"ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/അക്ഷരവൃക്ഷം/പ്രകൃതിയുടെ കാവൽക്കാരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/അക്ഷരവൃക്ഷം/പ്രകൃതിയുടെ കാവൽക്കാരൻ (മൂലരൂപം കാണുക)
12:49, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
അതൊരു നല്ല കാര്യമാണെന്നും ആളുകളിൽ മാറ്റം കൊണ്ടുവരാൻ ഒരു പക്ഷെ സാധിക്കുമെന്നും ടീച്ചർ പറഞ്ഞു. | അതൊരു നല്ല കാര്യമാണെന്നും ആളുകളിൽ മാറ്റം കൊണ്ടുവരാൻ ഒരു പക്ഷെ സാധിക്കുമെന്നും ടീച്ചർ പറഞ്ഞു. | ||
പിറ്റേന്ന് രാവിലെ അഭിരാം പെട്ടന്ന് തന്നെ സ്കൂളിൽ എത്തി. മറ്റുള്ളവർ പ്ലക്കാർഡും മറ്റും ഉണ്ടാക്കിയിരുന്നു. അവൻ തന്റെ പ്ലക്കാർഡ് ബാഗിൽ നിന്നെടുത്തു. കുട്ടികളെയെല്ലാം തയ്യാറാക്കി നിർത്തി. റാലി ആരംഭിച്ചു. റാലിയുടെ മുന്നിൽ മുദ്രാവാക്യങ്ങൾ വിളിച്ചു പറഞ്ഞത് അഭിരമായിരുന്നു. എല്ലാവരും അവനെ ശ്രദ്ധിക്കാൻ തുടങ്ങി. ഒരു കുട്ടി പ്രകൃതിയെയും ശുചിത്വത്തെ പറ്റിയും വിളിച്ചു പറയുന്നത് കേട്ട് പലരും അത്ഭുതപ്പെട്ടു. പിറ്റേന്ന് അത് പത്രത്തിൽ വന്നു. പലയിടത്തുനിന്നും മാധ്യമപ്രവർത്തകരും ആളുകളും അവനെ കാണാൻ എത്തി. ഇനിയും ഇതുപോലെ പ്രകൃതിക്ക് വേണ്ടി സംസാരിക്കണമെന്നും മുദ്രവാക്യങ്ങൾ മുഴക്കണമെന്നും അവർ പറഞ്ഞു. ഇതെല്ലാം അവനിൽ ഉത്സാഹം ഉണ്ടാക്കി. ഈ വാർത്ത കേട്ട് മുഖ്യമന്ത്രി അവനെ വിളിച്ച് അഭിനന്ദിച്ചു. പലരും അവന് സ്വീകരണം നൽകി. ഒരു കാര്യമേ അഭിരാമിന് എല്ലാവരോടും പറയാനുണ്ടായിരുന്നുള്ളു - "പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. നാം എപ്പോഴും ശുചിത്വം പാലിക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. " | പിറ്റേന്ന് രാവിലെ അഭിരാം പെട്ടന്ന് തന്നെ സ്കൂളിൽ എത്തി. മറ്റുള്ളവർ പ്ലക്കാർഡും മറ്റും ഉണ്ടാക്കിയിരുന്നു. അവൻ തന്റെ പ്ലക്കാർഡ് ബാഗിൽ നിന്നെടുത്തു. കുട്ടികളെയെല്ലാം തയ്യാറാക്കി നിർത്തി. റാലി ആരംഭിച്ചു. റാലിയുടെ മുന്നിൽ മുദ്രാവാക്യങ്ങൾ വിളിച്ചു പറഞ്ഞത് അഭിരമായിരുന്നു. എല്ലാവരും അവനെ ശ്രദ്ധിക്കാൻ തുടങ്ങി. ഒരു കുട്ടി പ്രകൃതിയെയും ശുചിത്വത്തെ പറ്റിയും വിളിച്ചു പറയുന്നത് കേട്ട് പലരും അത്ഭുതപ്പെട്ടു. പിറ്റേന്ന് അത് പത്രത്തിൽ വന്നു. പലയിടത്തുനിന്നും മാധ്യമപ്രവർത്തകരും ആളുകളും അവനെ കാണാൻ എത്തി. ഇനിയും ഇതുപോലെ പ്രകൃതിക്ക് വേണ്ടി സംസാരിക്കണമെന്നും മുദ്രവാക്യങ്ങൾ മുഴക്കണമെന്നും അവർ പറഞ്ഞു. ഇതെല്ലാം അവനിൽ ഉത്സാഹം ഉണ്ടാക്കി. ഈ വാർത്ത കേട്ട് മുഖ്യമന്ത്രി അവനെ വിളിച്ച് അഭിനന്ദിച്ചു. പലരും അവന് സ്വീകരണം നൽകി. ഒരു കാര്യമേ അഭിരാമിന് എല്ലാവരോടും പറയാനുണ്ടായിരുന്നുള്ളു - "പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. നാം എപ്പോഴും ശുചിത്വം പാലിക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. " | ||
</p> | |||
{{BoxBottom1 | |||
| പേര്=ഫയ്ഹ സാറ കെ | |||
| ക്ലാസ്സ്= 6 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി വി എച് എസ് എസ് അത്തോളി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 16057 | |||
| ഉപജില്ല= കൊയിലാണ്ടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കോഴിക്കോട് | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |