"ഗവ.എൽ.പി.എസ്.ചുണ്ടവിളാകം/അക്ഷരവൃക്ഷം/ശുചിത്വത്തിൻെറ വില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary

വരി 5: വരി 5:

ഒരിടത്ത്  രണ്ട് കൂട്ടുകാരുണ്ടായിരുന്നു.അവരുടെ പേര് കിച്ചുവും പാച്ചുവും എന്നായിരുന്നു.അവർ സ്കൂളിൽ പോകുന്നതും പ൦ിക്കുന്നതും കളിക്കുന്നതും ഒരുമിച്ചാണ്.

ഒരു ദിവസം പ൦ിച്ചുകൊണ്ടരിക്കു൩ോൾ കിച്ചു പ൦ിക്കുന്നതിൽ ശ്രദ്ധിക്കാതെ നഖം കടിച്ചുകൊണ്ടിരിക്കുന്നത് പാച്ചു കണ്ടു.ക്ലാസ്സുകഴി‍ഞ്ഞപ്പോൾ പാച്ചു അവനോടു പറഞ്ഞു.കിച്ചു നഖം കടിക്കരുത് .നീ കടിക്കു൩ോൾ നഖത്തിലിരിക്കുന്ന അഴുക്ക് നിൻെറ ഉളളിൽ ചെന്ന് നിനക്ക് അസുഖം വരും .അപ്പോൾ കിച്ചു പറഞ്ഞുനീ കളളം പറയുകയാ... അസുഖമൊന്നും വരില്ല.ഞാൻ കൈകൾ കഴുകാതെ എത്രയോ തവണ ആഹാരം കഴിച്ചിട്ടുണ്ട്  എനിക്ക് അസുഖമൊന്നും വന്നിട്ടില്ലല്ലോ....ഒന്നു പോടാ... അങ്ങനെ ദിവസങ്ങൾ കടന്നു പോയി.ഒരു ദിവസം കിച്ചുവിന് കലശലായ വയറുവേദന അവൻ വയറിൽ കൈ അമർത്തിപിടിച്ച് കരയാൻ തുടങ്ങി . പെട്ടെന്ന് അവൻെറ അമ്മ ആശുപത്രിയിൽ കൊണ്ടുപോയി.

ഡോക്ടർ പരിശോധിച്ചതിനുശേഷം  കൈകൾ നിവർത്തിക്കാണിക്കാൻ പറ‍ഞ്ഞു.നഖങ്ങൾ വളർന്നു നില്ക്കുന്നു അതിനടിയിൽ അഴുക്ക് പിടിച്ചിരിക്കുന്നു . ഡോക്ടർ പറഞ്ഞു ഈ നഖത്തിലുളള അഴുക്ക് ഇവൻ കഴിക്കുന്ന ആഹാരത്തിൽ കലർന്ന്  വയറ്റലേക്ക് പോകുന്നു. അങ്ങനെയാണ് ഇവന് വയറുവേദന വന്നത്.

ഡോക്ടർ പരിശോധിച്ചതിനുശേഷം  കൈകൾ നിവർത്തിക്കാണിക്കാൻ പറ‍ഞ്ഞു.നഖങ്ങൾ വളർന്നു നില്ക്കുന്നു അതിനടിയിൽ അഴുക്ക് പിടിച്ചിരിക്കുന്നു . ഡോക്ടർ പറഞ്ഞു ഈ നഖത്തിലുളള അഴുക്ക് ഇവൻ കഴിക്കുന്ന ആഹാരത്തിൽ കലർന്ന്  വയറ്റിലേക്ക് പോകുന്നു. അങ്ങനെയാണ് ഇവന് വയറുവേദന വന്നത്.

ഡോക്ടർ എങ്ങനെ  ശുചിത്വം പാലിക്കണമെന്ന് പറഞ്ഞു കൊടുത്തു. നഖം വെട്ടുക , കൈകൾ കഴുകിയതിനുശേഷം ആഹാരം കഴുക്കുക , തുറന്നവച്ച ആഹാരം കഴിക്കരുത് , തിളപ്പിച്ചാറ്റിയ വെളളം കുടിക്കുക , രാവിലെയും രാത്രിയും പല്ലുകൾ തേയ്ക്കുക , ഇത്രയും പറഞ്ഞപ്പോൾ കിച്ചുവിന് പാച്ചു പറഞ്ഞത് ഓർമ്മ വന്നു .
വീട്ടിലെത്തിയ ഉടൻ ഡോക്ടർ പറഞ്ഞ കാര്യങ്ങൾ കിച്ചു പാച്ചുവിനോട് പറഞ്ഞു.

ഗുണപാ൦ം  - ശുചിത്വം പാലിച്ചാൽ ആരോഗ്യത്തോടെ ജീവിക്കാം

103

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/811338" എന്ന താളിൽനിന്ന് ശേഖരിച്ചത്