"എം.ഇ.എസ്.എച്ച്. എസ്.എസ്. പൊന്നാനി/അക്ഷരവൃക്ഷം/ ശുചിത്വവും കൊറോണയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ശുചിത്വവും കൊറോണയും <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  ശുചിത്വവും കൊറോണയും      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

| color=  2       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <p>
  <p>
വരി 8: വരി 8:
കോവിഡ് 19 എന്ന മഹാമാരി ഇന്ന് നമ്മുടെ ലോകത്തെ തന്നെ മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണ്. വലിയൊരു സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് ലോകം പൊയ്ക്കൊണ്ടിരിക്കുന്നത്.  പല രാജ്യങ്ങളിലും മനുഷ്യജീവൻ അവൻ വളരെയധികം  നശിച്ചു കഴിഞ്ഞിരിക്കുന്നു .ഇതിലും വലിയ ദുരന്തം ഇനി വരാൻ ഉണ്ടോ? മണിക്കൂറുകൾക്കുള്ളിൽ എത്ര എത്ര മനുഷ്യജീവനുകൾ ആണ് അറ്റു പോകുന്നത് പതിനായിരക്കണക്കിന് ആളുകൾ ഓരോ ദിവസവും ഈ മാരക രോഗത്തിന്റെ പിടിയിലമരുന്ന കാഴ്ചകളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. കോവിഡ് 19 വൈറസിന്റെ വ്യാപനം വളരെ വേഗത്തിലാണ് നടക്കുന്നത്  അതുകൊണ്ട് തന്നെ നാം വളരെ കരുതലോടെ ഇരിക്കണം. ആളുകൾ കൂട്ടംകൂട്ടമായി നിൽക്കുന്നത് ഒഴിവാക്കുകയും ശാരീരിക അകലം പാലിക്കുകയും ചെയ്യണം വ്യക്തികൾ ശുചിത്വം ഉള്ളവരായാലേ ശുചിത്വമുള്ള സമൂഹവും സൃഷ്ടിക്കപ്പെടൂ .നമുക്ക് ഒറ്റക്കെട്ടായി നിന്നുകൊണ്ട് കൊറോണ വൈറസിനെതിരെ പൊരുതാം.

{{BoxBottom1
{{BoxBottom1
| പേര്= ശബാന ആസ്മിൻ
| പേര്= നിത
| ക്ലാസ്സ്=  8 C   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  9 A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
128

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/811558" എന്ന താളിൽനിന്ന് ശേഖരിച്ചത്