"കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്/അക്ഷരവൃക്ഷം/അതിര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('ആരോ ചെയ്ത മുജ്ജന്മപുണ്യം കൊണ്ടാവണം അപ്പോൾ കണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
ആരോ ചെയ്ത മുജ്ജന്മപുണ്യം കൊണ്ടാവണം അപ്പോൾ കണ്ണുതുറക്കാൻ തോന്നിയത്. ഒന്നുകൂടി തിരിഞ്ഞുകിടന്നിരുന്നെങ്കിൽ കട്ടിലിൽനിന്ന് ഉരുണ്ട് വീണ് മിനിമം എന്റെ കൈയോ കാലോ ഒടിഞ്ഞേനെ. എന്റെ സകല സ്ഥലവും കൈയേറി ഒളിമ്പിക്സ് മെഡലിന് ഓടുന്ന പോലെ കൂടെ കിടക്കുന്ന മകന്റെ ചെവിതിരിച്ച് ഞാൻ പറഞ്ഞു:ഒന്നങ്ങോട്ട് നീങ്ങിക്കിടക്ക് കുരിപ്പേ...'
{{BoxTop1
| തലക്കെട്ട്=അതിര്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
ആരോ ചെയ്ത മുജ്ജന്മപുണ്യം കൊണ്ടാവണം അപ്പോൾ കണ്ണുതുറക്കാൻ തോന്നിയത്. ഒന്നുകൂടി തിരിഞ്ഞുകിടന്നിരുന്നെങ്കിൽ കട്ടിലിൽനിന്ന് ഉരുണ്ട് വീണ് മിനിമം എന്റെ കൈയോ കാലോ ഒടിഞ്ഞേനെ. എന്റെ സകല സ്ഥലവും കൈയേറി ഒളിമ്പിക്സ് മെഡലിന് ഓടുന്ന പോലെ കൂടെ കിടക്കുന്ന മകന്റെ ചെവിതിരിച്ച് ഞാൻ പറഞ്ഞു: ഒന്നങ്ങോട്ട് നീങ്ങിക്കിടക്ക് കുരിപ്പേ...'


ഉറക്കത്തിലായതുകൊണ്ട് തർക്കുത്തരം പറയാതെ അവൻ തിരിഞ്ഞുകിടന്നു. ഞാൻ കട്ടിലിന്റെ നടുവിലായി വിരൽ കൊണ്ട് വരച്ച് പറഞ്ഞു:
ഉറക്കത്തിലായതുകൊണ്ട് തർക്കുത്തരം പറയാതെ അവൻ തിരിഞ്ഞുകിടന്നു. ഞാൻ കട്ടിലിന്റെ നടുവിലായി വിരൽ കൊണ്ട് വരച്ച് പറഞ്ഞു:


'ഇതാണ് അതിര്. ആ പകുതി നിന്റെ. ഈ പകുതി എന്റേത്. ഇനിയും ഇത് കടന്നാൽ നിന്റെ ചെവി ഞാൻ പൊട്ടിക്കും. എന്നിട്ട് ഒരു ആശാരിയെ വിളിപ്പിച്ച് ഞാനിത് രണ്ടാക്കി മുറിക്കും. പറഞ്ഞേക്കാം.'അച്ഛനും മകനും തമ്മിലെ 'അതിരുതർക്കം' കേട്ട് നിലത്ത് പായ വിരിച്ച് കിടന്ന അമ്മയും മകളും ആകാശനീല നിറമുള്ള പുതപ്പെടുത്ത് തലവഴി മൂടി, അട്ട പോലെ ചുരുണ്ടു. ഞങ്ങൾ നാലും കിടക്കുന്ന ഈ 10 X 10 സ്ക്വയർഫീറ്റ് മുറിയാണ് തറവാട്ടുവീട്ടിലെ ഞങ്ങളുടെ അതിര്. ബാക്കി മുറികളിൽ കുടുംബത്തിലെ മറ്റു താമസക്കാർ. വീടുൾപ്പെടെ ഞങ്ങൾക്ക് ഏഴു സെന്റാണുള്ളത്. തൊട്ടപ്പുറത്ത് മീൻ ബിസിനസ് നടത്തുന്ന ബാപ്പുട്ടിയുടെ ഒരു ഇരുപത് സെന്റ്. അതിനപ്പുറം പലചരക്ക് കട നടത്തുന്ന ഭാസ്കരന്റെ 15 സെന്റ്. എല്ലാത്തിനും വേലിയും മതിലും കെട്ടി തിട്ടപ്പെടുത്തിയതാണ്. പടിഞ്ഞാറ് ഭാഗത്തുള്ള പറമ്പിലാണ് പാറുവമ്മയുടെ എട്ടു സെന്റ്. 68ലും പാറുവമ്മയുടെ ചുറുചുറുക്ക് കൊണ്ടാണ്.ഇപ്പോൾ ഇല്ലാത്ത കാശ് മുടക്കി ഞാൻ പടിഞ്ഞാറ് ഭാഗത്ത് ഇന്ന് മതിലുകെട്ടാൻ തീരുമാനിച്ചത്.
