"ആർ.കെ.ഡി.എൻ.എസ്.എസ്.എച്ച്.എസ്. ശാസ്തമംഗലം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആർ.കെ.ഡി.എൻ.എസ്.എസ്.എച്ച്.എസ്. ശാസ്തമംഗലം/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
17:18, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
'''ജീവിതത്തിൽ ഒരിക്കൽ പോലും പ്രതീക്ഷിച്ചിട്ടില്ലാത്ത ഒന്നായിരുന്നു കൊറോണയും ലോക്ഡൗണും.വേദനാജനകമാണെങ്കിലും സ്വഗൃഹങ്ങളിൽ ആരുമായും സമ്പർക്കം പുലർത്താതെ ഒറ്റക്കിരിക്കേണ്ടത് അനിവാര്യമാണ്. | '''ജീവിതത്തിൽ ഒരിക്കൽ പോലും പ്രതീക്ഷിച്ചിട്ടില്ലാത്ത ഒന്നായിരുന്നു കൊറോണയും ലോക്ഡൗണും.വേദനാജനകമാണെങ്കിലും സ്വഗൃഹങ്ങളിൽ ആരുമായും സമ്പർക്കം പുലർത്താതെ ഒറ്റക്കിരിക്കേണ്ടത് അനിവാര്യമാണ്. | ||
ചൈനയിലെ വുഹാൻ എന്ന സ്ഥലത്ത് ആദ്യം ഒരാളിൽ കണ്ട ഈ വൈറസ് പിന്നെ ഒരു പ്രദേശം മുഴുവൻ വ്യാപിച്ചു. പിന്നീട് പർവതങ്ങളും കടലുകളും കടന്ന് ഈ വൈറസ് എല്ലാ ഭൂഖണ്ഡങ്ങളും കീഴടക്കി. ഡിസംബറിൽ കൊറോണ എന്ന പേരിൽ അറിയപ്പെട്ട ഇതിന് ശാസ്ത്രലോകം കൊവിഡ് 19 എന്ന പേര് നൽകി.2020 ജനുവരിയിൽ ആദ്യമായി ഒരു മനുഷ്യന്റെ ജീവൻ അപഹരിച്ചു. | ചൈനയിലെ വുഹാൻ എന്ന സ്ഥലത്ത് ആദ്യം ഒരാളിൽ കണ്ട ഈ വൈറസ് പിന്നെ ഒരു പ്രദേശം മുഴുവൻ വ്യാപിച്ചു. പിന്നീട് പർവതങ്ങളും കടലുകളും കടന്ന് ഈ വൈറസ് എല്ലാ ഭൂഖണ്ഡങ്ങളും കീഴടക്കി. ഡിസംബറിൽ കൊറോണ എന്ന പേരിൽ അറിയപ്പെട്ട ഇതിന് ശാസ്ത്രലോകം കൊവിഡ് 19 എന്ന പേര് നൽകി.2020 ജനുവരിയിൽ ആദ്യമായി ഒരു മനുഷ്യന്റെ ജീവൻ അപഹരിച്ചു.ഒരു മനുഷ്യന്റെ ജീവൻ അപഹരിച്ചു | ||
വരി 15: | വരി 15: | ||
ചൈന കഴിഞ്ഞാൽ കൊറോണ പിടിമുറുക്കിയിരിക്കുന്ന മറ്റു രാജ്യങ്ങൾ ഇറ്റലി, അമേരിക്ക, സ്പെയിൻ, ഫ്രാൻസ്, യു കെ മുതലായവയാണ്.മരണസംഖ്യയിലും രോഗബാധിതരുടെ നിരക്കിലും ലോകരാഷ്ട്രങ്ങളുടെ പട്ടികയിൽ ഇപ്പോൾ അമേരിക്കയാണ് മുന്നിൽ. ഓരോ മണിക്കൂറിലും രാജ്യങ്ങളിലെ മരണസംഖ്യ വർധിച്ചുവരുന്നു. ലോകത്തിലെ മരണനിരക്ക് ഒന്നരലക്ഷം കവിഞ്ഞു.''' | ചൈന കഴിഞ്ഞാൽ കൊറോണ പിടിമുറുക്കിയിരിക്കുന്ന മറ്റു രാജ്യങ്ങൾ ഇറ്റലി, അമേരിക്ക, സ്പെയിൻ, ഫ്രാൻസ്, യു കെ മുതലായവയാണ്.മരണസംഖ്യയിലും രോഗബാധിതരുടെ നിരക്കിലും ലോകരാഷ്ട്രങ്ങളുടെ പട്ടികയിൽ ഇപ്പോൾ അമേരിക്കയാണ് മുന്നിൽ. ഓരോ മണിക്കൂറിലും രാജ്യങ്ങളിലെ മരണസംഖ്യ വർധിച്ചുവരുന്നു. ലോകത്തിലെ മരണനിരക്ക് ഒന്നരലക്ഷം കവിഞ്ഞു.''' | ||
കൃഷി ചെയ്യുക, പുസ്തകം വായിക്കുക, വ്യായാമം ശീലമാക്കുക , അമ്മയെ ജോലികളിൽ സഹായിക്കുക തുടങ്ങിയവയിലൂടെ | കൃഷി ചെയ്യുക, പുസ്തകം വായിക്കുക, വ്യായാമം ശീലമാക്കുക , അമ്മയെ ജോലികളിൽ സഹായിക്കുക തുടങ്ങിയവയിലൂടെ ലോക്ഡൗൺ ദിനങ്ങളിലെ | ||
വിരസതയകയറ്റാം. കൈകൾ ഇടക്കിടെ കഴുകിയും പുറത്തിറങ്ങേണ്ടിവരുമ്പോൾ മാസ്ക് ധരിച്ചും സർക്കാരിന്റെയും ആരോഗ്യപ്രവർത്തകരുടെയും വിലയേറിയ നിർദ്ദേശങ്ങൾ | വിരസതയകയറ്റാം. കൈകൾ ഇടക്കിടെ കഴുകിയും പുറത്തിറങ്ങേണ്ടിവരുമ്പോൾ മാസ്ക് ധരിച്ചും സർക്കാരിന്റെയും ആരോഗ്യപ്രവർത്തകരുടെയും വിലയേറിയ നിർദ്ദേശങ്ങൾ | ||
പാലിച്ചും നമുക്ക് സംരക്ഷണം ഉറപ്പാക്കാം. കൊറോണയെ ഈ ഭൂമുഖത്തു നിന്നു തന്നെ തുടച്ചു നീക്കാൻ കഴിയുമെന്ന ശുഭാപ്തിവിശ്വാസത്തോടെ.................... | പാലിച്ചും നമുക്ക് സംരക്ഷണം ഉറപ്പാക്കാം. കൊറോണയെ ഈ ഭൂമുഖത്തു നിന്നു തന്നെ തുടച്ചു നീക്കാൻ കഴിയുമെന്ന ശുഭാപ്തിവിശ്വാസത്തോടെ.................... |