emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
7,117
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
ഒരു രാജ്യത്ത് അമ്മയും രണ്ട് മക്കളുമുണ്ടായിരുന്നു. മൂത്തമകൻ രാജുവും ഇളയ മകൻ രാമുവുമാണ്. രാജു നല്ല വൃത്തിയുള്ള കുട്ടിയായിരുന്നു. എന്നാൽ രാമുവാകട്ടെ കളി കഴിഞ്ഞാൽ കൈകാലുകൾ കഴുകില്ല, വൃത്തിയായി പല്ല് തേക്കുകയോ, കുളിക്കുകയോ ചെയ്യില്ല. ഒരു ദിവസം കളിക്കുന്നതിനിടയിൽ അമ്മ ഭക്ഷണം കഴിക്കാൻ വിളിച്ചു. രാജു കൈയും കാലും കഴുകി വരികയും രാമു കൈ കഴുകാതെ വന്നത് രാജു കണ്ടു. രാമുവിനോട് കൈ കഴുകി വരാൻ പറഞ്ഞു. അവൻ | ഒരു രാജ്യത്ത് അമ്മയും രണ്ട് മക്കളുമുണ്ടായിരുന്നു. മൂത്തമകൻ രാജുവും ഇളയ മകൻ രാമുവുമാണ്. രാജു നല്ല വൃത്തിയുള്ള കുട്ടിയായിരുന്നു. എന്നാൽ രാമുവാകട്ടെ കളി കഴിഞ്ഞാൽ കൈകാലുകൾ കഴുകില്ല, വൃത്തിയായി പല്ല് തേക്കുകയോ, കുളിക്കുകയോ ചെയ്യില്ല. ഒരു ദിവസം കളിക്കുന്നതിനിടയിൽ അമ്മ ഭക്ഷണം കഴിക്കാൻ വിളിച്ചു. രാജു കൈയും കാലും കഴുകി വരികയും രാമു കൈ കഴുകാതെ വന്നത് രാജു കണ്ടു. രാമുവിനോട് കൈ കഴുകി വരാൻ പറഞ്ഞു. അവൻ ഓടി പോയി ബക്കറ്റിൽ കൈ മുക്കി വന്ന് ഭക്ഷണം കഴിച്ചു. കുറച്ചു സമയത്തിനു ശേഷം വയറു വേദന തുടങ്ങി. അങ്ങനെ അമ്മ ഡോക്ടറുടെ അടുത്ത് കൊണ്ടു പോയി. ഡോക്ടർ മരുന്ന് നൽകുകയും ശുചിത്വവുമായി ബന്ധപ്പെട്ട് കുറെ കാര്യങ്ങൾ പറഞ്ഞു കൊടുക്കുകയും ചെയ്തു. അതിനു ശേഷം രാമു ഒരിക്കലും വൃത്തിഹീനനായി നടന്നട്ടില്ല. വൃത്തി മനുഷ്യശരീരത്തിന്റെ ഭാഗം തന്നെയാണ്. | ||
വരി 14: | വരി 14: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= സന ടി എച്ച് | ||
| ക്ലാസ്സ്= 4 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 4 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= ജി എൽ പി എസ് | | സ്കൂൾ= ജി എൽ പി എസ് കെ വി എച്ച് എസ് എസ് എറിയാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 23412 | | സ്കൂൾ കോഡ്= 23412 | ||
| ഉപജില്ല= കൊടുങ്ങല്ലൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= കൊടുങ്ങല്ലൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= തൃശ്ശൂർ | ||
| തരം= കഥ | | തരം= കഥ | ||
<!-- കവിത / കഥ / ലേഖനം --> | <!-- കവിത / കഥ / ലേഖനം --> | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sunirmaes| തരം= കഥ}} |