'ഇതാണ് അതിര്. ആ പകുതി നിന്റെ. ഈ പകുതി എന്റേത്. ഇനിയും ഇത് കടന്നാൽ നിന്റെ ചെവി ഞാൻ പൊട്ടിക്കും. എന്നിട്ട് ഒരു ആശാരിയെ വിളിപ്പിച്ച് ഞാനിത് രണ്ടാക്കി മുറിക്കും. പറഞ്ഞേക്കാം.'അച്ഛനും മകനും തമ്മിലെ 'അതിരുതർക്കം' കേട്ട് നിലത്ത് പായ വിരിച്ച് കിടന്ന അമ്മയും മകളും ആകാശനീല നിറമുള്ള പുതപ്പെടുത്ത് തലവഴി മൂടി, അട്ട പോലെ ചുരുണ്ടു. ഞങ്ങൾ നാലും കിടക്കുന്ന ഈ 10 X 10 സ്ക്വയർഫീറ്റ് മുറിയാണ് തറവാട്ടുവീട്ടിലെ ഞങ്ങളുടെ അതിര്. ബാക്കി മുറികളിൽ കുടുംബത്തിലെ മറ്റു താമസക്കാർ. വീടുൾപ്പെടെ ഞങ്ങൾക്ക് ഏഴു സെന്റാണുള്ളത്. തൊട്ടപ്പുറത്ത് മീൻ ബിസിനസ് നടത്തുന്ന ബാപ്പുട്ടിയുടെ ഒരു ഇരുപത് സെന്റ്. അതിനപ്പുറം പലചരക്ക് കട നടത്തുന്ന ഭാസ്കരന്റെ 15 സെന്റ്. എല്ലാത്തിനും വേലിയും മതിലും കെട്ടി തിട്ടപ്പെടുത്തിയതാണ്. പടിഞ്ഞാറ് ഭാഗത്തുള്ള പറമ്പിലാണ് പാറുവമ്മയുടെ എട്ടു സെന്റ്. 68ലും പാറുവമ്മയുടെ ചുറുചുറുക്ക് കൊണ്ടാണ് ഇപ്പോൾ ഇല്ലാത്ത കാശ് മുടക്കി ഞാൻ പടിഞ്ഞാറ് ഭാഗത്ത് ഇന്ന് മതിലുകെട്ടാൻ തീരുമാനിച്ചത്.


