"എസ്. എൻ.ഡി. പി. വൈ.എച്ച്. എസ്. എസ്.നീരാവിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്. എൻ.ഡി. പി. വൈ.എച്ച്. എസ്. എസ്.നീരാവിൽ (മൂലരൂപം കാണുക)
20:04, 14 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഫെബ്രുവരി 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 37: | വരി 37: | ||
== ചരിത്രം == | == ചരിത്രം == | ||
കൊല്ലം ജില്ലയുടെ സാംസ്കാരിക കേന്ദ്രമായി അറിയപ്പെടുന്ന നീരാവില്‍ ഗ്രാമത്തില്‍, അഷ്ടമുടിക്കായലിന്റെ തീരത്ത് ചിരപുരാതനമായ ത്ര്ക്കടവൂര്‍ മഹാദേവ ക്ഷേത്രത്തിന്റെ സമീപത്ത് പ്രക്ര്തി രമണീയമായ സ്ഥലത്താണ് ഗുരുദേവന്‍ സ്ഥാനനിര്‍ണ്ണയം ചെയ്ത നീരാവില്‍ എസ്.എന്‍.ഡി.പി. യോഗം ഹയര്‍ സെക്കന്ററി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. | |||
1922 ലാണ് ഈ സ്കൂള്‍ ജന്മമെടുത്തത്. ഐപ്പുഴ ഇംഗ്ലീഷ് സ്കൂള്‍ എന്ന പേരിലാണ് ആദ്യകാലത്ത് സ്കൂള്‍ അറിയപ്പെട്ടിരുന്നത്. വിദ്യകൊണ്ട് പ്രബുദ്ധരാകാന്‍ ആഹ്വാനം ചെയ്ത വിശ്വഗുരുവായ ശ്രീനാരായണ ഗുരുദേവന്റെ ത്ര്ക്കരങ്ങളാല്‍ ഭദ്രദീപം കൊളുത്തിയ സരസ്വതി ക്ഷേത്രമായ ഈ സ്കൂള്‍ എസ്.എന്‍.ഡി.പി.യോഗത്തിന്റെ ഭരണത്തില്‍ വരുന്ന ആദ്യത്തെ സ്കൂളാണ്. | 1922 ലാണ് ഈ സ്കൂള്‍ ജന്മമെടുത്തത്. ഐപ്പുഴ ഇംഗ്ലീഷ് സ്കൂള്‍ എന്ന പേരിലാണ് ആദ്യകാലത്ത് സ്കൂള്‍ അറിയപ്പെട്ടിരുന്നത്. വിദ്യകൊണ്ട് പ്രബുദ്ധരാകാന്‍ ആഹ്വാനം ചെയ്ത വിശ്വഗുരുവായ ശ്രീനാരായണ ഗുരുദേവന്റെ ത്ര്ക്കരങ്ങളാല്‍ ഭദ്രദീപം കൊളുത്തിയ സരസ്വതി ക്ഷേത്രമായ ഈ സ്കൂള്‍ എസ്.എന്‍.ഡി.പി.യോഗത്തിന്റെ ഭരണത്തില്‍ വരുന്ന ആദ്യത്തെ സ്കൂളാണ്. | ||
1922 ല്‍ പൊതുകാര്യ പ്രസക്തനും ഗുരുദേവന്റെ പ്രാതസ്മരണീയമായ ഗ്ര്ഗസ്ഥ ശിഷ്യന്മാരില്‍ പ്രധാനിയായ കൊച്ചുവരമ്പേല്‍ ശ്രീ.കേശവന്‍ മുതലാളിയാണ് ഇതിന്റെ സ്ഥാപനകന്‍. 4-7-1922 ലാണ് ഉദ്ഘാടനകര്‍മ്മം നടന്നത്. മഹാകവി ശ്രി.കുമാരനാശാന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന സമ്മേളത്തില്‍വച്ച് ഭക്തിയാദരപൂര്‍വ്വം നിന്ന ജനസഞ്ചയത്തെ സാക്ഷി നിര്‍ത്തി ഗുരുദേവന്‍ സ്കൂള്‍ ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. | 1922 ല്‍ പൊതുകാര്യ പ്രസക്തനും ഗുരുദേവന്റെ പ്രാതസ്മരണീയമായ ഗ്ര്ഗസ്ഥ ശിഷ്യന്മാരില്‍ പ്രധാനിയായ കൊച്ചുവരമ്പേല്‍ ശ്രീ.കേശവന്‍ മുതലാളിയാണ് ഇതിന്റെ സ്ഥാപനകന്‍. 4-7-1922 ലാണ് ഉദ്ഘാടനകര്‍മ്മം നടന്നത്. മഹാകവി ശ്രി.കുമാരനാശാന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന സമ്മേളത്തില്‍വച്ച് ഭക്തിയാദരപൂര്‍വ്വം നിന്ന ജനസഞ്ചയത്തെ സാക്ഷി നിര്‍ത്തി ഗുരുദേവന്‍ സ്കൂള്‍ ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. |