"ഗവ.എച്ച്എസ്സ്.എസ്സ് ഫോർ ഗേൾസ് ഹരിപ്പാട്./അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്എസ്സ്.എസ്സ് ഫോർ ഗേൾസ് ഹരിപ്പാട്./അക്ഷരവൃക്ഷം/അതിജീവനം (മൂലരൂപം കാണുക)
14:08, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020ുപുപി
(ghgghg) |
(ുപുപി) |
||
വരി 4: | വരി 4: | ||
}} | }} | ||
<center> <poem> | <center> <poem> | ||
അതിജീവനം | |||
ഹേ കൊറോണ! | |||
മുൾക്കിരീടമേന്തിയ പിശാചേ | |||
പൊരുതിതോൽപ്പിക്കാനാകില്ല ഞങ്ങളെ, | |||
ഞങ്ങൾ കേരളമണ്ണിൻ മക്കൾ... | |||
ഞങ്ങൾക്ക് കൂട്ടായിയുണ്ടല്ലോ | |||
കുഴലേന്തിയ ദൈവങ്ങൾ | |||
ആതുരസേവനത്തിനായ് ദൈവത്തിൻ മാലാഖമാർ. | |||
സ്നേഹത്തിൻ കരങ്ങൾ നീട്ടുന്ന മാലാഖമാർ. | |||
ഇരുചങ്കുള്ള മുഖൃനും, ജ്വാലയായൊരു ടീച്ചറും | |||
കാവലായ് നിൽക്കുന്ന നാടിത് കേരളം. | |||
പ്രളയമാം ഭീകരതയിൽ മുങ്ങിതാഴാതെ | |||
കരകയറിയ കേരളം. | |||
നിപ്പയെ പൊരുതിതോൽപ്പിച്ചവർ | |||
പ്രതിരോധമുള്ളവർ മലയാളികൾ. | |||
കാക്കിയുടുപ്പിട്ടവർ കാവലായ് നിൽക്കുന്ന | |||
നാടിത് കേരളം. | |||
പൊരുതി ജയിക്കാനായ് | |||
ഞങ്ങടെ പക്കലുണ്ടല്ലോ മൃതസജ്ഞീവനി | |||
സ്നേഹത്തിൽ ആയുധം പയറ്റുന്നവർ | |||
കരുതലിൻ മരുന്നേന്തുന്നവർ. | |||
കടന്ന് പോകേണ്ടിവരും നിനക്കും, | |||
ഇത് കരളുറപ്പുള്ള കേരളം | |||
മറ്റുള്ള നാടിന് മാതൃക. | |||
മാറുന്ന ലോകത്തിൻ മാറുന്ന ശീലങ്ങൾ | |||
മാറാത്തൊരു എെകൃം | |||
കാത്തുസൂക്ഷുക്കുന്നോർ | |||
ഒറ്റക്കെട്ടായി പൊരുതും | |||
ഞങ്ങളീ കൊച്ചുകേരളത്തിൻ മക്കൾ. | |||
</poem></center> | </poem></center> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ആയിഷ.എൻ | ||
| ക്ലാസ്സ്=9 c | | ക്ലാസ്സ്=9 c | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം |