"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/അക്ഷരവൃക്ഷം/ രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
| color=    4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
രോഗങ്ങൾ ഇല്ലാത്ത അവസ്ഥയാണ് ആരോഗ്യം എന്നത് കൊണ്ട് ഉദ്ദേശിച്ചിരുന്നത്. എന്നാൽ ഇന്ന് ആരോഗ്യം എന്നാതിന്റെ നിർവചനം ഇങ്ങനെയാവുന്നു. ആരോഗ്യം സമ്പൂർണ ദൈനംദിന ജീവിത്തിള്ള  ഒരു ഉപാധിയാണ്, നിലനിൽപ്പിനായി മാത്രമുള്ളതല്ല. ആരോഗ്യം എന്നത് ശാരീരിക ശേഷിയിലും സാമൂഹിക വ്യക്തിപരമായ ഉപാധികൾക്കു ഊന്നൽ കൊടുത്തുകൊണ്ടുള്ള  സാക്ഷാതമായുള്ള ഒന്നാണ്. ഇതിനെ പൊതുഗണരോഗയം  (public health ) എന്നു പറയുന്നു.  

          പാരമ്പര്യവും പരിസ്ഥിതിയുമാണ് ആരോഗ്യത്തിനിദാന മായ ഘടകങ്ങൾ. രോഗാവസ്ഥയ്ക്കുള്ള കാരണങ്ങൾ പലതാകാം
 
രോഗാണുക്കൾ പരാദങ്ങൾ എന്നിവയുടെ ആക്രമണം, പോഷകക്കുറവ് അതിപോഷണം, അമിതആഹാരം എന്നിവകൂടാതെ ആഹാരത്തിൽ നിന്നും ലഭിക്കുന്ന ചില ഗഡഗങ്ങൾ കൂടുതലായി ഛായാപചയ പ്രക്രിയയിലുടെ, അതിലുള്ള ക്രമകേട് മൂലമോ അളവ്  കൂടുതലതിനാലോ ശരീരത്തിൽ അടിഞ്ഞുകൂടുന്ന രോഗാവസ്ഥ ഉണ്ടാകാം. അത്യാവശ്യമായ  ഗഡഗങ്ങൾ ലഭിക്കാതെയും, വ്യായാമക്കുറവും, അമിതധ്വാനവും സുരക്ഷിതമില്ലാത്ത തൊഴിലിടങ്ങൾ, അമിതമാനസിക സമ്മർദ്ദം, ഉറക്കക്കുറവ് എന്നിവ രോഗാവസ്ഥയ്ക്ക് കാരണമാവാം. ശരീരകോശങ്ങളുടെ അപകർഷവും പ്രായവർധനവും രോഗകാരണമാവാം. രോഗാവസ്ഥയ്ക്കുള്ള ചികിത്സ തെറ്റിയാലും രോഗാവസ്ഥ വർധിക്കും. ഇത് മരുന്നിന്റെ കുറവു മൂലവും ആധിക്യം മൂലവും ആവാം.ഘടകങ്ങൾ ഒന്നും ഇല്ലാതിരിക്കുകയും ശരീരത്തിന്റെ സ്വാഭാവിക പ്രവർത്തനങ്ങൾ ശരിയായി നടക്കുകയും വ്യക്തികൾ ശാരീരിക  മാനസിക സുഗാവസ്ഥ അനുഭവപ്പെടുകയും ചെയുന്നതിനെയാണ് ആരോഗ്യം എന്ന് പറയുന്നത്. പബ്ലിക് ഹെൽത്ത്‌, കമ്മ്യൂണിറ്റി മെഡിസിൻ, തുടങ്ങിയ ശാസ്ത്ര ശാഖകൾ ആരോഗ്യത്തിന്റെ വിവിധ വശങ്ങൾക്ക്  ഊന്നൽ  കൊടുക്കുന്ന മേഖലകളാണ്.

രോഗാവസ്ഥ ജനിതകമായും സമ്പർക്കം വഴിയും ഉണ്ടാകാം. കൊതുക്, എലി, പക്ഷികളിലൂടെയും ഉണ്ടാകാം. ഇവരെ രോഗ വാഹകർ എന്നു പറയുന്നു. ചില വൈറസുകളുടെ രൂപത്തിൽ രോഗം മനുഷ്യനിൽ എത്തുന്നു ശരീരത്തി ലേക്ക് കടക്കുന്ന കീടാണുക്കളെ ഒരു പരിധിവരെ ഇല്ലാതാക്കാൻ ശരീരത്തിലെ ചില ഹോർമോണുകൾക്ക്  സാധിക്കും. മനുഷ്യരുടെ ചിട്ട ഇല്ലാത്ത പ്രവർത്തനങ്ങൾ കാരണം ഇത്തരം ഹോർമോണുകളുടെ പ്രവർത്തനത്തെ പ്രതികൂലമായ് ബാധിക്കും അതുകൊണ്ട് രോഗാണുക്കൾക്ക്  നേരിട്ട് ശരീരത്തിലെക്ക് പ്രവേശിക്കാൻ സാധിക്കും. അതുകൊണ്ട്  രോഗപ്രധിരോദം കുറയും. ചിട്ടയായ മാർഗങ്ങളിലൂടെ രോഗപ്രധിരോദശേഷിവർദ്ധിപ്പിക്കാം വ്യായാമത്തിലൂടെയും പോഷകഘടകങ്ങള്ളുടെ കൃത്യമായ ഉപയോഗത്തിലൂടെയും നമുക്ക് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ കഴിയും.

