"ഗവ യു പി എസ് പാലുവളളി/അക്ഷരവൃക്ഷം/സ്വർണ്ണ ചിറകുള്ള പൂമ്പാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
| color= 3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
അമ്മുക്കുട്ടി ബോറടിച്ച് വീട്ടിൽ നിൽക്കുമ്പോളാണ്  അമ്മ വീടും പരിസരവും വൃത്തിയാക്കിയത്. വീട്ടുമുറ്റത്തെ ഒരു നാരകചെടിയിൽ അമ്മ എന്തൊക്കെയോ ചെയ്യുന്നു. അവളും കൂടി. ആ ചെടിയിൽ നിറയെ പച്ച നിറത്തിലുള്ള പുഴുക്കൾ.അമ്മ ഓരോന്നായി നിലത്തിട്ട് കൊല്ലുന്നു.അമ്മുവിന് സങ്കടമായി. അമ്മേ, അതിനെ എന്തിനാ കൊല്ലുന്നേ? പുഴുവിന് വിശന്നിട്ടാ ഇലകൾ തിന്നുന്നത്. അമ്മു പറഞ്ഞു. എങ്കിലും അമ്മ പുഴുക്കളെ വീണ്ടും കൊന്നു. അമ്മുവിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.അപ്പോഴാണ് അമ്മയുടെ ഫോൺ ബെല്ലടിച്ചത്. അമ്മ അതെടുക്കാൻ പോയി.അപ്പോഴാണ് മായ ചേച്ചി വന്നത്. അമ്മു നീ ഇവിടെ എന്തു ചെയ്യുന്നു ? മായ ചേച്ചി ചോദിച്ചു.അമ്മു സങ്കടത്തോടെ നടന്ന കാര്യങ്ങൾ  പറഞ്ഞു. സാരമില്ല, നമുക്ക് അമ്മ കാണാതെ ബാക്കി പുഴുക്കളെ എന്റെ വീട്ടിൽ കൊണ്ടുപോയി വയ്ക്കാം. മായ പറഞ്ഞു. അമ്മ തിരികെ വന്നപ്പോൾ പുഴുക്കളെ കാണാനില്ല. ഇവിടെയുണ്ടായിരുന്ന പുഴുക്കൾ എവിടെ? അമ്മ ചോദിച്ചു. അമ്മേ ഈ ചേച്ചി മുഴുവൻ പുഴുക്കളെയും കൊന്നു കളഞ്ഞു.അമ്മു കള്ളം പറഞ്ഞു. അമ്മ ഒന്നും പറയാതെ അകത്തേക്ക് പോയി.അമ്മ കാണാതെ രണ്ടാളുംകൂടി ഭക്ഷണം നൽകി സംരക്ഷിച്ചു. ഒരു ദിവസം നോക്കുമ്പോൾ പുഴുക്കൾക്ക് പകരം മറ്റെന്തോ രൂപം. രണ്ടുപേർക്കും വിഷമായി.ഭക്ഷണം കുറഞ്ഞതുകൊണ്ടാകും, കൂടുതൽ ഭക്ഷണം കൊടുത്തു. ഈ കാര്യം അമ്മയോട് പറയാൻ പേടി തോന്നി.എന്നാൽ പിറ്റേ ദിവസത്തെ കാഴ്ച രണ്ടുപേരെയും അത്ഭുതപ്പെടുത്തി.കുപ്പിക്കുള്ളിൽ മനോഹരമായ സ്വർണ്ണചിറകുള്ള ചിത്രശലഭങ്ങൾ! അമ്മു ഓടിപ്പോയി അമ്മയെ വിളിച്ചുകൊണ്ടുവന്നു ചിത്രശലഭങ്ങളെ കാണിച്ചു കൊടുത്തു. അമ്മു നടന്നതെല്ലാം അമ്മയോട് പറഞ്ഞു. അമ്മക്ക് താൻ ചെയ്ത പ്രവർത്തിയിൽ വിഷമംതോന്നി.അതിനുശേഷം പൂമ്പാറ്റകളെ തുറന്നു വിട്ടു.അവർ സന്തോഷത്തോടെ പാറി പറന്നു.
 
{{BoxBottom1
{{BoxBottom1
| പേര്= ദേവിക
| പേര്= ദേവിക
വരി 15: വരി 17:
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം -->   
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{BoxTop1
| തലക്കെട്ട്=  അമലയും കൊറോണയും    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    1    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
      സ്കൂൾ നേരത്തെ അടച്ചു. കൂട്ടുകാരെ, നമ്മളെല്ലാവരും വീട്ടിലാണല്ലോ. പാഠങ്ങൾ ഒന്നുകൂടി പഠിക്കണം. അമ്മയെ സഹായിക്കണം.കുറെ പുസ്തകങ്ങൾ വായിക്കണം. എല്ലാവരും ചേർന്ന് വീട് വൃത്തിയാക്കണം. മുറ്റവും എപ്പോഴും വൃത്തിയാക്കി ഇടണം. വീടിനു പുറത്തിറങ്ങി കളിക്കരുത്. ഒരു തൂവാല കയ്യിൽ കരുതണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും തൂവാല കൊണ്ടു പൊത്തിപ്പിടിക്കണം. കൈകൾ കൂടെക്കൂടെ സോപ്പിട്ടു വൃത്തിയായി കഴുകണം. അമ്മ ഉണ്ടാക്കിത്തരുന്ന ആഹാരം വാശിപിടിക്കാതെ കഴിക്കണം. അച്ഛനും അമ്മയും പറയുന്നത് അനുസരിച്ചു സന്തോഷമായി ഇരിക്കണം.
{{BoxBottom1
| പേര്= സൂരജ്
| ക്ലാസ്സ്=  3 ബി  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=      ഗവ.എൽ.പി.എസ്.പച്ച    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42618
| ഉപജില്ല=    പാലോട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം --> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
111

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/810710" എന്ന താളിൽനിന്ന് ശേഖരിച്ചത്