"ഗവ. മോഡൽ. എച്ച്. എസ്.ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/ബാഷ്പാഞ്ജലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. മോഡൽ. എച്ച്. എസ്.ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/ബാഷ്പാഞ്ജലി (മൂലരൂപം കാണുക)
19:42, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
Lkgirlsklm (സംവാദം | സംഭാവനകൾ) No edit summary |
Lkgirlsklm (സംവാദം | സംഭാവനകൾ) No edit summary |
||
വരി 9: | വരി 9: | ||
"ചേട്ടാ നമ്മുടെ അച്ഛൻ ടെറസിൽനിന്ന് വീണു സീരിയസാണ് , ചേട്ടൻ എത്രയും പെട്ടെന്ന് വരണം " ഞാൻ ആകെ തകർന്നുപോയി.. ഈശ്വരാ ഇന്നലെയും വിളിച്ച് അച്ഛൻ ഏറെ നേരം സംസാരിച്ചതാണ് .മോൻ എത്രയും പെട്ടെന്ന് നാട്ടിൽ വരണം , നല്ല ഒരു കുട്ടിയെ കണ്ടു വച്ചിട്ടുണ്ട് അങ്ങനെ ഒരുപാട് സ്വപ്നങ്ങൾ സംസാരിച്ചു ഈശ്വരാ എൻറെ അച്ഛന് ഒന്നും സംഭവിക്കരുതേ .. ഉടൻ തന്നെ നാട്ടിലേക്ക് തിരിക്കാനുള്ള എമർജൻസി ടിക്കറ്റ് ശരിയാക്കി... ദൈവത്തിൻറെ സ്വന്തം നാട്ടിലേക്ക്..... നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തിയപ്പോഴാണ് പ്രശ്നങ്ങളുടെ തുടക്കം | "ചേട്ടാ നമ്മുടെ അച്ഛൻ ടെറസിൽനിന്ന് വീണു സീരിയസാണ് , ചേട്ടൻ എത്രയും പെട്ടെന്ന് വരണം " ഞാൻ ആകെ തകർന്നുപോയി.. ഈശ്വരാ ഇന്നലെയും വിളിച്ച് അച്ഛൻ ഏറെ നേരം സംസാരിച്ചതാണ് .മോൻ എത്രയും പെട്ടെന്ന് നാട്ടിൽ വരണം , നല്ല ഒരു കുട്ടിയെ കണ്ടു വച്ചിട്ടുണ്ട് അങ്ങനെ ഒരുപാട് സ്വപ്നങ്ങൾ സംസാരിച്ചു ഈശ്വരാ എൻറെ അച്ഛന് ഒന്നും സംഭവിക്കരുതേ .. ഉടൻ തന്നെ നാട്ടിലേക്ക് തിരിക്കാനുള്ള എമർജൻസി ടിക്കറ്റ് ശരിയാക്കി... ദൈവത്തിൻറെ സ്വന്തം നാട്ടിലേക്ക്..... നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തിയപ്പോഴാണ് പ്രശ്നങ്ങളുടെ തുടക്കം | ||
യാത്രയുടെ ക്ഷീണം കൊണ്ട് എന്തോ എയർപോർട്ടിൽ എത്തിയപ്പോൾ വല്ലാത്തൊരു ചുമയും അസ്വസ്ഥതയും... | യാത്രയുടെ ക്ഷീണം കൊണ്ട് എന്തോ എയർപോർട്ടിൽ എത്തിയപ്പോൾ വല്ലാത്തൊരു ചുമയും അസ്വസ്ഥതയും... | ||
