"എബനെസർ എച്ച്.എസ്സ്.എസ്സ് വീട്ടൂർ/അക്ഷരവൃക്ഷം/ദുരന്തം,പ്രതിരോധം,അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
കൊറോണ ലോകം മുഴുവൻ സ്തംഭിച്ചു നിൽക്കുന്ന പേര് .എബോളക്കും സാർസിനും ശേഷം ലോകം കണ്ട എറ്റവും വ്യാപകമായ രോഗം. ഇതൊക്കെയാണ് കൊറോണ;കൊറോണ എന്ന വലിയ വൈറസ് കുടുംബത്തിലെ ഒരു വൈറസ് ആണ് കോവിഡ് .ഇതാണ് ഇപ്പോൾ മനുഷ്യന് ആപത്തായി മാറിയിരിക്കുന്നത്. ചൈനയിലെ വുഹാനിൽ നിന്ന് ലോകമൊട്ടാകെ പടർന്ന ഈ രോഗാണു ഇന്ന് വളരെയധികം പ്രശസ്തമാണ്. ചൈനയ്ക്കുപുറത്തു നിരവധി രാജ്യങ്ങളിലേക്ക് ഇത് ബാധിച്ചു. ആദ്യം ഫിലിപ്പൈൻസ് പിന്നെ ഒട്ടനവധി രാജ്യങ്ങൾ.ഇന്ത്യയിലാദ്യമായി കോവിഡഡി വന്നത് തൃശൂരാണ്  " SARS-COV,MERS-COV,HCOV-HKUI,HCOV-229E,HCOV-NL63,HCOV OC43"  എന്നീ ദുരന്തം വിതച്ച വൈറസ് ശ്രേണിയിലെ സുപ്രധാന നാഴികക്കല്ലാണ് കോവിഡ്-19.
കൊറോണ ലോകം മുഴുവൻ സ്തംഭിച്ചു നിൽക്കുന്ന പേര് .എബോളക്കും സാർസിനും ശേഷം ലോകം കണ്ട എറ്റവും വ്യാപകമായ രോഗം. ഇതൊക്കെയാണ് കൊറോണ;കൊറോണ എന്ന വലിയ വൈറസ് കുടുംബത്തിലെ ഒരു വൈറസ് ആണ് കോവിഡ് .ഇതാണ് ഇപ്പോൾ മനുഷ്യന് ആപത്തായി മാറിയിരിക്കുന്നത്. ചൈനയിലെ വുഹാനിൽ നിന്ന് ലോകമൊട്ടാകെ പടർന്ന ഈ രോഗാണു ഇന്ന് വളരെയധികം പ്രശസ്തമാണ്. ചൈനയ്ക്കുപുറത്തു നിരവധി രാജ്യങ്ങളിലേക്ക് ഇത് ബാധിച്ചു. ആദ്യം ഫിലിപ്പൈൻസ് പിന്നെ ഒട്ടനവധി രാജ്യങ്ങൾ.ഇന്ത്യയിലാദ്യമായി കോവിഡ് വന്നത് തൃശൂരാണ്  " SARS-COV,MERS-COV,HCOV-HKUI,HCOV-229E,HCOV-NL63,HCOV OC43"  എന്നീ ദുരന്തം വിതച്ച വൈറസ് ശ്രേണിയിലെ സുപ്രധാന നാഴികക്കല്ലാണ് കോവിഡ്-19.

പനി,ക്ഷീണം,ചുമ, ജലദോഷം,തൊണ്ട വേദന ന്യൂമോണിയ,ശ്വേത രക്താണുക്കളുടെ കുറവ് എന്നിവ ഈ മഹാമാരിയുടെ സൂചനകളാണ് .കൊറോണ കാലത്തും ഈ മഹാമാരിയുടെ ഉത്ഭവത്തെ കുറിച്ച് അഭ്യൂഹങ്ങളുണ്ട്.ചൈനയുടെ ജൈവായുധമാണെന്നും ചൈനയുടെ വികസനം തടയാൻ അമേരിക്ക വികസിപ്പിച്ചതാണെന്നും പറയപ്പെടുന്നു.കൊറോണ ബാധിച്ചവരുമായുള്ള സമ്പർക്കവും സാമൂഹിക  അകലം പാലിക്കാത്തതും രോഗം പകരുന്നതിനു പ്രധാന  കാരണങ്ങളാണ് .കൊറോണയെ തടുക്കുവാനുള്ള പ്രതിവിധി കൈ കഴുകലാണ്.ഡോ.ഇഗ്‌നെസ്  സെമ്മൽവിസ് ആണ് കൈ കഴുകൽ നിർദേശിച്ചത് ആൽക്കഹോൾ അംശമുള്ള സാനിടൈസർആണ് ഇതിനെ തടുക്കുന്നത്. സാമൂഹിക അകലവും ഇതിനെ തടുക്കും.

41

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/803277" എന്ന താളിൽനിന്ന് ശേഖരിച്ചത്