"ആർ. എച്ച്. എസ്. എസ് രാമനാട്ടുകര/അക്ഷരവൃക്ഷം/ചെമ്പരത്തിയുടെ പൊടികൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആർ. എച്ച്. എസ്. എസ് രാമനാട്ടുകര/അക്ഷരവൃക്ഷം/ചെമ്പരത്തിയുടെ പൊടികൈ (മൂലരൂപം കാണുക)
14:04, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 14: | വരി 14: | ||
തുമ്പിപ്പെണ്ണ് ഒന്ന് ശ്വാസം വിട്ട് കൊണ്ട് പറഞ്ഞു "നമ്മുടെ മിന്നി പൂമ്പാറ്റയുടെ ഒരു ചിറക് മുറിഞ്ഞുപോയി. " | തുമ്പിപ്പെണ്ണ് ഒന്ന് ശ്വാസം വിട്ട് കൊണ്ട് പറഞ്ഞു "നമ്മുടെ മിന്നി പൂമ്പാറ്റയുടെ ഒരു ചിറക് മുറിഞ്ഞുപോയി. " | ||
അപ്പോൾ ചെമ്പരത്തി പറഞ്ഞു: "തുമ്പി നീ പോയ് മിന്നിയെ ഇങ്ങോട്ടെടുത്തു കൊണ്ട് വാ. തുമ്പിക്ക് ആശ്ചര്യമായി. അവൾ ചോദിച്ചു: "ഞാനോ? എനിക്കെങ്ങനെ സാധിക്കും!!! " ചെമ്പരത്തി പറഞ്ഞു " ശരിയാണല്ലോ?ഇനിയെന്ത് ചെയ്യും??? | അപ്പോൾ ചെമ്പരത്തി പറഞ്ഞു: "തുമ്പി നീ പോയ് മിന്നിയെ ഇങ്ങോട്ടെടുത്തു കൊണ്ട് വാ. തുമ്പിക്ക് ആശ്ചര്യമായി. അവൾ ചോദിച്ചു: "ഞാനോ? എനിക്കെങ്ങനെ സാധിക്കും!!! " | ||
ചെമ്പരത്തി പറഞ്ഞു " ശരിയാണല്ലോ?ഇനിയെന്ത് ചെയ്യും??? | |||
അപ്പോഴാണ് ചിന്നുമൈന അങ്ങോട്ട് വന്നത്. ചിന്നുവിനെ കണ്ടപ്പോൾ തേന്മാവിന് ബുദ്ധിയുതിച്ചു.. അവൾ ചിന്നുവിനോട് പറഞ്ഞു: ചിന്നു... നമ്മുടെ മിന്നി പൂമ്പാറ്റയുടെ ചിറക് മുറിഞ്ഞുപോയി. അവൾക്ക് പറക്കാൻ കഴിയില്ല. നീ ഒന്ന് പോയി അവളെ ഇവിടേക്ക് കൊണ്ട് വരുമോ?". " അതിനെന്താ.. ഞാൻ കൊണ്ട് വരാലോ.. " ഇതും പറഞ്ഞ് ചിന്നു പറന്ന് പോയി. | അപ്പോഴാണ് ചിന്നുമൈന അങ്ങോട്ട് വന്നത്. ചിന്നുവിനെ കണ്ടപ്പോൾ തേന്മാവിന് ബുദ്ധിയുതിച്ചു.. അവൾ ചിന്നുവിനോട് പറഞ്ഞു: ചിന്നു... നമ്മുടെ മിന്നി പൂമ്പാറ്റയുടെ ചിറക് മുറിഞ്ഞുപോയി. അവൾക്ക് പറക്കാൻ കഴിയില്ല. നീ ഒന്ന് പോയി അവളെ ഇവിടേക്ക് കൊണ്ട് വരുമോ?". " അതിനെന്താ.. ഞാൻ കൊണ്ട് വരാലോ.. " ഇതും പറഞ്ഞ് ചിന്നു പറന്ന് പോയി. | ||
പൂക്കൾ തേന്മാവിനോട് നന്ദി പറഞ്ഞു. എല്ലാവരും ചിന്നുവിനേയും കാത്തിരുന്നു! | പൂക്കൾ തേന്മാവിനോട് നന്ദി പറഞ്ഞു. എല്ലാവരും ചിന്നുവിനേയും കാത്തിരുന്നു! | ||
ഏറെ സമയം വൈകാതെത്തന്നെ ചിന്നു മിന്നുവിനേയും കൂട്ടി വന്നു. അപ്പോൾ ചെമ്പരത്തി പറഞ്ഞു: "ഇനി നിങ്ങൾ നമ്മുടെ വരിക്കപ്ലാവിൻ്റെ അടുത്തേക്ക് പൊക്കോ... അവൻ്റെ ചക്കപ്പഴത്തിൻ്റെ ഞെട്ടിയിൽ പശയുണ്ടാകും ആ പശ വെച്ച് മിന്നിയുടെ ചിറക് ഒട്ടിച്ച് കൊടുക്ക്. ഇതു പോരെ നല്ല ആശയമല്ലേ...!" | ഏറെ സമയം വൈകാതെത്തന്നെ ചിന്നു മിന്നുവിനേയും കൂട്ടി വന്നു. അപ്പോൾ ചെമ്പരത്തി പറഞ്ഞു: "ഇനി നിങ്ങൾ നമ്മുടെ വരിക്കപ്ലാവിൻ്റെ അടുത്തേക്ക് പൊക്കോ... അവൻ്റെ ചക്കപ്പഴത്തിൻ്റെ ഞെട്ടിയിൽ പശയുണ്ടാകും ആ പശ വെച്ച് മിന്നിയുടെ ചിറക് ഒട്ടിച്ച് കൊടുക്ക്. ഇതു പോരെ നല്ല ആശയമല്ലേ...!" | ||
അതേ..... നല്ല ആശയം തന്നെ! വേഗം വരൂ.. പോകാം. ഓർക്കിട് തൻ്റെ അഭിപ്രായം അറിയിച്ചു. എല്ലാവരും അതിനോട് യോജിച്ചു. | |||
അവരെല്ലാവരും വരിക്കപ്ലാവിൻ്റെ അടുത്ത് പോയി കാര്യങ്ങളൊക്കെ പറഞ്ഞ് ചക്ക പശകൊണ്ട് മിന്നിയുടെ ചിറക് ഒട്ടിച്ചു.അത് കഴിഞ്ഞ് അവർ പ്ലാവിനോട് നന്ദി പറഞ്ഞ് പൂക്കളുടെ അടുത്തേക്ക് പോയി.അങ്ങനെ അവർ കുറേ കാലം സന്തോഷത്തോടെ ജീവിച്ചു.... | അവരെല്ലാവരും വരിക്കപ്ലാവിൻ്റെ അടുത്ത് പോയി കാര്യങ്ങളൊക്കെ പറഞ്ഞ് ചക്ക പശകൊണ്ട് മിന്നിയുടെ ചിറക് ഒട്ടിച്ചു.അത് കഴിഞ്ഞ് അവർ പ്ലാവിനോട് നന്ദി പറഞ്ഞ് പൂക്കളുടെ അടുത്തേക്ക് പോയി.അങ്ങനെ അവർ കുറേ കാലം സന്തോഷത്തോടെ ജീവിച്ചു.... |