emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
7,117
തിരുത്തലുകൾ
('{{BoxTop1 | തലക്കെട്ട്= ആരോഗ്യവും ശുചിത്വവും <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 7: | വരി 7: | ||
<p> | <p> | ||
നമ്മുടെ ജീവിതത്തിൽ ഏറെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് ശുചിത്വം. കോവിഡ് 19 എന്ന അസുഖത്തെ പേടിച്ച് കഴിയുന്ന ഈ അവസരത്തിൽ വ്യക്തിശുചിത്വം, പരിസര ശുചിത്വം എന്നിവയ്ക്ക് വളരെ പ്രാധാന്യമുള്ള ഒരു അവസ്ഥയിലൂടെ ആണ് നാം കടന്നു പോകുന്നത് യാത്ര പോകുമ്പോൾ മാസ്ക് ധരിക്കുക, കൈകൾ ഇടയ്ക്ക് സോപ്പുപയോഗിച്ച് വൃത്തിയാക്കുക, | നമ്മുടെ ജീവിതത്തിൽ ഏറെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് ശുചിത്വം. കോവിഡ് 19 എന്ന അസുഖത്തെ പേടിച്ച് കഴിയുന്ന ഈ അവസരത്തിൽ വ്യക്തിശുചിത്വം, പരിസര ശുചിത്വം എന്നിവയ്ക്ക് വളരെ പ്രാധാന്യമുള്ള ഒരു അവസ്ഥയിലൂടെ ആണ് നാം കടന്നു പോകുന്നത് യാത്ര പോകുമ്പോൾ മാസ്ക് ധരിക്കുക, കൈകൾ ഇടയ്ക്ക് സോപ്പുപയോഗിച്ച് വൃത്തിയാക്കുക, | ||
ആളുകളുമായി ഒരു മീറ്റർ അകലം പാലിക്കുക | ആളുകളുമായി ഒരു മീറ്റർ അകലം പാലിക്കുക എന്നീ നിർദ്ദേശങ്ങളിൽ നിന്ന് ഒരു നാടിന്റെ നന്മയ്ക്ക് ശുചിത്വം ആവശ്യമാണെന്ന് നമ്മെ ഓർമ്മപ്പെടുത്തുന്നു. ആരോഗ്യമുള്ള ഒരു നാടിനുവേണ്ടി നമുക്ക് ഓരോരുത്തർക്കും നമ്മുടെ ശരീരവും, വീടും, പരിസരവും വൃത്തിയായി സൂക്ഷിക്കാം. അതുവഴി ഏതൊരു മഹാമാരിയെയും നമുക്ക് അകറ്റി നിർത്താൻ സാധിക്കും എന്നു മനസ്സിലാക്കാം. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതല്ലേ. നല്ല ആരോഗ്യം രോഗങ്ങളിൽ നിന്ന് നമ്മെ വിമുക്തനാക്കു ന്നു. അതിനാൽ ഓരോ വ്യക്തിയും നല്ല ശുചിത്വ ശീലങ്ങൾ പാലിച്ചിരിക്കണം. | ||
വരി 23: | വരി 23: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sunirmaes| തരം= ലേഖനം}} |