കൊറോണ കേരളത്തിൽ സ്ഥിരീകരിച്ചതിനാൽ വിദേശയാത്രികർ 21 ദിവസം നിരീക്ഷണത്തിൽ പോകണണമത്രേ .. ഈശ്വരാ .. എന്നെ പരീക്ഷിക്കുകയാണോ ....അച്ഛനെ കാണാൻ കഴിയില്ലല്ലോ ... ആരോഗ്യ വകുപ്പിനെ നിർദ്ദേശങ്ങൾ പാലിക്കണം... ആശുപത്രിയിൽ നിരീക്ഷണത്തിലായി .. | |||
അച്ഛനെ കുറിച്ചുള്ള ഓർമ്മകൾ നൊമ്പരപ്പെടുത്തി .. അനുജത്തിയെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നുമില്ല. പെട്ടെന്നാണ് ഫോൺ അടിച്ചത് ... | അച്ഛനെ കുറിച്ചുള്ള ഓർമ്മകൾ നൊമ്പരപ്പെടുത്തി .. അനുജത്തിയെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നുമില്ല. പെട്ടെന്നാണ് ഫോൺ അടിച്ചത് ... | ||
മോളെ.... '' ചേട്ടാ നമ്മുടെ അച്ഛൻ പോയി ചേട്ടാ ..." ഈശ്വരാ ...എനിക്ക് അച്ഛനെ അവസാനമായി ഒന്ന് കാണാനാവില്ലല്ലോ .... !!!മോളെ ഇപ്പോൾ നീ എവിടെയാ..? ചേട്ടാ ഇപ്പോൾ ഞാൻ ഗവൺമെന്റ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് ബോഡി കൊണ്ടുപോകുന്നു. ചേട്ടൻ എപ്പഴാ വരിക ? പെട്ടെന്ന് ഞാൻ ഞെട്ടി.. ഈശ്വരാ ഞാൻ കിടക്കുന്ന വാർഡിന് സമീപമാണല്ലോ മോർച്ചറി ..ഞാൻ ആകാംഷയോടെ നോക്കി ..എൻറെ അച്ഛനെ അവസാനമായി ഒന്നു കാണാൻ ... എന്തു പ്രസന്നമായ മുഖം ... ഇപ്പോഴും പുഞ്ചിരിയോടെ ... ഇങ്ങനെയെങ്കിലും എന്റെ അച്ഛനെ ഒന്ന് കാണാൻ ആയല്ലോ ഇതു മതി എനിക്ക് .....ഞാൻ ആശ്വസിച്ചു കൊള്ളാം ....ഞാൻ മൂലം ഒരാൾക്കും കൊറോണ എന്ന മഹാമാരി പകരാതിരിക്കട്ടെ... | മോളെ.... '' ചേട്ടാ നമ്മുടെ അച്ഛൻ പോയി ചേട്ടാ ..." ഈശ്വരാ ...എനിക്ക് അച്ഛനെ അവസാനമായി ഒന്ന് കാണാനാവില്ലല്ലോ .... !!!മോളെ ഇപ്പോൾ നീ എവിടെയാ..? ചേട്ടാ ഇപ്പോൾ ഞാൻ ഗവൺമെന്റ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് ബോഡി കൊണ്ടുപോകുന്നു. ചേട്ടൻ എപ്പഴാ വരിക ? പെട്ടെന്ന് ഞാൻ ഞെട്ടി.. ഈശ്വരാ ഞാൻ കിടക്കുന്ന വാർഡിന് സമീപമാണല്ലോ മോർച്ചറി ..ഞാൻ ആകാംഷയോടെ നോക്കി ..എൻറെ അച്ഛനെ അവസാനമായി ഒന്നു കാണാൻ ... എന്തു പ്രസന്നമായ മുഖം ... ഇപ്പോഴും പുഞ്ചിരിയോടെ ... ഇങ്ങനെയെങ്കിലും എന്റെ അച്ഛനെ ഒന്ന് കാണാൻ ആയല്ലോ ഇതു മതി എനിക്ക് .....ഞാൻ ആശ്വസിച്ചു കൊള്ളാം ....ഞാൻ മൂലം ഒരാൾക്കും കൊറോണ എന്ന മഹാമാരി പകരാതിരിക്കട്ടെ... |