|
|
വരി 1: |
വരി 1: |
| .{{prettyurl|I.H.E.P G.H S KULAMAVU}}
| | *[[{{PAGENAME}}/പോററമ്മ | പോററമ്മ ]] |
| <!-- ''i'''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
| | *[[{{PAGENAME}}/പരിസ്ഥിതി | പരിസ്ഥിതി ]] |
| എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
| |
| <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
| |
| <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
| |
| {{Infobox School
| |
| | സ്ഥലപ്പേര്= കുളമാവ്
| |
| | വിദ്യാഭ്യാസ ജില്ല=തൊടുപുഴ
| |
| | റവന്യൂ ജില്ല= ഇടുക്കി
| |
| | സ്കൂൾ കോഡ്= 29057
| |
| | സ്ഥാപിതദിവസം= 01
| |
| | സ്ഥാപിതമാസം= 06
| |
| | സ്ഥാപിതവർഷം= 1961
| |
| | സ്കൂൾ വിലാസം= കു ളമാവ് പി.ഒ, കുളമാവ്, <br/> ഇടുക്കി
| |
| | പിൻ കോഡ്= 685601
| |
| | സ്കൂൾ ഫോൺ= 04862259540
| |
| | സ്കൂൾ ഇമെയിൽ= 29057ihep@gmail.com
| |
| | സ്കൂൾ വെബ് സൈറ്റ്= http://
| |
| | ഉപ ജില്ല= അറക്കുളം
| |
| <!-- സർക്കാർ -->
| |
| | ഭരണം വിഭാഗം= സർക്കാർ
| |
| <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - -->
| |
| | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| |
| <!-- ഹൈസ്കൂൾ -->
| |
| | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| |
| | പഠന വിഭാഗങ്ങൾ2= യു പി
| |
| | പഠന വിഭാഗങ്ങൾ3=
| |
| | മാദ്ധ്യമം= മലയാളം
| |
| | ആൺകുട്ടികളുടെ എണ്ണം= 70
| |
| | പെൺകുട്ടികളുടെ എണ്ണം= 63
| |
| | വിദ്യാർത്ഥികളുടെ എണ്ണം= 133
| |
| | അദ്ധ്യാപകരുടെ എണ്ണം=8
| |
| | പ്രിൻസിപ്പൽ=
| |
| | പ്രധാന അദ്ധ്യാപകൻ=കമലാവതി പി എം
| |
| | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ ജോജൻ ജോർജ്
| |
| ഗ്രേഡ്=6|
| |
| <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' ഐ എച്ച് ഇ പി ജി എച്ച് എസ് കളമാവ് -->
| |
| | സ്കൂൾ ചിത്രം= 29057-1.jpg |
| |
| }} | |
| | |
| <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
| |
| | |
|
| |
| == ചരിത്രം ==
| |
| കൊച്ചുകേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കിജലവൈദ്യുതപദ്ധതി
| |
| ഇടുക്കിയുടെഅഭിമാനമാണ്.കുറവന് മലയേയും കുറത്തിമലയേയും ബന്ധിപ്പിക്കുന്ന ഇടുക്കിഅണക്കെട്ടും
| |
| അതിനുസമീപത്തുളള ചെറുതോണിഡാമും കിളിവളളിത്തോടിനെ തടഞ്ഞുനിര്ത്തുന്ന കുളമാവുകെട്ടും
| |
| മറ്റനേകം പർവതനിരകളുംചേർന്ന് ഇടുക്കിഡാമിനെ ഒരു മഹാജലാശയമാക്കിമാററുന്നു.ഇവയില്
| |
| കുളമാവുഡാമിനു സമീപം കിങ്ങിണിത്തോടിനോട് ചേർന്ന് ബസ്സ് സ്റ്റാൻഡിനു സമീപത്തായി
| |
| ഐ.എച്ച്.ഇ.പി.ഗവ.ഹൈസ്കൂള് സ്ഥിതിചെയ്യുന്നു. കാൽനടയായി സഞ്ചരിച്ചിരുന്ന ജനങ്ങൾക്ക്
| |
| തണലായി വലിയ ഒരു കുളമാവ് മരം ഇവിടെ തലയുയർത്തി നിന്നിരുന്നുവെന്നും പിന്നീട്
| |
| ഈ ദേശം കുളമാവ് എന്നറിയപ്പെടാൻ തുടങ്ങി എന്നതുമാണ് ചരിത്രം.
