"ടി. ടി. വി. എച്ച്. എസ്. എസ്. കാവുങ്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 67: വരി 67:
തര്‍ബിയത്ത് ട്രസ്റ്റ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ജനാബ് റ്റി.എസ് അമീറാണ് ഇപ്പോഴത്തെ മാനേജര്‍
തര്‍ബിയത്ത് ട്രസ്റ്റ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ജനാബ് റ്റി.എസ് അമീറാണ് ഇപ്പോഴത്തെ മാനേജര്‍


== നേട്ടങ്ങള്‍ ==
*  2009 ലെ ആലുവ മാര്‍ അത്തനേഷ്യസ് മിനിമാറ്റ് ഫുട്ബോള്‍ വിജയികള്‍ ഈ സ്കൂളിലെ ടീം ആണ്.
*  ഉപജില്ല കായിക മേളയില്‍ ഒന്നാം സ്ഥാനം
*  ഉപജില്ല ചാമ്പ്യന്മാര്‍ക്കുള്ള പ്രധമ TMCD മെമ്മോറിയല്‍ പുരസ്കാരം ഈ സ്കൂളിനാണ്
*  എറണാകുളം റെവന്യൂ ജില്ല ഫുട്ബോള്‍ ടീമില്‍ ഈ സ്കൂളില്‍ നിന്നും അഞ്ചു താരങ്ങുണ്ട്.
*  സ്റ്റേറ്റ് ഫുട്ബോള്‍ ടീമില്‍ ഈ സ്കൂളില്‍ നിന്നും രണ്ട് താരങ്ങുണ്ട്.
*  റീജിയണല്‍ തലത്തില്‍ VHSE FOOTBALL EXPO യില്‍ രണ്ടാം സ്ഥാനം തര്‍ബിയത്ത് സ്കൂളിനാണ്
*  VHSE  ല്‍ 100% വിജയം , ഫ്രൈഢെ ക്ലബ്ബിന്റെ പുരസ്കാരം,  ശാസ്ത്ര മേളയില്‍ ഹയര്‍ സെക്കന്ററിക്ക്  ലഭിച്ച ചാമ്പ്യന്‍ഷിപ്പ്,  ഹയര്‍ സെക്കന്ററി പ്രവര്‍ത്തി പരിചയമേളയില്‍
കുട നിര്‍മ്മാണത്തില്‍ സ്റ്റേറ്റ്  ലെവലില്‍ ഒന്നാം സ്ഥാനം ഇവയെല്ലാം ഈ സ്കൂളിന്റെ അഭിമാനമാണ്.
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
493

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/79296" എന്ന താളിൽനിന്ന് ശേഖരിച്ചത്