കൂത്തുപറമ്പ യു പി എസ് (മൂലരൂപം കാണുക)
10:33, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020→ചരിത്രം
Sanalkalli (സംവാദം | സംഭാവനകൾ) |
Sanalkalli (സംവാദം | സംഭാവനകൾ) |
||
വരി 25: | വരി 25: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
നമ്മുടെ വിദ്യാലയം | |||
1923 ൽ ആരംഭിച്ച ഈ വിദ്യാലയത്തിൻെറ പേര് ഹിന്ദു-മുസ്ലിം ഹയർ എലിമെന്ററി സ്കൂൾ എന്നായിരുന്നു. കൂത്തുപറമ്പ് ബി.ഇ.എം.പി.യു.പി. സ്കൂളിൽ നിന്ന് ക്രിസ്ത്യാനി അല്ലാത്ത അദ്ധ്യാപകനെ പിരിച്ചുവിട്ടത് കാരണമാണ് ഈ വിദ്യാലയം ആരംഭിക്കുന്നത്. എന്നാൽ അക്കാലത്തുതന്നെ എൻ എ ഫിലിപ്സ് എന്ന അദ്ധ്യാപകൻ ഈ വിദ്യാലയത്തിൽ ജോലി ചെയ്തിരുന്നുവെന്നത് എടുത്തു പറയേണ്ട കാര്യമാണ്. ഈ വിദ്യാലയം ആരംഭിക്കുന്നത് ശ്രീ. ഇ.കെ. കുഞ്ഞിരാമൻ നമ്പ്യാർ വക്കീലിൻറെ ശ്രമഫലമായിട്ടാണ്. സർവ്വശ്രീ. എം. അനന്തൻ വക്കീൽ , കുറ്റ്യൻ കുഞ്ഞിക്കണ്ണൻ ,എൻ കൃഷ്ണൻ നായർ വക്കീൽ , കുഞ്ഞാപ്പു നാജർ, മാറോളി കുഞ്ഞിക്കണ്ണൻ എന്നിവർ ഇതിൽ പ്രമുഖരാണ്. | 1923 ൽ ആരംഭിച്ച ഈ വിദ്യാലയത്തിൻെറ പേര് ഹിന്ദു-മുസ്ലിം ഹയർ എലിമെന്ററി സ്കൂൾ എന്നായിരുന്നു. കൂത്തുപറമ്പ് ബി.ഇ.എം.പി.യു.പി. സ്കൂളിൽ നിന്ന് ക്രിസ്ത്യാനി അല്ലാത്ത അദ്ധ്യാപകനെ പിരിച്ചുവിട്ടത് കാരണമാണ് ഈ വിദ്യാലയം ആരംഭിക്കുന്നത്. എന്നാൽ അക്കാലത്തുതന്നെ എൻ എ ഫിലിപ്സ് എന്ന അദ്ധ്യാപകൻ ഈ വിദ്യാലയത്തിൽ ജോലി ചെയ്തിരുന്നുവെന്നത് എടുത്തു പറയേണ്ട കാര്യമാണ്. ഈ വിദ്യാലയം ആരംഭിക്കുന്നത് ശ്രീ. ഇ.കെ. കുഞ്ഞിരാമൻ നമ്പ്യാർ വക്കീലിൻറെ ശ്രമഫലമായിട്ടാണ്. സർവ്വശ്രീ. എം. അനന്തൻ വക്കീൽ , കുറ്റ്യൻ കുഞ്ഞിക്കണ്ണൻ ,എൻ കൃഷ്ണൻ നായർ വക്കീൽ , കുഞ്ഞാപ്പു നാജർ, മാറോളി കുഞ്ഞിക്കണ്ണൻ എന്നിവർ ഇതിൽ പ്രമുഖരാണ്. |