മതിലുകെട്ടുന്നതിന് മുമ്പ് സ്ഥലമൊന്ന് അലക്കണം. ഈ പാറുവമ്മ പറഞ്ഞുവരുമ്പോൾ വകയിലെന്റെ അമ്മയായി വരും. അതുകൊണ്ടാണ് ഇത്രകാലം മതിലു കെട്ടാതിരുന്നത്. അവരുടെ അതിരിന്റെ കഷ്ടിച്ച് ഒരാൾക്ക് നടക്കാൻ ഉള്ള ഗ്യാപ്പിൽ ആണ് ഞാൻ എട്ടു മാസം മുമ്പ് ഒരു കുളിമുറി പണിതത്. വന്ന് വന്ന് കുളിമുറിയിപ്പോൾ പകുതിയും കിടക്കുന്നത് പാറുവമ്മയുടെ പറമ്പിലാണ്.ഈ കുളിമുറിക്ക് ഒറ്റയ്ക്ക് അതിര് കടക്കാനുള്ള കഴിവുണ്ടോ? അതോ പാറുക്കുട്ടിയമ്മ അതിര് കേറ്റി കൊത്തിയെടുത്തതാവുമോ? എത്രയും പെട്ടെന്ന് മതിലുകെട്ടണം. എന്തിന് വെറുതെ അവരുമായൊരു അതിരുതർക്കം. ബ്രഷിൽ പേസ്റ്റാക്കി മുറ്റത്തേക്കിറങ്ങിയതും ഭൂമിയിലേക്ക് ഒരു മാതൃഭൂമി വന്ന് വീണതും ഒരു സൈക്കിൾ ബെല്ലടി കേട്ടതും ഒരുമിച്ചായിരുന്നു. ഞാൻ കുനിഞ്ഞ് പത്രമെടുത്ത് നിവർത്തി ചുവന്ന അക്ഷരത്തിലെ തലക്കെട്ട് വായിച്ചു: കടുത്ത നിയന്ത്രണം. 75 ജില്ലകൾ അടയ്ക്കുന്നു. ഞാനൊന്ന് ഞെട്ടി. അങ്ങനെ പറഞ്ഞാൽ മലപ്പുറവും കോഴിക്കോടും എല്ലാ അതിരുകളും അടയ്ക്കുമല്ലോ? ഇടിമുഴിക്കൽ എന്നാൽ മലപ്പുറവും കോഴിക്കോടും അതിർത്തി പങ്കിടുന്ന സ്ഥലം. മതിലുകെട്ടാൻ കല്ല് വരുന്നത് കോഴിക്കോട് നിന്നാണ്. ജില്ലയിലെ എല്ലാ അതിരുകളും അടയ്ക്കുമോ? സംശയം കൊണ്ട് ഞാൻ പത്രം അരിച്ചുപെറുക്കി വായിച്ചു. ജില്ലകൾ മാത്രമല്ല രാജ്യത്തിന്റെ അതിരുകളും അടച്ചിടും. എന്റെ നെഞ്ചിടിപ്പ് കൂടി. ഞാൻ ടി.വി. ഓൺ ചെയ്ത് നോക്കി. രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഏഴായി-അവതാരക ഞെട്ടലുണ്ടാക്കുന്ന രീതിയിൽ വാർത്ത വായിച്ചു. ഞാൻ തരിച്ചുനിന്നു. 2019 ഡിസംബറിൽ ചൈനയിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ജാതി, മത, രാഷ്ട്രീയ ചിന്തകളൊന്നുമില്ലാതെ ലോകരാജ്യങ്ങളുടെ അതിരുകൾ മായ്ച്ച് നാശം വിതയ്ക്കുന്നു.
മതിലുകെട്ടുന്നതിന് മുമ്പ് സ്ഥലമൊന്ന് അളക്കണം. ഈ പാറുവമ്മ പറഞ്ഞുവരുമ്പോൾ വകയിലെന്റെ അമ്മയായി വരും. അതുകൊണ്ടാണ് ഇത്രകാലം മതിലു കെട്ടാതിരുന്നത്. അവരുടെ അതിരിന്റെ കഷ്ടിച്ച് ഒരാൾക്ക് നടക്കാൻ ഉള്ള ഗ്യാപ്പിൽ ആണ് ഞാൻ എട്ടു മാസം മുമ്പ് ഒരു കുളിമുറി പണിതത്. വന്ന് വന്ന് കുളിമുറിയിപ്പോൾ പകുതിയും കിടക്കുന്നത് പാറുവമ്മയുടെ പറമ്പിലാണ്. ഈ കുളിമുറിക്ക് ഒറ്റയ്ക്ക് അതിര് കടക്കാനുള്ള കഴിവുണ്ടോ? അതോ പാറുക്കുട്ടിയമ്മ അതിര് കേറ്റി കൊത്തിയെടുത്തതാവുമോ? എത്രയും പെട്ടെന്ന് മതിലുകെട്ടണം. എന്തിന് വെറുതെ അവരുമായൊരു അതിരുതർക്കം. ബ്രഷിൽ പേസ്റ്റാക്കി മുറ്റത്തേക്കിറങ്ങിയതും ഭൂമിയിലേക്ക് ഒരു മാതൃഭൂമി വന്ന് വീണതും ഒരു സൈക്കിൾ ബെല്ലടി കേട്ടതും ഒരുമിച്ചായിരുന്നു. ഞാൻ കുനിഞ്ഞ് പത്രമെടുത്ത് നിവർത്തി ചുവന്ന അക്ഷരത്തിലെ തലക്കെട്ട് വായിച്ചു: കടുത്ത നിയന്ത്രണം. 