| |
| ഡാം പണിക്കെത്തിയവരുടെ മക്കളുടെ പഠനത്തിനായി 1961ല് കെ.എസ്.ഇ. ബി
| |
| സ്ഥാപിച്ചതാണിത്.സോജ ജോസഫ് ആയിരുന്നു ആദ്യ അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥി. .
| |
| ഡാം പണിതീർന്ന് ജോലിക്കാര് പോയപ്പോള് ഐ.എച്ച് ഇ പി ഗവ.സ്കള് എന്നാക്കിമാറ്റി.
| |
| 1981ൽ ഈ സ്കൂള് അപ്ഗേഡ് ചെയ്തു.
| |
| | |
| == പാഠ്യേതര പ്രവർത്തനങ്ങൾ ==
| |
| * [[ഐ.എച്ച്.ഇ.പി.ജി. എച്ച് എസ് കുളമാവ് /നന്മ ക്ലബ്|നന്മ ക്ലബ്]]
| |
| * [[ഐ.എച്ച്.ഇ.പി.ജി. എച്ച് എസ് കുളമാവ്/ചെസ് ക്ലബ്ബ്|ചെസ് ക്ലബ്ബ്]]
| |
| | |
| * [[ഐ.എച്ച്.ഇ.പി.ജി. എച്ച് എസ് കുളമാവ് /ക്ലാസ് മാഗസിൻ.|ക്ലാസ് മാഗസിൻ.]]
| |
| * [[ഐ.എച്ച്.ഇ.പി.ജി. എച്ച് എസ് കുളമാവ് /വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |
| * ക്ലബ്ബ് പ്രവർത്തനങ്ങൾ.
| |
| * [[ഐ.എച്ച്.ഇ.പി.ജി. എച്ച് എസ് കുളമാവ് /ജെ ആർ സി|ജെ ആർ സി]]
| |
| * [[ഐ.എച്ച്.ഇ.പി.ജി. എച്ച് എസ് കുളമാവ് /കാർഷിക ക്ലബ്‍|കാർഷിക ക്ലബ്‍]]
| |
| | |
| == മാനേജ്മെന്റ് ==
| |
| ശ്രീമതി കമലാവതി പി എം ഹെഡ്മിസ്ട്രസ് ആയും , ശ്രീ ജോജൻ ജോർര് പി.ടി.എ.പ്രസിഡന്റും ആയി പി.റ്റി.എ പ്രശസ്തമായ രീതിയിൽ സേവനം നടത്തുന്നു.ശ്രീമതി നീതു എൽദോ മാതൃസംഗമം ചെയർപേഴ്സണായി 8 അംഗങ്ങളും ശ്രീ ബാലകൃ,ഷ്ണൻ സി ആർ പ്രസിഡണ്ടായി 12 അംഗങ്ങളുളള എസ് എം ഡി സി യും സേവനമനുഷ്ടിക്കുന്നു
| |
| | |
| == മുൻ സാരഥികൾ ==
| |
| ഒ.കെ രാമനാഥനായിരുന്നു സ്കൂളിന്റെ ആദ്യ കാല ചുമതല . പി.എം.മൈക്കിൾആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ.
| |
| കെ.കെ.ജോസഫ്,കെ.സി.ജോർജ്, വി.ആർ.ഗോപാലൻ, കെ.റ്റി.തോമസ്, മേരി ഫിലോമിന, ആർ.ഓമന, വി.എൻ.സോമരാജൻ,ജി.ഗീവർഗീസ്, കെ.ബേബി മാത്യു, കെ.എം. മാത്യു,ഓലിക്കൻ.ജെ.എസ്,വി.എസ് വിജയൻ,കെ.എം.പൗലോസ്,പങ്കജാക്ഷിയമ്മ,ജി.ഗോപാലകൃഷ്ണൻ,പി .എസ് .പക്രിതീൻ റാവുത്തർ എം. എം. ചാക്കോ, വാവാ റാവുത്തർ എന്നിവർ ഇവിടെ സേവനം അനുഷ്ഠിച്ചു.
| |
| | |
| == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
| |
| | |
| | |
| ==വഴികാട്ടി==
| |
| {{#multimaps: 9.7902037,76.8830954 | width=600px | zoom=13 }}
| |
| | |
| <!--visbot verified-chils->
| |