emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
2,403
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= അഹങ്കാരിയായ സ്വർണ്ണമീൻ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= അഹങ്കാരിയായ സ്വർണ്ണമീൻ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
} | }} | ||
ഒരു കുളത്തിൽ കുറേ മീനുകളുണ്ടായിരുന്നു. അതിലൊരു സ്വർണ്ണ നിറമുള്ള അഹങ്കാരിയായ മീനുണ്ടായിരുന്നു.'നിങ്ങൾക്കൊന്നും എന്നെപ്പോലെ ഭംഗിയില്ലെന്നും ' പറഞ്ഞ് മറ്റ് മീനുകളെ അവൾ കളിയാക്കുമായിരുന്നു. നിൻറെ ഭംഗിയിൽ നീ അത്ര അഹങ്കരിക്കേണ്ടെന്നും പറഞ്ഞ് മറ്റ് മീനുകൾ ഒഴിഞ്ഞു മാറും. ഒരു ദിവസം ഒരു കുട്ടി വന്ന് കുളത്തിലെ എല്ലാ മീനുകളേയും പിടിച്ചു. അതിൽ സ്വർണ്ണ മീനും ഉണ്ടായിരുന്നു. സ്വർണ മീനിനെ കണ്ടപ്പോൾ കുട്ടി മറ്റു മീനുകളെ വെള്ളത്തിലിട്ട് സ്വർണ മീനിനെ എടുത്ത് വീട്ടിലേക്ക് പോയി. അവൻ ആ മീനിനെ അക്വേറിയത്തിലേക്കിട്ടു. അപ്പോഴാണ് അവൾക്ക് മനസ്സിലായത് തൻ്റെ ഭംഗി വിനയായെന്ന്. തൻറെ അഹങ്കരത്തിന് കിട്ടിയ ശിക്ഷയാണിതെന്ന്. | ഒരു കുളത്തിൽ കുറേ മീനുകളുണ്ടായിരുന്നു. അതിലൊരു സ്വർണ്ണ നിറമുള്ള അഹങ്കാരിയായ മീനുണ്ടായിരുന്നു.'നിങ്ങൾക്കൊന്നും എന്നെപ്പോലെ ഭംഗിയില്ലെന്നും ' പറഞ്ഞ് മറ്റ് മീനുകളെ അവൾ കളിയാക്കുമായിരുന്നു. നിൻറെ ഭംഗിയിൽ നീ അത്ര അഹങ്കരിക്കേണ്ടെന്നും പറഞ്ഞ് മറ്റ് മീനുകൾ ഒഴിഞ്ഞു മാറും. ഒരു ദിവസം ഒരു കുട്ടി വന്ന് കുളത്തിലെ എല്ലാ മീനുകളേയും പിടിച്ചു. അതിൽ സ്വർണ്ണ മീനും ഉണ്ടായിരുന്നു. സ്വർണ മീനിനെ കണ്ടപ്പോൾ കുട്ടി മറ്റു മീനുകളെ വെള്ളത്തിലിട്ട് സ്വർണ മീനിനെ എടുത്ത് വീട്ടിലേക്ക് പോയി. അവൻ ആ മീനിനെ അക്വേറിയത്തിലേക്കിട്ടു. അപ്പോഴാണ് അവൾക്ക് മനസ്സിലായത് തൻ്റെ ഭംഗി വിനയായെന്ന്. തൻറെ അഹങ്കരത്തിന് കിട്ടിയ ശിക്ഷയാണിതെന്ന്. |