"ഗവ. മോ‍ഡൽ. എച്ച്. എസ്.ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/ബാഷ്പാ‍‍ഞ്ജലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ബാഷ്പാഞ്ജലി | color=3 }} രാവിലെ ഉ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
   }}
   }}
രാവിലെ ഉണർന്നപ്പോൾ മനസ്സിലാകെ ഒരു വിഷമം പോലെ ..രണ്ടു വർഷമായി ദുബായിൽ എത്തിയിട്ട് ..അച്ഛനെയും അമ്മയെയും അനുജത്തിയെ യും പിരിഞ്ഞ്  ആദ്യമായിട്ടാണ്  ഇത്രയും അകലെ. കൂട്ടുകാരൊക്കെ ഉണ്ടെങ്കിലും ചിലപ്പോഴെങ്കിലും നാട് ഒരു ദുഃഖസത്യം ആകുന്നു.

ഇന്ന് എന്തുകൊണ്ടോ  രാവിലെ എഴുന്നേറ്റപ്പോൾ മുതൽ മനസ്സിനെ വല്ലാതെ എന്തു അലട്ടുന്നു..

ലോകം മുഴുവൻ കൊറോണ വ്യാപകമാകുന്നു കേരളത്തിലും കണ്ടുപിടിച്ചത്രേ . പെട്ടെന്നാണ് മൊബൈൽ ഫോൺ റിംഗ് ചെയ്തത്.  മനസ്സിലെ ടെൻഷൻ കൂടി രാവിലെ ആരാണ്  വിളിക്കുന്നത്

വീട്ടിൽ നിന്നാണല്ലോ ,എന്താ മോളെ  ? എന്തുപറ്റി ?

"ചേട്ടാ നമ്മുടെ അച്ഛൻ ടെറസിൽനിന്ന് വീണു സീരിയസാണ്  , ചേട്ടൻ എത്രയും പെട്ടെന്ന് വരണം "  ഞാൻ ആകെ തകർന്നുപോയി.. ഈശ്വരാ ഇന്നലെയും വിളിച്ച്  അച്ഛൻ ഏറെ നേരം  സംസാരിച്ചതാണ് .മോൻ എത്രയും പെട്ടെന്ന് നാട്ടിൽ വരണം , നല്ല ഒരു കുട്ടിയെ കണ്ടു വച്ചിട്ടുണ്ട് അങ്ങനെ ഒരുപാട് സ്വപ്നങ്ങൾ സംസാരിച്ചു ഈശ്വരാ എൻറെ അച്ഛന്  ഒന്നും സംഭവിക്കരുതേ .. ഉടൻ  തന്നെ നാട്ടിലേക്ക് തിരിക്കാനുള്ള എമർജൻസി ടിക്കറ്റ് ശരിയാക്കി... ദൈവത്തിൻറെ സ്വന്തം നാട്ടിലേക്ക്..... നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തിയപ്പോഴാണ് പ്രശ്നങ്ങളുടെ തുടക്കം

യാത്രയുടെ ക്ഷീണം കൊണ്ട് എന്തോ എയർപോർട്ടിൽ എത്തിയപ്പോൾ വല്ലാത്തൊരു ചുമയും അസ്വസ്ഥതയും...

  കൊറോണ കേരളത്തിൽ സ്ഥിരീകരിച്ചതിനാൽ വിദേശയാത്രികർ  21 ദിവസം നിരീക്ഷണത്തിൽ പോകണണമത്രേ .. ഈശ്വരാ .. എന്നെ പരീക്ഷിക്കുകയാണോ  ....അച്ഛനെ കാണാൻ കഴിയില്ലല്ലോ ... ആരോഗ്യ വകുപ്പിനെ നിർദ്ദേശങ്ങൾ പാലിക്കണം... ആശുപത്രിയിൽ നിരീക്ഷണത്തിലായി ..

32

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/797663" എന്ന താളിൽനിന്ന് ശേഖരിച്ചത്