ഭക്ഷണത്തിലുണ്ടാകുന്ന അപാര്യപതതയും ആരോഗ്യം നശിപ്പിക്കും എന്നു മാത്രമല്ലാ, അസുഖം വറുത്തുകയും ചെയ്യും. ചിട്ടയായ ഭക്ഷണ ശീലങ്ങളും വ്യായാമംവും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും പച്ചക്കറികൾ ഭക്ഷണശീലത്തിൽ  ഉൾപ്പെടുത്തുക. ഇത് ആരോഗ്യവും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയും. പാവയക്ക പോലുള്ള പച്ചക്കറികൾ ഭക്ഷണശീലങ്ങളിൽ ഉൾപ്പെടുത്തുക.ഇത്തരം പച്ചക്കറികൾ ശരീരത്തിൽ വിറ്റാമിൻ c യുടെ അളവ് കൂടുന്നത് രോഗംപ്രതിരോധശേഷി കൂട്ടും.പച്ചക്കറിക ൾ കൂടാതെ പഴവർഗ്ഗങ്ങൾളും ഭക്ഷണത്തിൽ  ഉൾപ്പെടുത്തുക. വിവിധ വർണ്ണങ്ങളില്ലുള്ള പഴവർഗ്ഗങ്ങൾ ഉൾപ്പെടുത്തുന്നത് നല്ലതായിരികും. ഭക്ഷണം കഴിക്കുമ്പോൾ കൃത്യമായ അളവിൽ മാത്രം കഴിക്കുക. അമിത മായാൽ അമൃതവും വിഷമാണ് അതിനാൽ ഭക്ഷണം വലിച്ചു വാരി കഴിക്കരുത്. ഒരു കാരണ വശാലും പ്രാതൽ കഴിക്കാതിരിക്കരുത്.പൂർവീകർ പറയുന്നതുപോലെ രാവിലെ രാജാവിനെ പോലെയും ഉച്ചയ്ക്ക് മന്ത്രിയെ പോലെയും വൈകിട്ട് ദാസിയെപോലെയും ആഹാരം കഴിക്കുക.ഭക്ഷണം കഴിക്കുമ്പോൾ ഇരുന്നു ഭക്ഷണം കഴിക്കുക . നിന്നു ഭക്ഷണം കഴിക്കുമ്പോൾ വയറു നിറയാൻ കൂടുതൽ കഴിക്കേണ്ടി വരും.ഗ്രീൻ ടീ ഉൾപ്പെടുത്തുന്നതും നല്ലതആയിരിക്കും. ഇത് രോഗപ്രതിരോധശേഷി വർധിപ്പിക്കും. കാർബോഹൈഡ്റ്റും  ഭക്ഷണത്തിൽ  ഉൾപ്പെടുത്തണം. ജലം നന്നായി കുടിക്കുക. ഇതൊക്കെയും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്ന ഘടകങ്ങളാണ്.        ആരോഗ്യമാണ് നമ്മുടെ സമ്പത്ത് ആരോഗ്യം ഉള്ള ഒരു ശരീരത്തിലെ ആരോഗ്യമുള്ള  ഒരു മനസ്സുണ്ടാകൂ. ആരോഗ്യമുള്ളവർക്ക്മാത്രമെ കൂടുതൽ ഉയരത്തിൽ എത്താൻ കഴിയുകയുള്ള. അതുകൊണ്ട്  ആരോഗ്യത്തെ ശ്രദ്ധിക്കുക.  

  ഇന്ന് ലോകത്തിനെ തന്നെ 'കൊറോണ 'എന്ന മഹാമാരി വിഴുങ്ങി കൊണ്ടിരിക്കുന്നു. മരണം 1 ലക്ഷം കവിഞ്ഞിരിക്കുന്നു. ഇനിയും നമ്മുടെ സഹോദരങ്ങൾ മരിച്ചു വീഴാതിരിക്കാൻ നമുക്ക് സർവേശ്വരനോട്‌ പ്രാർത്ഥതിക്കാം. നമ്മുടെ കേരളം ആരോഗ്യരംഗത്ത് ഏറെ മുന്നേറിക്കഴിഞു. നിപയെ പിടിച്ചുകെട്ടിയ നമ്മൾ കൊറോണയെയും തുരുത്തും. വയസ്സായ രണ്ട് വൃദ്ധ ദമ്പതികളെ രോഗമുക്തരാക്കി കേരളം ലോഗത്തിന് വെളിച്ചമായിരിക്കുന്നു. എന്തിനെയും ഒന്നിച്ചു നേരിടുന്ന നമ്മൾ ഇതിനെയും നേരിടും. ഇതിനെ തുരുത്താൻ രാപ്പകാലില്ലാതെ പ്രയത്നിക്കുന്ന ഡോക്ടർ മാർക്കും ആരോഗ്യപ്രവർത്തകർക്കും പോലീസിനും എല്ലാവർക്കും നമുക്ക് ഒരു BIG SALUTE നൽകാം  
 
{{BoxBottom1
{{BoxBottom1
വരി 15: വരി 17:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 11053
| സ്കൂൾ കോഡ്= 11053
| ഉപജില്ല=കാസർഗോഡ്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/799401" എന്ന താളിൽനിന്ന് ശേഖരിച്ചത്