക്ഷം/ സ്നേഹം (മൂലരൂപം കാണുക)
14:16, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= സ്നേഹം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
എന്റെ ജീവൽ തുടിപ്പുകളു- | |||
ണരുന്ന വേളയിൽ, | |||
അമ്മയിലുണരുന്നു സ്വപ്നം | |||
ഭൂമിയിലെത്തുന്ന നാൾ മുതലെൻ | |||
മുന്നിൽ നടക്കുന്നു സ്വപ്നം | |||
നിദ്രയിലാഴുമ്പോൾ | |||
മുന്നിലെത്തീടുന്ന | |||
മുത്തശ്ശി കഥയാണ് സ്വപ്നം | |||
ജീവിതമെന്തെന്നു ചൊല്ലി തരുന്നൊരു | |||
പാഠപുസ്തകമാണ് സ്വപ്നം | |||
ജീവിത വിജയത്തിനെന്നുള്ളി, | |||
ലുണരുന്ന ആർപ്പുവിളിയാണ് സ്വപ്നം | |||
വഴികാട്ടിയാകുന്നു ആനന്ദ | |||
മേകുന്നു ,ഭീതിയുണർത്തുന്നു | |||
സ്വപ്നം | |||
ഒടുവിലിതാ ഞാൻ | |||
പൂഴിയിലലിയുമ്പോൾ | |||
എൻ കൂടെയലിയിന്നു | |||
സ്വപ്നം | |||
ഞാനായി ജനിക്കുന്നു, | |||
ഞാനായി മരിക്കുന്നു | |||
കൂടെപ്പിറപ്പാകും സ്വപ്നം, | |||
എന്റെ കൂടെപ്പിറപ്പാകും, | |||
സ്വപ്നം | |||
</poem></center> |