75 ജില്ലകൾ അടയ്ക്കുന്നു. ഞാനൊന്ന് ഞെട്ടി. അങ്ങനെ പറഞ്ഞാൽ മലപ്പുറവും കോഴിക്കോടും എല്ലാ അതിരുകളും അടയ്ക്കുമല്ലോ? ഇടിമുഴിക്കൽ എന്നാൽ മലപ്പുറവും കോഴിക്കോടും അതിർത്തി പങ്കിടുന്ന സ്ഥലം. മതിലുകെട്ടാൻ കല്ല് വരുന്നത് കോഴിക്കോട് നിന്നാണ്. ജില്ലയിലെ എല്ലാ അതിരുകളും അടയ്ക്കുമോ? സംശയം കൊണ്ട് ഞാൻ പത്രം അരിച്ചുപെറുക്കി വായിച്ചു. ജില്ലകൾ മാത്രമല്ല രാജ്യത്തിന്റെ അതിരുകളും അടച്ചിടും. എന്റെ നെഞ്ചിടിപ്പ് കൂടി. ഞാൻ ടി.വി. ഓൺ ചെയ്ത് നോക്കി. രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഏഴായി-അവതാരക ഞെട്ടലുണ്ടാക്കുന്ന രീതിയിൽ വാർത്ത വായിച്ചു. ഞാൻ തരിച്ചുനിന്നു. 2019 ഡിസംബറിൽ ചൈനയിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ജാതി, മത, രാഷ്ട്രീയ ചിന്തകളൊന്നുമില്ലാതെ ലോകരാജ്യങ്ങളുടെ അതിരുകൾ മായ്ച്ച് നാശം വിതയ്ക്കുന്നു.


ഞാൻ രാജ്യങ്ങളുടെ അതിരുകളെ കുറിച്ചോർത്തു. മുമ്പ് പരീക്ഷയ്ക്ക് വരച്ച ഇന്ത്യയുടെ മാപ്പിനെക്കുറിച്ചോർത്തു. അതിൽ അടയാളപ്പെടുത്തിയ സംസ്ഥാനങ്ങളെ കുറിച്ചോർത്തു. പാറുവമ്മയുമായുള്ള അതിരുതർക്കത്തെ ഓർത്തു. കട്ടിലിലെ മകനുമായുള്ള അതിരുതർക്കത്തെ ഓർത്തു. പിന്നെ മരണത്തെക്കുറിച്ചും. പെട്ടെന്ന് മുറ്റത്തേക്ക് ഒരു ലോറി വന്നു മുരണ്ടു. പാറുവമ്മയ്ക്കും എനിക്കും ഇടയിൽ മതിലുകെട്ടാനുളള കല്ലുകളായിരുന്നു
ഞാൻ രാജ്യങ്ങളുടെ അതിരുകളെ കുറിച്ചോർത്തു. മുമ്പ് പരീക്ഷയ്ക്ക് വരച്ച ഇന്ത്യയുടെ മാപ്പിനെക്കുറിച്ചോർത്തു. അതിൽ അടയാളപ്പെടുത്തിയ സംസ്ഥാനങ്ങളെ കുറിച്ചോർത്തു. പാറുവമ്മയുമായുള്ള അതിരുതർക്കത്തെ ഓർത്തു. കട്ടിലിലെ മകനുമായുള്ള അതിരുതർക്കത്തെ ഓർത്തു. പിന്നെ മരണത്തെക്കുറിച്ചും. പെട്ടെന്ന് മുറ്റത്തേക്ക് ഒരു ലോറി വന്നു മുരണ്ടു. പാറുവമ്മയ്ക്കും എനിക്കും ഇടയിൽ മതിലുകെട്ടാനുളള കല്ലുകളായിരുന്നു
വരി 21: വരി 25:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes| തരം=  കഥ}}
7,117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/807252" എന്ന താളിൽനിന്ന് ശേഖരിച്ചത്