സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ (മൂലരൂപം കാണുക)
19:12, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 22: | വരി 22: | ||
<!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
സ്കൂൾ വിഭാഗം= എയ്ഡഡ് | | സ്കൂൾ വിഭാഗം= എയ്ഡഡ് | | ||
<!-- ഹൈസ്കൂൾ / | <!-- ഹൈസ്കൂൾ/ഹയർ സെക്കൻഡറി സ്കൂൾ/വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ--> | ||
പഠന വിഭാഗങ്ങൾ1= | പഠന വിഭാഗങ്ങൾ1=അപ്പർ പ്രൈമറി| | ||
പഠന വിഭാഗങ്ങൾ2= | പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ | | ||
പഠന വിഭാഗങ്ങൾ3= | | പഠന വിഭാഗങ്ങൾ3=ഹയർ സെക്കൻഡറി സ്കൂൾ | | ||
മാദ്ധ്യമം= മലയാളം ,ഇഠഗ്ലീഷ് | മാദ്ധ്യമം= മലയാളം,ഇഠഗ്ലീഷ് | | ||
ആൺകുട്ടികളുടെ എണ്ണം= 229 | | ആൺകുട്ടികളുടെ എണ്ണം= 229 | | ||
പെൺകുട്ടികളുടെ എണ്ണം= 791 | | പെൺകുട്ടികളുടെ എണ്ണം= 791 | | ||
വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= | | ||
അദ്ധ്യാപകരുടെ എണ്ണം= 40 | | അദ്ധ്യാപകരുടെ എണ്ണം= 40 | | ||
പ്രിൻസിപ്പൽ= | പ്രിൻസിപ്പൽ= - | | ||
പ്രധാന അദ്ധ്യാപകൻ= സിസ്റ്റർ | പ്രധാന അദ്ധ്യാപകൻ= സിസ്റ്റർ അക്വിന| | ||
പി.ടി.ഏ. പ്രസിഡണ്ട്=ജയകുമാർ ററി | | പി.ടി.ഏ. പ്രസിഡണ്ട്=ജയകുമാർ.ററി | | ||
ഗ്രേഡ്=6| | ഗ്രേഡ്=6| | ||
സ്കൂൾ ചിത്രം= 43031_1.JPG| | സ്കൂൾ ചിത്രം= 43031_1.JPG| | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തലസ്ഥാനനഗരത്തിൽ ഗ്രാമീണതയൂടെ പൈതൃകം ഏറ്റുവാങ്ങികൊണ്ട് നിൽക്കുന്ന | |||
തലസ്ഥാനനഗരത്തിൽ ഗ്രാമീണതയൂടെ പൈതൃകം ഏറ്റുവാങ്ങികൊണ്ട് നിൽക്കുന്ന നാലാഞ്ചിറയിൽ സ്ഥിതി ചെയ്യുന്ന ഒരു അംഗീകൃത വിദ്യാലയമാണ് ''' സെൻറ് ഗൊരേറ്റീസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ'''. ജീവിതവിശുദ്ധി നിലനിർത്താൻ രക്തസാക്ഷിത്വം വരിച്ച വി.മരിയഗൊരേറ്റിയുടെ നാമവാഹകയായിട്ടാണ് | നാലാഞ്ചിറയിൽ സ്ഥിതി ചെയ്യുന്ന ഒരു അംഗീകൃത വിദ്യാലയമാണ് ''' സെൻറ് | ||
ഗൊരേറ്റീസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ'''. ജീവിതവിശുദ്ധി നിലനിർത്താൻ | |||
രക്തസാക്ഷിത്വം വരിച്ച വി.മരിയഗൊരേറ്റിയുടെ നാമവാഹകയായിട്ടാണ് ഈ | |||
വിദ്യാലയം നിലകൊള്ളുന്നത്. | |||
== ചരിത്രം == | == ചരിത്രം == | ||
ക്രാന്തദർശിയും ഋഷിതുല്യനും ബഥനി സന്യാസിനി | ക്രാന്തദർശിയും ഋഷിതുല്യനും ബഥനി സന്യാസിനി സമൂഹത്തിൻെറ സ്ഥാപകനുമായ | ||
അഭിവന്ദ്യ ആർച്ച് ബിഷപ്പ് മാർ ഈവാനിയോസ് പിതാവിെൻെറ ദർശനവും ആഗ്രഹവും | |||
അനുസരിച്ച് സ്ത്രീ ശാക്തീകരണവും തദ്വാര കുടുംബ, സാമൂഹ്യ, രാഷ്ട്രീയ പുരോഗതിയും | |||
ലക്ഷ്യമാക്കി ബഥനി സന്യാസിനി സമൂഹത്തിെൻെറ നേതൃത്വത്തിൽ ഈ സ്കൂൾ | |||
സ്ഥാപിതമായി. 1955 ജൂൺ 6ാം തീയതി അപ്പർ പ്രൈമറി വിഭാഗമായിട്ട് ഈ വിദ്യാലയം | |||
സമാരംഭിച്ചു.1960-ൽ പ്രൈമറി വിഭാഗത്തിനും 1961 -ൽ നഴ്സറി വിഭാഗത്തിനും | |||
അനുമതിയായി.1961-ൽ ഹൈസ്കൂൾ കെട്ടിടം പൂർത്തിയായി. 1964-ൽ ഹൈസ്കൂൾ | |||
