"ജി.എച്ച്. എസ്. എസ് കുഞ്ചിത്തണ്ണി/അക്ഷരവൃക്ഷം/കൊവിഡ് സ്മരണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
| color=   1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
കോവിഡ് സ്മരണകൾ മാർച്ച് 20 ആം തീയതിയിലെ കെമിസ്ട്രി പരീക്ഷ മാറ്റി വെക്കാത്തത് മന്ത്രിയോട് തൂക്കിയിട്ട ആണ് അന്ന് ഞാൻ പരീക്ഷ എഴുതാൻ പോയത് എന്നാൽ സ്കൂളിൽ വച്ച് തന്നെ എസ്എസ്എൽസി പരീക്ഷ വെച്ച് വിവരം അറിഞ്ഞപ്പോൾ ഞാനും സന്തോഷിച്ചു ഞങ്ങളുടെ പരീക്ഷയും മാറ്റിവെക്കുമല്ലോ സന്തോഷത്തിൽ നിലയിൽ ഞാൻ അറിയാതെ തന്നെ മധ്യവേനൽ അവധിക്കാലം എത്തി ഏറെ സന്തോഷമുണ്ടാകാറുണ്ടായിരുന്ന അവധിക്കാലത്തിൻറെ സന്തോഷം ഒക്കെ എവിടെയോ പോയി എവിടെനിന്നൊക്കെയോ ഒരു ഭീതിയും വളർന്നുവന്നു. അതിവേഗം ഓടിക്കൊണ്ടിരുന്ന ലോകത്തെ ഒരു ചെറു വൈറസ് ഒറ്റയടിക്ക് നിശ്ചലമാക്കി എല്ലാം താനാണെന്ന ഭാവത്തിൽ ലോകം ഭരിച്ചിരുന്ന മനുഷ്യൻ പദ്ധതികളെല്ലാം മുന്നിൽ തകർന്നുപോയി ഓരോ ദിവസവും കേൾക്കുന്ന വാർത്തകളെല്ലാം നമ്മെ ഞെട്ടിപ്പിക്കുന്നതായിരുന്നു .
മാർച്ച് 20 ആം തീയതിയിലെ കെമിസ്ട്രി പരീക്ഷ മാറ്റി വെക്കാത്തതിന് മന്ത്രിയോട് ദേഷ്യം തോന്നിയാണ് അന്ന് ഞാൻ പരീക്ഷ എഴുതാൻ പോയത് ..എന്നാൽ സ്കൂളിൽ വച്ച് തന്നെ എസ്എസ്എൽസി പരീക്ഷ വെച്ച് വിവരം അറിഞ്ഞപ്പോൾ ഞാനും സന്തോഷിച്ചു ഞങ്ങളുടെ പരീക്ഷയും മാറ്റിവെക്കുമല്ലോ ഈ സന്തോഷത്തിനിടയിലാണ് ഞാൻ അറിയാതെ തന്നെ മധ്യവേനൽ അവധിക്കാലം എത്തി ഏറെ സന്തോഷമുണ്ടാകാറുണ്ടായിരുന്ന അവധിക്കാലത്തിൻറെ സന്തോഷം ഒക്കെ എവിടെയോ പോയി .
എവിടെനിന്നൊക്കെയോ ഒരു ഭീതിയും വളർന്നുവന്നു. അതിവേഗം ഓടിക്കൊണ്ടിരുന്ന ലോകത്തെ ഒരു ചെറു വൈറസ് ഒറ്റയടിക്ക് നിശ്ചലമാക്കി എല്ലാം താനാണെന്ന ഭാവത്തിൽ ലോകം ഭരിച്ചിരുന്ന മനുഷ്യൻ പദ്ധതികളെല്ലാം മുന്നിൽ തകർന്നുപോയി ഓരോ ദിവസവും കേൾക്കുന്ന വാർത്തകളെല്ലാം നമ്മെ ഞെട്ടിപ്പിക്കുന്നതായിരുന്നു .
ഞാൻ കൊറോണ വൈറസ് എന്താണെന്ന് അറിയാൻ ശ്രമിച്ചു എൻറെ ഒമ്പതാം ക്ലാസിലെ ഈ അവധിക്കാലം എങ്ങനെ ചെലവഴിക്കണം എന്നുള്ള എൻറെ ചിന്തയിൽ കൂടുതൽ സമയവും വായന ലോകത്തേക്ക് തന്നെയാണ് പിന്നെ ഞാൻ മനസ്സിലാക്കി വൈറസ് താരം ആണെന്ന്

കൊറോണ വൈറസ് അന്തരീക്ഷത്തിൽ എത്ര സമയം ഉണ്ടാകും എന്നതിൽ കൃത്യമായ കണക്കുകൾ ലഭ്യമല്ല മണിക്കൂറുകൾ മുതൽ ദിവസങ്ങൾ വരെ സജീവമായി തുടർന്നേക്കാം വൈറസ് പറ്റിപ്പിടിച്ചിരിക്കുന്ന പദത്തിൻറെ ഭാവവും കാലാവസ്ഥയും മറ്റും അനുസരിച്ച് ഈ കാലയളവ് വ്യത്യാസപ്പെടും

വരി 12: വരി 13:

അല്ലെങ്കിലും അറിവുള്ളവർ പണ്ടേ പറഞ്ഞിട്ടുണ്ടല്ലോ .. ജീവിതം ഒരു മഹാത്ഭുതമാണ് പ്രതീക്ഷിക്കാത്ത ഒന്ന് അത് നമുക്കായി എപ്പോഴും കാത്ത് വെക്കുന്നു എന്ന്. ഇതൊരു വീണ്ടുവിചാരത്തിന് സമയമാണ് ഒന്നിന്റെ  പേരിലും ഒരു നിമിഷം പോലും നമുക്ക്  അഹങ്കരിക്കാൻ അർഹതയില്ല ..ഈ വിറങ്ങലിക്കുന്ന ലോകത്ത് നമ്മുടെ ഓരോരുത്തരുടെയും ജീവൻ രക്ഷിക്കുന്നതിനായി രാഷ്ട്ര തന്ത്രജ്ഞനും ആരോഗ്യ പ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും അഹോരാത്രം നെട്ടോട്ടമോടുന്നു അവരുടെ കരങ്ങൾക്ക് ശക്തി തകർന്നു കൊണ്ടിരിക്കണം എന്ന് നമുക്ക് പ്രാർത്ഥിക്കാം അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികൾ എന്ന് കുമാരനാശാൻറെ ഇതിൻറെ പൊരുൾ ആരും വിവരിക്കാതെ തന്നെ നാം അറിയുകയാണ് എല്ലാം അവർക്കെല്ലാം എൻറെ മനം നിറഞ്ഞ  പ്രണാമം

{{BoxBottom1
| പേര്= അനഘ സി.ആർ
| ക്ലാസ്സ്=  9 എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജിഎച്ചഎസ്എസ് കുഞ്ചിത്തണ്ണി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 29037
| ഉപജില്ല= അടിമാലി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=ഇടുക്കി 
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം --> 
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
172

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/818335" എന്ന താളിൽനിന്ന് ശേഖരിച്ചത്