8,311
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= ഈ നൂറ്റാണ്ടിന്റെ മഹാമാരി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= ഈ നൂറ്റാണ്ടിന്റെ മഹാമാരി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} <p> | ||
ലോകത്താകെ ഒന്നര ലക്ഷത്തിലേറെ പേർ ഇതിനകം മരണമടയുകയും ഇരുപത്തിയഞ്ച് ലക്ഷത്തോളം പേർ രോഗബാധിതർ ആയിരിക്കുകയുo ചെയ്ത ഈ നൂറ്റാണ്ടിന്റെ മഹാമാരിയാണ് കൊറോണ വൈറസ് ബാധ. | ലോകത്താകെ ഒന്നര ലക്ഷത്തിലേറെ പേർ ഇതിനകം മരണമടയുകയും ഇരുപത്തിയഞ്ച് ലക്ഷത്തോളം പേർ രോഗബാധിതർ ആയിരിക്കുകയുo ചെയ്ത ഈ നൂറ്റാണ്ടിന്റെ മഹാമാരിയാണ് കൊറോണ വൈറസ് ബാധ. | ||
ചൈനയിലെ വുഹാ നിലാണ് ഈ നോവൽക്കൊറോണ വൈറസ് ബാധ ആദ്യമായി കണ്ടെത്തിയത് .മൃഗങ്ങളിലൂടെ സഞ്ചരിക്കുന്ന വലിയ ഒരു വൈറസ് കുടുംബമാണ് കൊറോണ വൈറസുകൾ .ഇതിൽ ചിലവ മനുഷ്യരേയും ബാധിക്കാറുണ്ട് .മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ചാൽ കിരീടത്തിന്റെ രൂപത്തിൽ കാണപ്പെടുന്നത് കൊണ്ടാണ് ക്രൌൺ എന്ന് അർത്ഥം വരുന്ന കൊറോണ എന്ന പേര് നൽകിയിരിക്കുന്നത് .വളരെ വിരളമായിട്ടാണ് ഈ വൈറസുകൾ മൃഗങ്ങളിൽ നിന്നുo മനുഷ്യരിലേക്ക് പടരുന്നത്. അത് കൊണ്ട് തന്നെ സൂനോട്ടിക് എന്നാണ് ഇതിനെ ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത് .മനുഷ്യർ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വസന സംവിധാനങ്ങളെ തകരാറിലാക്കാൻ കെൽപ്പുള്ള കൊറോണ വൈറസുകൾ ആയിരുന്നു സാർസ്, മെർസ് എന്നീ രോഗങ്ങൾക്ക് കാരണമായിത്തീരുന്നത് .വൈറസ് കോവിഡ് 19 അഥവാ കൊറോണ വൈറസ് രോഗം -2019 ഉണ്ടായതിന് കാരണം ഒരു തരം നോവൽ കൊറോണ വൈറസ് ആണ് . കൊറോണ വൈറസ് സാധാരണ ഗതിയിൽ പടരുന്നത് രോഗിയുമായുള്ള ഹസ്തദാനം ചെയ്യുന്നത് കൊണ്ടോ ,സമ്പർക്കം പുലർത്തുന്നത് മൂലമോ ,രോഗാണു വസിക്കന്ന പ്രതലത്തെ സ്പർശിച്ച ശേഷം കൈകൾ കഴുകാതെ മൂക്ക് ,കണ്ണ് ,വായ എന്നിവ തൊടുന്നതിലൂടെയോ ആവാം . | ചൈനയിലെ വുഹാ നിലാണ് ഈ നോവൽക്കൊറോണ വൈറസ് ബാധ ആദ്യമായി കണ്ടെത്തിയത് .മൃഗങ്ങളിലൂടെ സഞ്ചരിക്കുന്ന വലിയ ഒരു വൈറസ് കുടുംബമാണ് കൊറോണ വൈറസുകൾ .ഇതിൽ ചിലവ മനുഷ്യരേയും ബാധിക്കാറുണ്ട് .മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ചാൽ കിരീടത്തിന്റെ രൂപത്തിൽ കാണപ്പെടുന്നത് കൊണ്ടാണ് ക്രൌൺ എന്ന് അർത്ഥം വരുന്ന കൊറോണ എന്ന പേര് നൽകിയിരിക്കുന്നത് .വളരെ വിരളമായിട്ടാണ് ഈ വൈറസുകൾ മൃഗങ്ങളിൽ നിന്നുo മനുഷ്യരിലേക്ക് പടരുന്നത്. അത് കൊണ്ട് തന്നെ സൂനോട്ടിക് എന്നാണ് ഇതിനെ ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത് .മനുഷ്യർ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വസന സംവിധാനങ്ങളെ തകരാറിലാക്കാൻ കെൽപ്പുള്ള കൊറോണ വൈറസുകൾ ആയിരുന്നു സാർസ്, മെർസ് എന്നീ രോഗങ്ങൾക്ക് കാരണമായിത്തീരുന്നത് .വൈറസ് കോവിഡ് 19 അഥവാ കൊറോണ വൈറസ് രോഗം -2019 ഉണ്ടായതിന് കാരണം ഒരു തരം നോവൽ കൊറോണ വൈറസ് ആണ് . കൊറോണ വൈറസ് സാധാരണ ഗതിയിൽ പടരുന്നത് രോഗിയുമായുള്ള ഹസ്തദാനം ചെയ്യുന്നത് കൊണ്ടോ ,സമ്പർക്കം പുലർത്തുന്നത് മൂലമോ ,രോഗാണു വസിക്കന്ന പ്രതലത്തെ സ്പർശിച്ച ശേഷം കൈകൾ കഴുകാതെ മൂക്ക് ,കണ്ണ് ,വായ എന്നിവ തൊടുന്നതിലൂടെയോ ആവാം . | ||