ആയി ഉയർത്തി.2002-ൽ വിദ്യാലയത്തിലെ ഹയർ സെക്കൻഡറി വിഭാഗം | |||
പ്രവർത്തനമാരംഭിച്ചു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും, | ||
അപ്പർ പ്രൈമറിക്കും 1 കമ്പ്യൂട്ടർ ലാബു വീതമുണ്ട്.ഹൈസ്കൂളിൽ 15 ഉം,അപ്പർ പ്രൈമറിക്കു 14 ഉം കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈടെക്ക് | |||
പദ്ധതിയുടെ ഭാഗമായി 14 ക്ലാസ്റൂമുകളിൽ പാഠ്യപ്രവർത്തനങ്ങൾക്കായി പ്രോജക്ടർ സജ്ജീകരിച്ചിട്ടുണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * ലിറ്റിൽ കൈറ്റ്സ് | ||
* | സെൻറ് ഗൊരേറ്റീസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ'ലിറ്റിൽ കൈറ്റ് യൂണിറ്റ് | ||
LK/2018/43031 രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു. ക്ലബ്ബിൽ 20 അംഗങ്ങൾ ഉണ്ട്. | |||
എല്ലാ ബുധനാഴ്ച്ചയും വൈകിട്ട് 3.30 മുതൽ 4.30 വരെയാണ് പരിശീലനം. | |||
അനിമേഷൻ, ഡിജിറ്റൽ പെയിൻറിങ്,മലയാളം ടൈപ്പിംഗ്,ഇലക്ട്രോണിക്സ്, | |||
റോബോട്ടിക്സ്,ഹാർഡ്‍വെയർ,ഓൺലൈൻ ക്ലാസ് തുടങ്ങി വ്യത്യസ്ത മേഖലകളിൽ | |||
പ്രത്യേക പരിശീലനം നേടുന്നതിനുള്ള അവസരം കുട്ടികൾക്കു ലഭിക്കുന്നു. | |||
ഈ വിദ്യാലയത്തിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് ക്ലബ്ബിൻെറ പ്രവർത്തനം നല്ല രീതിയിൽ | |||
നടക്കുന്നു. ശ്രീമതി ലിസി കുരുവിള, ശ്രീമതി ഷൈനിമോൾ പി.കെ എന്നിവർ കൈറ്റ് | |||
മിസ്ട്രസ്മാരായി പ്രവർത്തിക്കുന്നു . | |||
ഹൈടെക് ക്ലാസ് റൂമിന് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുകയുമാണ് യൂണിറ്റിൻെറ | |||
പ്രവർത്തനപരിപാടി.ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൈറ്റ്സ് | |||
അംഗങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.യൂണിറ്റ്,ജില്ലാ തലങ്ങളിൽ പരിശീലനങ്ങൾ | |||
സമയക്രമം അനുസരിച്ച് നടന്നു വരുന്നു. | |||
* സ്കൗട്ട് & ഗൈഡ്സ്. | |||
ഭാരത് സ്കൗട്ട്&ഗൈഡ്സിൻെറ ഈ സ്കൂളിലെ യൂണിറ്റ് 40th TVM GUIDE COMPANY | |||
എന്ന പേരിൽ പ്രവർത്തിച്ചു വരുന്നു.രണ്ടു യൂണിറ്റുകളിലായി 64 ഗൈഡ്സ് | |||
പരിശീലിച്ചു വരുന്നു.ശ്രീമതി ലിസി കുരുവിള,സിസ്ററർ.ലിസമ്മ ജോസഫ് | |||
എന്നിവർ ഗൈഡ് ക്യാപ്റ്റന്മാരായി പരിശീലിപ്പിക്കുന്നു. | |||
പ്രവേശ്,പ്രഥമസോപാൻ,ദ്വിതീയസോപാൻ,തൃതീയസോപാൻ,രാജ്യപുരസ്ക്കാർ | |||
എന്നീ തലങ്ങളിൽ പരീക്ഷകൾക്കു തയ്യാറാകുന്നു.ക്യാമ്പ്,ഹൈക്ക്,കുക്കിങ്ങ്,മാപ്പിംഗ്, | |||
പയനിയറിംഗ്,സ്റ്റാർഗേയ്സിംഗ് എന്നിവയും പരിശീലിക്കുന്നു. | |||
* ബാൻറ് ട്രൂപ്പ്. | |||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== | == മാനേജ്മെൻറ് == | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
സ്കൂളിൻെറ മുൻ പ്രധാനാദ്ധ്യാപകർ. | |||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
|1955- 58 | |1955- 58 | ||
|സിസ്ററർ.ഹാദൂസ | |സിസ്ററർ.ഹാദൂസ | ||
|- | |- | ||
വരി 75: | വരി 104: | ||
|1964 - 68 | |1964 - 68 | ||
|സിസ്ററർ.സെമഹ | |സിസ്ററർ.സെമഹ | ||
|- | |- | ||
|1968 - 72 | |1968 - 72 |