"കപ്പക്കടവ് ജമാ അത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മാന്ത്രികക്കല്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കപ്പക്കടവ് ജമാ അത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മാന്ത്രികക്കല്ല് (മൂലരൂപം കാണുക)
22:04, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= മാന്ത്രികക്കല്ല് <!-- --> | ||
| color= | | color= 3 <!-- 2 --> | ||
}} | }} | ||
ഒരു ഗ്രാമത്തിൽ ദാമ എന്ന ഒരു പെൺകുട്ടി ഉണ്ടായിരുന്നു.അവളുടെ അമ്മ മരിച്ചതു കൊണ്ട് അച്ഛൻ രണ്ടാം വിവാഹം കഴിച്ചിരുന്നു.രണ്ടു കുട്ടികളുടെ അമ്മയായിരുന്നു അവർ.അനു,സാഷ എന്നാണ് കുട്ടികളുടെ പേര്.കളിക്കുന്നതിനിടയിൽ ഒരു ദിവസം ദാമ അമ്മയെ ഒാർത്തു കരയാൻ തുടങ്ങി.പെട്ടെന്ന് അവളുടെ മുമ്പിൽ ഒരു ദേവത പ്രത്യക്ഷപ്പെട്ടു.ദേവത ദാമയോട് കാര്യങ്ങൾ തിരക്കി.അമ്മ മരിച്ച സങ്കടം ദേവതയോട് പറഞ്ഞു.നീ വിഷമിക്കേണ്ട എന്ന് പറഞ്ഞു കൊണ്ട് ദേവത ഒരു മാന്ത്രികക്കല്ല് കൊടുത്തു.എന്തു ആഗ്രഹ | ഒരു ഗ്രാമത്തിൽ ദാമ എന്ന ഒരു പെൺകുട്ടി ഉണ്ടായിരുന്നു.അവളുടെ അമ്മ മരിച്ചതു കൊണ്ട് അച്ഛൻ രണ്ടാം വിവാഹം കഴിച്ചിരുന്നു.രണ്ടു കുട്ടികളുടെ അമ്മയായിരുന്നു അവർ.അനു,സാഷ എന്നാണ് കുട്ടികളുടെ പേര്.കളിക്കുന്നതിനിടയിൽ ഒരു ദിവസം ദാമ അമ്മയെ ഒാർത്തു കരയാൻ തുടങ്ങി.പെട്ടെന്ന് അവളുടെ മുമ്പിൽ ഒരു ദേവത പ്രത്യക്ഷപ്പെട്ടു.ദേവത ദാമയോട് കാര്യങ്ങൾ തിരക്കി.അമ്മ മരിച്ച സങ്കടം ദേവതയോട് പറഞ്ഞു.നീ വിഷമിക്കേണ്ട എന്ന് പറഞ്ഞു കൊണ്ട് ദേവത ഒരു മാന്ത്രികക്കല്ല് കൊടുത്തു.എന്തു ആഗ്രഹ | ||
വും നിറവേറ്റാൻ കഴിയുന്ന കല്ലായിരുന്നു അത്.ദാമ തന്റെ രണ്ടാനമ്മ എന്റെ അമ്മയെപ്പോലെ സ്നേഹം തരാൻ കഴിയന്നവരാക്കണേയെന്ന് മാന്ത്രികക്കല്ലു കൊണ്ട് ആഗ്രഹിച്ചു.താമസം വിനാ ദാമയുടെ ആഗ്രഹം സഫലീകരിച്ചു.പിന്നെ രണ്ടാനമ്മയുടെ സ്നേഹവും വാത്സല്യവുമാണ് അവൾ കണ്ടത്.അവൾ സന്തോഷത്തോടെ ജീവിച്ചു. | വും നിറവേറ്റാൻ കഴിയുന്ന കല്ലായിരുന്നു അത്.ദാമ തന്റെ രണ്ടാനമ്മ എന്റെ അമ്മയെപ്പോലെ സ്നേഹം തരാൻ കഴിയന്നവരാക്കണേയെന്ന് മാന്ത്രികക്കല്ലു കൊണ്ട് ആഗ്രഹിച്ചു.താമസം വിനാ ദാമയുടെ ആഗ്രഹം സഫലീകരിച്ചു.പിന്നെ രണ്ടാനമ്മയുടെ സ്നേഹവും വാത്സല്യവുമാണ് അവൾ കണ്ടത്.അവൾ സന്തോഷത്തോടെ ജീവിച്ചു. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്=ഷഫ്ന എം | | പേര്=ഷഫ്ന എം | ||
| ക്ലാസ്സ്= | | ക്ലാസ്സ്=3 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 |