വരി 10: | വരി 10: | ||
സർക്കാർ ഏർപ്പെടുത്തിയ അടച്ചുപൂട്ടൽ പ്രഖ്യാപനത്തെ തുടർന്ന് ജോലിയും കൂലിയും നഷ്ടപ്പെട്ട സാധാരണക്കാർക്ക് സൗജന്യ റേഷൻ അനുവദിച്ചും, ഒറ്റപ്പെട്ടു പോയവർക്ക് 'സാമൂഹിക അടുക്കള 'യിലൂടെ ഭക്ഷണമെത്തിച്ചും സാമ്പത്തിക പാക്കേജുകൾ നടപ്പാക്കി, യാത്രാവിലക്കുകൊണ്ട് പ്രയാസം നേരിടുന്ന രോഗികൾക്ക് വീടുകളിൽ മരുന്നുo ഭക്ഷ്യവസ്തുക്കളും എത്തിച്ചു കൊടുത്തും കേരളം ലോകത്തിന് മാതൃക കാട്ടി. | സർക്കാർ ഏർപ്പെടുത്തിയ അടച്ചുപൂട്ടൽ പ്രഖ്യാപനത്തെ തുടർന്ന് ജോലിയും കൂലിയും നഷ്ടപ്പെട്ട സാധാരണക്കാർക്ക് സൗജന്യ റേഷൻ അനുവദിച്ചും, ഒറ്റപ്പെട്ടു പോയവർക്ക് 'സാമൂഹിക അടുക്കള 'യിലൂടെ ഭക്ഷണമെത്തിച്ചും സാമ്പത്തിക പാക്കേജുകൾ നടപ്പാക്കി, യാത്രാവിലക്കുകൊണ്ട് പ്രയാസം നേരിടുന്ന രോഗികൾക്ക് വീടുകളിൽ മരുന്നുo ഭക്ഷ്യവസ്തുക്കളും എത്തിച്ചു കൊടുത്തും കേരളം ലോകത്തിന് മാതൃക കാട്ടി. | ||
കേരള സർക്കാരിനെ, പ്രത്യേകിച്ച് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ കേരളത്തിന്റെ മുഖ്യ മന്ത്രിയെയും ,ആരോഗ്യമന്ത്രിയേയും അഭിനന്ദിച്ചേമതിയാകു. ആരോഗ്യ പ്രവർത്തകരുടെയും, പോലീസിന്റെയും സ്തുത്യർഹമായ സേവനം കേരള ജനതയ്ക്ക് വിസ്മരിക്കാൻ ആവില്ല. | കേരള സർക്കാരിനെ, പ്രത്യേകിച്ച് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ കേരളത്തിന്റെ മുഖ്യ മന്ത്രിയെയും ,ആരോഗ്യമന്ത്രിയേയും അഭിനന്ദിച്ചേമതിയാകു. ആരോഗ്യ പ്രവർത്തകരുടെയും, പോലീസിന്റെയും സ്തുത്യർഹമായ സേവനം കേരള ജനതയ്ക്ക് വിസ്മരിക്കാൻ ആവില്ല. | ||
നാം ജാഗ്രതയോടെ പ്രവർത്തിച്ചേ മതിയാകു.ഈ മഹാമാരിക്ക് പ്രതിവിധി കണ്ടെത്തുന്നത് വരെയോ ഈ രോഗം നാട്ടിൽ നിന്ന് തുടച്ചു നീക്കുന്നതു വരെയോ നമുക്ക് സർക്കാരിന്റെ നിർദേശങ്ങൾ അതു പടി പാലിച്ചുകൊണ്ട് നൂറ്റാണ്ടുകളിലെ മഹാമാരികളായിരുന്ന വസൂരി, പ്ലേഗ് തുടങ്ങിയവയെ തരത്തിയതുപോലെ ഇതിനെയും അതിജീവിക്കാം. | നാം ജാഗ്രതയോടെ പ്രവർത്തിച്ചേ മതിയാകു.ഈ മഹാമാരിക്ക് പ്രതിവിധി കണ്ടെത്തുന്നത് വരെയോ ഈ രോഗം നാട്ടിൽ നിന്ന് തുടച്ചു നീക്കുന്നതു വരെയോ നമുക്ക് സർക്കാരിന്റെ നിർദേശങ്ങൾ അതു പടി പാലിച്ചുകൊണ്ട് നൂറ്റാണ്ടുകളിലെ മഹാമാരികളായിരുന്ന വസൂരി, പ്ലേഗ് തുടങ്ങിയവയെ തരത്തിയതുപോലെ ഇതിനെയും അതിജീവിക്കാം.</p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അനഘ സി എൻ | | പേര്= അനഘ സി എൻ | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 7 ഡി | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 23: | വരി 23: | ||
| color= 2 | | color= 2 | ||
}} | }} | ||
{{Verified1|name=Mtdinesan|തരം=ലേഖനം}} |
തിരുത്തലുകൾ