"എസ്. എൻ.ഡി. പി. വൈ.എച്ച്. എസ്. എസ്.നീരാവിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്. എൻ.ഡി. പി. വൈ.എച്ച്. എസ്. എസ്.നീരാവിൽ (മൂലരൂപം കാണുക)
21:41, 14 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഫെബ്രുവരി 2010→ഭൗതികസൗകര്യങ്ങള്‍
No edit summary |
|||
വരി 45: | വരി 45: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് മൂന്ന് ഏക്കര്‍ ഭൂമിയിലാണ്. അതിവിശാലമായ സ്കൂള്‍ ഗ്രൗണ്ടും ഒരിക്കലും വെള്ളം വറ്റാത്ത മനോഹരമായ കിണറുമുണ്ട്. യു.പി., എച്ച്.എസ്., എച്ച്.എസ്.എസ്. എന്നീ വിഭാഗക്കാര്‍ക്കായി മൂന്ന് | ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് മൂന്ന് ഏക്കര്‍ ഭൂമിയിലാണ്. അതിവിശാലമായ സ്കൂള്‍ ഗ്രൗണ്ടും ഒരിക്കലും വെള്ളം വറ്റാത്ത മനോഹരമായ കിണറുമുണ്ട്. യു.പി., എച്ച്.എസ്., എച്ച്.എസ്.എസ്. എന്നീ വിഭാഗക്കാര്‍ക്കായി മൂന്ന് നിലകളിലായി വിശാലമായ ക്ലാസ്സ് മുറികളുണ്ട്. എല്ലാ ദിവസവും തുറന്നു പ്രവര്‍ത്തിക്കുന്ന സ്കൂള്‍ കാന്റീന്‍ കുട്ടികള്‍ റിഫ്രഷ് ചെയ്യാനുള്ള അവസരം കൊടുക്കുന്നു. എന്‍.സി.സി., ബാന്‍ഡ് ട്രൂപ്പ്, എന്‍.എസ്.എസ്., സ്കൗട്ട് ആന്റ് ഗെയിംസ്, ജെ.ആര്‍.സി. തുടങ്ങിയ പ്രസ്ഥാനങ്ങളും ഒട്ടനവധി ക്ലബ്ബ് പ്രവര്‍ത്തനങ്ങളും പ്രശസ്ത നിലയിലുള്ള സയന്‍സ് ലാബ്, ലൈബ്രറി എന്നിവയും സ്കൂളിന്റെ മോഡി കൂട്ടുന്നു. കുട്ടികളുടെ സൗകര്യപ്രദമായ യാത്രയ്ക്ക് സ്വന്തമായി രണ്ടു ബസ്സുകളുമുണ്ട്. | ||
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം | ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |