"ഗവ എൽ പി എസ് പച്ച/അക്ഷരവൃക്ഷം/കൊറോണ കഥ പറയുന്നു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കൊറോണ കഥ പറയുന്നു <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}


  ഹലോ, കൂട്ടൂകാരേ... ഞാൻ കൊറോണ. വൈറസ് കുടുംബത്തിലെ ഒരു അംഗം. എനിക്ക് കോവിഡ് 19 എന്ന വിളിപ്പേര് ഉണ്ട്. കോവിഡ് 19 എന്നാൽ കൊറോണ വൈറസ് ‍ിസീസ് 19 എന്നാണ്. എന്റെ ജനനം ചൈനയിൽ ആണ്. 2019 ഡിസംബറോടു കൂടിയാണ് ഞാൻ ജനിച്ചത്. എന്റെ ജനനം ലോകത്തിന് തന്നെ ഒരു പേടി സ്വപ്നമായി. ഞാൻ ലോകത്തിലെ എല്ലാ രാജ്യങ്ങളും സന്ദർശിച്ചിട്ടുണ്ട്. അവിടെയെല്ലാം എന്നാൽ കഴിയുന്ന വിധം കൊറോണ രോഗം പടർത്തിയിട്ടുണ്ട്. ഒന്നര ലക്ഷത്തോളം ആളുകളെ കൊന്നൊടുക്കിയിട്ടുമുണ്ട്. അമേരിക്കയാണ് ഇപ്പോൾ എന്റെ പ്രധാന കേന്ദ്രം. മുമ്പ് ചൈനയായിരുന്നു. ലോക രാജ്യങ്ങൾക്ക് എന്നെ വളരെ പേടിയാണ്. അവരെ പേടിപ്പിക്കുന്നത് എനിയ്ക്കിഷ്ടവും. പക്ഷേ, എനിക്ക് പേടി സോപ്പിനേയും ഹാന്റ് വാഷിനേയും, സാനിറ്റൈസറേയും ആണ്. ഇവ ഉപയോഗിച്ച് കൈ കഴുകിയാൽ ഞാൻ നശിച്ചു പോകും. അതു കൊണ്ട് ദയവായി നിങ്ങളെന്നെ ഇവ ഉപയോഗിച്ച് നശിപ്പിക്കരുതേ....
  ഹലോ, കൂട്ടൂകാരേ... ഞാൻ കൊറോണ. വൈറസ് കുടുംബത്തിലെ ഒരു അംഗം. എനിക്ക് കോവിഡ് 19 എന്ന വിളിപ്പേര് ഉണ്ട്. കോവിഡ് 19 എന്നാൽ കൊറോണ വൈറസ് ‍ഡിസീസ് 19 എന്നാണ്. എന്റെ ജനനം ചൈനയിൽ ആണ്. 2019 ഡിസംബറോടു കൂടിയാണ് ഞാൻ ജനിച്ചത്. എന്റെ ജനനം ലോകത്തിന് തന്നെ ഒരു പേടി സ്വപ്നമായി. ഞാൻ ലോകത്തിലെ എല്ലാ രാജ്യങ്ങളും സന്ദർശിച്ചിട്ടുണ്ട്. അവിടെയെല്ലാം എന്നാൽ കഴിയുന്ന വിധം കൊറോണ രോഗം പടർത്തിയിട്ടുണ്ട്. ഒന്നര ലക്ഷത്തോളം ആളുകളെ കൊന്നൊടുക്കിയിട്ടുമുണ്ട്. അമേരിക്കയാണ് ഇപ്പോൾ എന്റെ പ്രധാന കേന്ദ്രം. മുമ്പ് ചൈനയായിരുന്നു. ലോക രാജ്യങ്ങൾക്ക് എന്നെ വളരെ പേടിയാണ്. അവരെ പേടിപ്പിക്കുന്നത് എനിയ്ക്കിഷ്ടവും. പക്ഷേ, എനിക്ക് പേടി സോപ്പിനേയും ഹാന്റ് വാഷിനേയും, സാനിറ്റൈസറേയും ആണ്. ഇവ ഉപയോഗിച്ച് കൈ കഴുകിയാൽ ഞാൻ നശിച്ചു പോകും. അതു കൊണ്ട് ദയവായി നിങ്ങളെന്നെ ഇവ ഉപയോഗിച്ച് നശിപ്പിക്കരുതേ....


{{BoxBottom1
{{BoxBottom1
111

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/811963" എന്ന താളിൽനിന്ന് ശേഖരിച്ചത്