"എൻ എസ് എസ് എച്ച് എസ് ഈര/അക്ഷരവൃക്ഷം/ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ എസ് എസ് എച്ച് എസ് ഈര/അക്ഷരവൃക്ഷം/ ശുചിത്വം (മൂലരൂപം കാണുക)
23:33, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
'''കോവിഡ്-19''' | |||
'''കൊറോണ പടരാതെ കാക്കാം''' | |||
* ചുമയും തുമ്മലും പനിയുമുള്ളവർ മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കുക. ഉടൻ വൈദ്യസഹായം തേടുക. | |||
* പൊതുസ്ഥലത്ത് ഇറങ്ങാതെ വീട്ടിലിരിക്കുക, വെളിയിൽ തുപ്പാതിരിക്കുക. | |||
* മാസ്ക് ഉപയോഗിക്കുക | |||
'''വ്യക്തിശുചിത്വം പാലിക്കാം''' | |||
* കൈ കഴുകാൻ സോപ്പും വെള്ളവും ഉപയോഗിക്കുക. 20 സെക്കൻഡെങ്കിലും കൈ കഴുകുക. | |||
* 60% എങ്കിലും ആൽക്കഹോൾ ഉള്ള ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക. | |||
'''രോഗം പടരാതെ കാക്കാം''' | |||
* തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലയോ ടിഷ്യു | |||
പേപ്പർ കൊണ്ടോ മുഖം മറയ്ക്കുക. | |||
* ടിഷ്യു പേപ്പർ ഉപയോഗിച്ച ശേഷം കത്തിച്ചു കളയുകയോ സുരക്ഷിതമായി സംസ്കരിക്കുകയോ | |||
ചെയ്യുക. | |||
'''മാസ്ക് ഉപയോഗിക്കുന്നത് എങ്ങനെ? | |||
''' | |||
* മാസ്ക് ഉപയോഗിക്കുന്നതിന് മുൻപും ശേഷവും സോപ്പിട്ട് വൃത്തിയായി കൈ കഴുകുക | |||
* മാസ്കിന്റെ നിറമുള്ള ഭാഗം വെളിയിൽ കാണുന്നതു പോലെയും അറ്റങ്ങൾ ചെവിക്കു പുറകിലായും വലിച്ചു കെട്ടുക. | |||
* ഉപയോഗിക്കുമ്പോഴും ഉപയോഗശേഷവും മാസ്കിന്റെ മുൻവശത്ത് സ്പർശിക്കരുത്. | |||
* ഉപയോഗം കഴിഞ്ഞാൽ മാസ്ക് കത്തിച്ചു കളയുകയോ സുരക്ഷിതമായി സംസ്കരിക്കുകയോ | |||
ചെയ്യുക. | |||
{{BoxBottom1 | |||
| പേര്= രേവതി | |||
| ക്ലാസ്സ്= 9 A, <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം= 2020 | |||
| സ്കൂൾ= എൻ എസ് എസ് എച്ച് എസ് ഈര <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 46040 | |||
| ഉപജില്ല= വെളിയനാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= ആലപ്പുഴ | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} |